കല്യാണ്‍ ജൂവലേഴ്സ് ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍..

0
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈ വർഷത്തെ ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോർച്യൂണ്‍ ഇന്ത്യ മാഗസിന്‍ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ...

ഖത്തറില്‍ റോഡപകട മരണനിരക്ക് 61% കുറഞ്ഞതായി പഠനം…

0
ദോഹ. ഐക്യരാഷ്ട്ര സംഘടനയുടെ റോഡ് സുരക്ഷക്കായുള്ള ആദ്യ പതിറ്റാണ്ടില്‍ ഖത്തറില്‍ റോഡപകട മരണനിരക്ക് 61% കുറഞ്ഞതായി പഠനം. 2011 മുതല്‍ 2020 വരെയുള്ള റോഡപകടങ്ങളും മരണ നിരക്കും വിശകലനം ചെയ്ത പഠനമാണ് ഇക്കാര്യം...

സൗദി അറേബ്യ കിരീടാവകാശി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഖത്തറിലെത്തും.

0
ദോഹ: സൗദി അറേബ്യ കിരീടാവകാശിയും ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഖത്തറിലെത്തും. 2017ലെ ഖത്തറിനെതിരായ ഉപരോധത്തിന് ശേഷം ആദ്യമായാണ്...

കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പുറത്തിറങ്ങുമ്പോഴൊക്കെ ഫേസ് മാസ്‌ക് ധരിക്കുന്നതാണ് നല്ലത് എന്ന് ആരോഗ്യ...

0
ദോഹ: ഖത്തറില്‍ ജനത്തിരക്കില്ലാതും തുറന്ന പൊതു സ്ഥലങ്ങലിലും ഫേസ് മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും ജനങ്ങള്‍ കൂട്ടം കൂടുന്ന പൊതുസ്ഥലങ്ങളിലും ഫേസ് മാസ്‌ക് ധരിക്കുന്നതില്‍ ജാഗ്രത പാലിക്കണം എന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും...

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ ലഘൂകരിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒത്തുതീർപ്പ് പദ്ധതി ആരംഭിക്കുന്നു..

0
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 18 മുതൽ, ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ ലഘൂകരിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒത്തുതീർപ്പ് പദ്ധതി ആരംഭിക്കുന്നു. പദ്ധതിയിലെ ചട്ടങ്ങൾ പ്രകാരം, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കുമിഞ്ഞുകൂടിയ...

ഫിഫ അറബ് കപ്പ് കാണാനെത്തുന്ന ആരാധകര്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കുമായി ദോഹ മെട്രോ ഇപ്പോള്‍...

0
ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് കാണാനെത്തുന്ന ആരാധകര്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കുമായി ദോഹ മെട്രോ ഇപ്പോള്‍ ദിവസവും നടത്തുന്നത് ഒരു ലക്ഷത്തോളം ട്രിപ്പുകള്‍ എന്ന് ഖത്തര്‍ റെയില്‍. സ്റ്റേഷനുകളില്‍ കളിയാരാധകരെ സ്വീകരിക്കുന്നതിനും...

ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഉറക്കത്തില്‍ മരിച്ചു..

0
ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഉറക്കത്തില്‍ മരിച്ചു. കിഴുന്നപ്പാറ സ്വദേശി മൂസക്കാട ജാസിം അഹ്‌മദ്(37) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഖത്തറിലെ ബൂം കണ്‍സ്ട്രക്ഷനില്‍ ജീവനക്കാരനാണ്. രാത്രി ഉറങ്ങാന്‍ കിടന്ന ജാസിം രാവിലെ ഡ്യൂട്ടിക്ക് എത്താത്തത്...

ഫിഫ അറബ് കപ്പിലെ മത്സരങ്ങള്‍ കാണാന്‍ എത്തുന്ന 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ്...

0
ദോഹ: ഫിഫ അറബ് കപ്പിലെ മത്സരങ്ങള്‍ കാണാന്‍ എത്തുന്ന 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം. 24 മണിക്കൂര്‍ മുമ്പ് എങ്കിലും എടുത്ത പരിശോധനാഫലവുമായി എത്തുന്ന...

ഖത്തറില്‍ നടപ്പാതയിലൂടെ കാര്‍ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ നടപടി…

0
ദോഹ: ഖത്തറില്‍ നടപ്പാതയിലൂടെ കാര്‍ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ട്രാഫിക് അധികൃതര്‍ അറിയിച്ചു. കാര്‍ ഒടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.  

ഖത്തറില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു..

0
ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി ജാഫര്‍ മുഹമ്മദ് (35) ആണ് മരിച്ചത്. ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക്...