ഖത്തറിൽ വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നു..

0
ദോഹ, ഖത്തറിൽ വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നു ഒന്നര മാസത്തോളമായി സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ മിക്ക നിരത്തുകളും തിരക്കൊഴിഞ്ഞവയാ യിരുന്നു. എന്നാൽ ഇന്ന് രാവിലെ ഇന്ത്യൻ സ്കൂളുകൾ തുറന്നതോടെ മിക്ക നിരത്തുകളും വാഹനങ്ങളുടെ...

കോവിഡ് ഭീഷണി സജീവമായി നില നിൽക്കുന്ന സാഹചര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണം എന്ന് ഓർമ്മിപ്പിക്കുകയാണ്...

0
ദോഹ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് ഭീഷണി സജീവമായി നില നിൽക്കുന്ന സാഹചര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണം എന്ന് ഓർമ്മിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇപ്പോളും കോവിഡി നോടൊപ്പമാണ് നാം ജീവിക്കുന്നത്. പ്രതിരോധ നടപടികളും ശാരീരിക...

ഖത്തറിലേക്ക് വിമാനം കയറാനൊരുങ്ങുന്ന ഫുട്‍ബോൾ ആരാധകർക്ക് ബ്രിട്ടൻ ഭരണ കൂടത്തിന്റെ മുന്നറിയിപ്പ്. 

0
ദോഹ : ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് വിമാനം കയറാനൊരുങ്ങുന്ന ഫുട്‍ബോൾ ആരാധകർക്ക് ബ്രിട്ടൻ ഭരണ കൂടത്തിന്റെ മുന്നറിയിപ്പ്. സ്റ്റേഡിയത്തിനകത്തും പുറത്തും ഇംഗ്ലീഷ് ആരാധകർ പരിധിവിട്ട് പെരുമാറിയാൽ...

ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിനുള്ള 100 ദിവസത്തെ കൗണ്ട് ഡൗൺ..

0
ദോഹ: സ്വദേശികളുടേയും വിദേശികളുടേതുമായി നിരവധി കലാകായിക സാംസ്കാരിക പരിപാടികളാണ് ഖത്തറിൽ നിത്യവും അരങ്ങേറുന്നത്. സ്പോർട്സ് മൽസരങ്ങളും വൈവിധ്യമാർന്ന പ്രദർശനങ്ങളും സംഗീതരാവുകളും ഈത്തപ്പഴ മേളയുമൊക്കെ ഖത്തറിലെ സജീവമാണ് . ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ്...

മുഹറം മാസത്തിലെ ആശുറാ ദിനത്തിൽ നോമ്പെടുക്കാൻ ഔഖാഫ് മന്ത്രാലയം..

0
ദോഹ: മുഹറം മാസത്തിലെ ആശുറാ ദിനത്തിൽ നോമ്പെടുക്കാൻ ഔഖാഫ് മന്ത്രാലയം വിശ്വാസികളെ ആഹ്വാനം ചെയ്തു. പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, മൂന്ന് രൂപത്തിൽ നോമ്പനുഷ്ഠിക്കാം. മുഹറം 9,10, 11 എന്നീ മൂന്ന് ദിവസങ്ങളിൽ തുടർച്ചയായി 9,...

സന്ദർശകരുടെ വരവിൽ ഖത്തർ വളർച്ച കൈവരിച്ചത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവുണ്ടാക്കിയതായി പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്...

0
ദോഹ : സന്ദർശകരുടെ വരവിൽ ഖത്തർ വളർച്ച കൈവരിച്ചത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവുണ്ടാക്കിയതായി പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. 2021 ജൂണിൽ കേവലം 24293 സന്ദർശകരാണ് ഖത്തറിലെത്തിയത്. എന്നാൽ...

ഓഗസ്റ്റ് 2 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സോഷ്യൽ മീഡിയ പ്രൊഫൈല്‍ ചിത്രം...

0
ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'ഹര്‍ ഖര്‍ തിരംഗ' ക്യാംമ്പെയിന്റെ...

മഴയെ നേരിടാനുള്ള മുൻകൂർ സന്നദ്ധത സ്ഥിരീകരിച്ചു

0
ജോയിന്റ് റെയിൻഫാൾ എമർജൻസി കമ്മിറ്റിയെ പ്രതിനിധീകരിച്ച്, മുനിസിപ്പാലിറ്റി മന്ത്രാലയം മഴയെ നേരിടാനുള്ള മുൻകൂർ സന്നദ്ധത സ്ഥിരീകരിച്ചു. എല്ലാ തയ്യാറെടുപ്പുകളും നടത്തി, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് യഥാസമയം വെള്ളക്കെട്ടുകൾ പിൻവലിക്കുന്നതിന് ആവശ്യമായ വർക്ക്...

ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത ഗുളികകൾ പിടികൂടി…

0
ദോഹ: ഖത്തറിലേക്ക് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 179 (ട്രമഡോൾ) നിരോധിത ഗുളികകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഗുളികകൾ പിടികൂടിയത്. സംഭവത്തിൽ നിയമ നടപടികൾ സ്വീകരിച്ചതായി കസ്റ്റംസ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. കഴിഞ്ഞാഴ്ച ഖത്തറിലേക്ക് കടത്താൻ...

ഖോർ അൽ ദൈദ് മേഖലയിൽ ശനിയാഴ്ച മറ്റൊരു ദുഗോങ് നായ്ക്കുട്ടിയെ കൂടി കണ്ടെത്തി.

0
ദോഹ: ഖോർ അൽ ദൈദ് മേഖലയിൽ ശനിയാഴ്ച മറ്റൊരു ദുഗോങ് നായ്ക്കുട്ടിയെ (കടൽപ്പശു) കൂടി കണ്ടെത്തി. ഈ മാസം ആദ്യം ‘ഓഷ്യൻ’ എന്ന് പിന്നീട് പേരിട്ട ദുഗോങ്ങിന്റെ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത ഖത്തരി...