ഖത്തറില്‍ കൊ വിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി അടച്ചിട്ട സ്‌കൂളുകള്‍ മേയ് 28...

0
ഖത്തറില്‍ കൊ വിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി അടച്ചിട്ട സ്‌കൂളുകള്‍ മേയ് 28 മുതല്‍ പുനരാരംഭിക്കും. നിലവില്‍ ഓണ്‍ ലൈനായി മാത്രമാണ് ക്ലാസുകള്‍ നടക്കുന്നത്. എന്നാല്‍ രോഗികള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍...

കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്മായി ഖത്തർ ഫോറം പ്രവർത്തകർ സംവദിച്ചു.

0
ദോഹ: നാട്ടിലെ നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്കുണ്ടാകുന്ന ആശങ്കകൾ ദുരീകരിക്കാനും നിജസ്ഥിതികൾ വിവരിക്കാനും കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഖത്തർ അംഗങ്ങൾക്കായി സംഘടിപ്പിച്ച സൂം മീറ്റിഗിൽ കൊടിയത്തൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഷംലൂലത്ത് ,...

കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് വാക്സിൻ ഇന്നെത്തും…

0
കേരളം വില കൊടുത്ത് വാങ്ങുന്ന മൂന്നര ലക്ഷം ഡോസ് കോവി ഷീൽഡ് വാക്സിൻ ഇന്നെത്തും. വിമാന മാർഗം ഉച്ചയോടെ കൊച്ചിയിലാണ് വാക്സിനെത്തുക. ഇവിടെ നിന്നും മറ്റ് ജില്ലകളിലേക്കും എത്തിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസമായി...

ഖത്തറില്‍ ആയിരത്തിലേറെ പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും..

0
ഖത്തറില്‍ ആയിരത്തിലേറെ പള്ളികളിലും പ്രാര്‍ത്ഥനാ മൈതാനങ്ങളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. കോവിഡ് സാഹചര്യത്തില്‍ എല്ലാ വിശ്വാസികളും കണിശമായ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാവിലെ 5 .05 നാണ് നമസ്‌കാരം...

എ.ട്ടി.എം മെഷീന്‍ നശിപ്പിക്കാന്‍ ശ്രമിച്ച ആൾക്ക് തടവ് ശിക്ഷക്കും നാട് കടത്തലിനും വിധിച്ചതായി കോടതി...

0
ഖത്തർ: ബാങ്കിന്റെ കെട്ടിടത്തിനുള്ളില്‍ നടന്നു കൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍ക്കിടെ എ ട്ടി എം മെഷീന്‍ നശിപ്പിക്കാന്‍ ശ്രമിച്ച ആൾക്ക് തടവ് ശിക്ഷക്കും നാട് കടത്തലിനും വിധിച്ചതായി കോടതി ഉത്തരവ്. പൊലീസ് നിരീക്ഷണ ക്യാമറയുടെ സഹായത്തോടെയാണ് പ്രതിയെ...

ഖത്തറിൽ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ വൈറസിന്റെ യു.കെ, സൗത്ത് ആഫ്രിക്കന്‍ വകഭേദങ്ങളെ പ്രതിരോധിക്കുമെന്നും പഠനം.

0
ഖത്തറിൽ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ ഏറെ ഫലപ്രദമാണെന്നും വൈറസിന്റെ യു.കെ, സൗത്ത് ആഫ്രിക്കന്‍ വകഭേദങ്ങളെ പ്രതിരോധിക്കുമെന്നും പഠനം. പ്രശസ്തമായ ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍’ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യയങ്ങള്‍ വ്യക്തമാക്കിയത്....

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 1200 മെട്രിക് ടണ്‍ ലിക്വഡ് ഓക്‌സിജന്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍...

0
ദോഹ. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 1200 മെട്രിക് ടണ്‍ ലിക്വഡ് ഓക്‌സിജന്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍. കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യക്കുള്ള ആഗോള പിന്തുണ സമാഹരിക്കുന്ന മുഖ്യ കേന്ദ്രമായി...

കേരളം അടച്ചിടുന്നു. മറ്റന്നാൾ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ…

0
കേരളം ഒൻപത് ദിവസത്തേക്ക് അടച്ചിടുന്നു. മറ്റന്നാൾ മുതൽ മെയ് പതിനാറു വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ ആണ് സംസ്ഥാനം ഈ തീരുമാനത്തിലെത്തിയത്. മെയ് എട്ടിന് രാവിലെ...

രാജ്യത്ത് പെരുന്നാള്‍ ദിനങ്ങളിലും ശക്തമായ കൊവിഡ് പരിശോധനകളുണ്ടാവുമെന്ന് അധികൃതര്‍…

0
രാജ്യത്ത് പെരുന്നാള്‍ ദിനങ്ങളിലും ശക്തമായ കൊവിഡ് പരിശോധനകളുണ്ടാവുമെന്ന് അധികൃതര്‍. തിരക്കുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ പട്രോളിംഗ് ഏര്‍പ്പെടുത്തും. ഈദ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ റോഡ് നിയമങ്ങള്‍ പ്രത്യേകിച്ച് അമിത വേഗത, റെഡ് സിഗ്‌നല്‍...

ഖത്തറില്‍ ഇന്ന് പുതിയ 640 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ..

0
ഖത്തറില്‍ ഇന്ന് പുതിയ 640 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ രോഗികളില്‍ 273 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് മരണപ്പെട്ടവരില്‍ ഗുരുതരമായ...