ഖത്തറിലേക്ക് സി.സി.ടി.വി. കാമറകള്‍ ഇറക്കുമതി ചെയ്യുവാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം..

0
ദോഹ. ഖത്തറിലേക്ക് സി.സി.ടി.വി. കാമറകള്‍ ഇറക്കുമതി ചെയ്യുവാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കാപ്റ്റന്‍ ജാസിം സാലഹ് അല്‍ സുലൈത്തി അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...

മികച്ച സംരംഭകനുള്ള ഡോ കലാം സ്മൃതി ഇന്‍റര്‍നാഷണൽ അവാര്‍ഡ് ടി എസ് കല്യാണരാമന്..

0
തൃശൂര്‍: മികച്ച സംരംഭകനുള്ള ഡോ കലാം സ്മൃതി ഇന്‍റര്‍നാഷണൽ അവാര്‍ഡ് കല്യാണ്‍ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന് ലഭിച്ചു. തൃശൂരിലെ ഒരു കടയില്‍നിന്ന് തുടങ്ങിയ കല്യാണ്‍ജൂവലേഴ്സിനെ ഇന്ന് രാജ്യത്തെമ്പാടും ഗള്‍ഫ്...

ഖത്തറില്‍ ഇന്ന് വൈകിട്ട് ആറുവരെ കടല്‍ത്തീരത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..

0
ദോഹ: ഖത്തറില്‍ ഇന്ന് വൈകിട്ട് ആറുവരെ കടല്‍ത്തീരത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയങ്ങളില്‍ പെട്ടെന്നുള്ള ശക്തമായ കാറ്റും പ്രതീക്ഷിക്കപ്പെടുന്നു. കടലില്‍...

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തകരാർ പരിഹരിച്ചു.. 

0
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം പ്രവർത്തന സജ്ജമായി. തകരാർ പരിഹരിച്ചത് ഏഴുമണിക്കൂറിനുശേഷം. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച് ഫെയ്സ്ബുക്ക്. മെസഞ്ചറിനുണ്ടായ തകരാർ പൂർണമായി പരിഹരിക്കാനായില്ലെന്ന് ഫെയ്സ്ബുക്ക്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഖത്തറിലെത്തുന്നതിന് മുൻപായി ഒരു അക്നോളജ്‌മെന്റ് ഫോം ഒപ്പിട്ടു...

0
ദോഹ: ഒക്ടോബർ 6 മുതൽ പ്രാബല്യത്തിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ നയമനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഖത്തറിലെത്തുന്നതിന് മുൻപായി ഒരു അക്നോളജ്‌മെന്റ് ഫോം ഒപ്പിട്ടു നൽകണം. ഗ്രീൻ ലിസ്റ്റ്...

നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ മഴയും കാറ്റും ഉണ്ടാവും…

0
ദോഹ: നാളെ മുതൽ ചൊവ്വാഴ്ച വരെ 25 നോട്ട് വരെ വേഗത പ്രാപിക്കാവുന്ന വടക്കുകിഴക്കൻ ദിശയിൽ വീശുന്ന കാറ്റിനൊപ്പം ഇടിയോട് കൂടിയ മഴയുമുണ്ടാകും. വേലിയേറ്റം 7 അടി വരെ ഉയർന്നേക്കും.ഇന്ന് രാവിലെയോടെ ഒമാൻ...

ഇന്ന് മുതൽ ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറ്റന്റൻസ് പോളിസിയിൽ മാറ്റം…

0
ദോഹ: ഇന്ന് മുതൽ ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറ്റന്റൻസ് പോളിസിയിൽ മാറ്റം. 12 വയസ്സ് മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഹാജർ നില നൂറ് ശതമാനം ആയിരിക്കും. ക്ലാസുകൾ, ഓഫീസ് റൂമുകൾ, മറ്റിടങ്ങളിലെല്ലാം കുട്ടികളും...

മലയാളി യുവാവ് ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു…

0
ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുത്തനഴി കവലയിലെ പരേതനായ ഞാറന്‍തൊടിക ഹൈദറിന്റെ മകന്‍ മുഹമ്മദ് സ്വാലിഹ് (32) ആണ് മരിച്ചത്. ബുധനാഴ്ച റയ്യാനിലെ ജോലി സ്ഥലത്ത് ഇലക്ട്രിക്...

ഖത്തര്‍ ശൂറാ കൗണ്‍സില്‍ തെരെഞ്ഞെടുപ്പ് ഇന്ന്.

0
ദോഹ: ഖത്തര്‍ ശൂറാ കൗണ്‍സില്‍ തെരെഞ്ഞെടുപ്പ് ഇന്ന്. ജനാധിപത്യ മാര്‍ഗത്തിലെ ആദ്യ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനാണ് ഖത്തര്‍ വേദിയാവുന്നത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറു വരെ നടക്കുന്ന വോട്ടെടുപ്പില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത്...

ഖത്തറില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..

0
ദോഹ: ഖത്തറില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രാജ്യത്ത് ഇന്ന് കൊവിഡ് മരണമില്ല.