നിയമവിരുദ്ധമായി ടാക്സി സർവീസുകൾ നടത്തുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് മന്ത്രാലയം.
ദോഹ: ഖത്തറിൽ നിയമവിരുദ്ധമായി ടാക്സി സർവീസുകൾ നടത്തുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് മന്ത്രാലയം. രാജ്യത്ത് ആറ് ട്രാൻസ്പോർട്ട് കമ്പനികൾക്ക് മാത്രമാണ് റൈഡ് ഹെയ്ലിംഗ് സർവീസുകളായി പ്രവർത്തിക്കാനുള്ള ലൈസൻസ് ഉള്ളതെന്നും മറ്റുള്ളവ...
അൽ ഗാനിം ബസ് സ്റ്റേഷന്റെ ഭൂമിയിൽ മുനിസിപ്പാലിറ്റി മന്ത്രാലയവും മൊവാസലാത്തും നടപ്പാക്കിയ പുതിയ പൊതു...
ദോഹ: രാജ്യത്തെ പൊതു പാർക്കിംഗ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി പഴയ അൽ ഗാനിം ബസ് സ്റ്റേഷന്റെ ഭൂമിയിൽ മുനിസിപ്പാലിറ്റി മന്ത്രാലയവും മൊവാസലാത്തും നടപ്പാക്കിയ പുതിയ പൊതു പാർക്കിംഗ് ഉദ്ഘാടനം ചെയ്തു.
ദോഹ സെൻട്രൽ ഗോൾഡ്...
ഖത്തറിൽ മലയാളി യുവാവ് നിര്യാതനായി..
ഖത്തറിൽ മലയാളി യുവാവ് നിര്യാതനായി. ആലുവ സ്വദേശി പുത്തൻപുരയിൽ ഹനീഫ ശിഹാബുദ്ധീൻ (46) ആണ് നിര്യാതനായത്. പുത്തൻ പുരയിൽ ഹനീഫയുടേയും ഐഷ ബീവിയുടേയും മകനാണ്. കഴിഞ്ഞ കുറച്ചു ദിവസമായി വക്റ ഹോസ്പിറ്റലിൽ ചികിത്സയിൽ...
ദോഹയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഇന്നു മുതൽ...
ദോഹ: 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ദോഹയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഇന്നു മുതൽ വിൽപ്പനയ്ക്കെത്തുമെന്ന് പ്രാദേശിക സംഘാടക സമിതി അറിയിച്ചു.
എഎഫ്സി...
ഖത്തറിൽ മലയാളി നി ര്യാതനായി .
ദോഹ : ഖത്തറിൽ മലയാളി നിര്യാതനായി. തൃശൂർ ജില്ലയിൽ ഗുരുവായൂർ പിള്ളക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന, മേലേടത്തയിൽ അബ്ദുൽ ഖാദർ ഹാജിയുടെ മകൻ നൂറുദ്ദീൻ (56) ആണ് നിര്യാതനായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി...
സൗദി അറേബ്യയിലേക്ക് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു..
സൗദി അറേബ്യയിലേക്ക് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. അൽ ഉല, തബൂഖ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. യാൻബുവിലേക്കുള്ള സർവീസ് പുനരാരംഭിക്കും. ഈ മാസം 29ന് അൽ ഉലയിലേക്കും ഡിസംബർ 6ന് യാൻബുവിലേക്കും...
അൽ മസ്വ റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തും എന്ന് ട്രാഫിക് വകുപ്പ്..
ദോഹ. ഫോർമുല 1 ഖത്തർ എയർ വേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2023 നടക്കുന്നത് പരിഗണിച്ച് ഇന്നു മുതൽ ഒക്ടോബർ 9 വരെ അൽ മസ്വ റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തും എന്ന് ട്രാഫിക്...
“അൽ-സർഫ” നക്ഷത്ര ഘട്ടത്തിന്റെ തുടക്കമാണ് ഇന്ന് (ഒക്ടോബർ 3) എന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്
സുഹൈൽ നക്ഷത്രത്തിന്റെ സമാപന ഘട്ടമായ "അൽ-സർഫ” നക്ഷത്ര ഘട്ടത്തിന്റെ തുടക്കമാണ് ഇന്ന് (ഒക്ടോബർ 3) എന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. ഇത് 13 ദിവസം തുടരും. ഇന്ന് അൽ-സർഫ നക്ഷത്രത്തിന്റെ ആദ്യ ദിവസമാണ്.
ഈ...
തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ 64 പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക സൈബർ ക്രൈം...
ദോഹ : തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ 64 പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ഈ വ്യക്തികൾ ആൾമാറാട്ടം നടത്തുകയും വ്യാജ ബിസിനസുകൾ സ്ഥാപിക്കുകയും ചെയ്ത്...
അനധികൃത വിസ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം.
അനധികൃത വിസ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഇതിൽ ഒരാൾ അറബ് വംശജനാണ്. സാമ്പത്തിക നേട്ടങ്ങൾക്കായി ഒന്നിലധികം വ്യാജ കമ്പനികൾ വഴി പ്രവർത്തിക്കുന്ന ഏഷ്യൻ വംശജനായ മറ്റൊരു വ്യക്തിയുമായി...