ഖത്തറിൽ മലയാളി നി ര്യാതനായി .

0
ദോഹ : ഖത്തറിൽ മലയാളി നിര്യാതനായി. തൃശൂർ ജില്ലയിൽ ഗുരുവായൂർ പിള്ളക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന, മേലേടത്തയിൽ അബ്ദുൽ ഖാദർ ഹാജിയുടെ മകൻ നൂറുദ്ദീൻ (56) ആണ് നിര്യാതനായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി...

സൗദി അറേബ്യയിലേക്ക് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു..

0
സൗദി അറേബ്യയിലേക്ക് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. അൽ ഉല, തബൂഖ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. യാൻബുവിലേക്കുള്ള സർവീസ് പുനരാരംഭിക്കും. ഈ മാസം 29ന് അൽ ഉലയിലേക്കും ഡിസംബർ 6ന് യാൻബുവിലേക്കും...

അൽ മസ്വ റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തും എന്ന് ട്രാഫിക് വകുപ്പ്..

0
ദോഹ. ഫോർമുല 1 ഖത്തർ എയർ വേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2023 നടക്കുന്നത് പരിഗണിച്ച് ഇന്നു മുതൽ ഒക്ടോബർ 9 വരെ അൽ മസ്വ റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തും എന്ന് ട്രാഫിക്...

“അൽ-സർഫ” നക്ഷത്ര ഘട്ടത്തിന്റെ തുടക്കമാണ് ഇന്ന് (ഒക്ടോബർ 3) എന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്

0
സുഹൈൽ നക്ഷത്രത്തിന്റെ സമാപന ഘട്ടമായ "അൽ-സർഫ” നക്ഷത്ര ഘട്ടത്തിന്റെ തുടക്കമാണ് ഇന്ന് (ഒക്ടോബർ 3) എന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. ഇത് 13 ദിവസം തുടരും. ഇന്ന് അൽ-സർഫ നക്ഷത്രത്തിന്റെ ആദ്യ ദിവസമാണ്. ഈ...

തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ 64 പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക സൈബർ ക്രൈം...

0
ദോഹ : തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ 64 പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ഈ വ്യക്തികൾ ആൾമാറാട്ടം നടത്തുകയും വ്യാജ ബിസിനസുകൾ സ്ഥാപിക്കുകയും ചെയ്ത്...

അനധികൃത വിസ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം.

0
അനധികൃത വിസ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഇതിൽ ഒരാൾ അറബ് വംശജനാണ്. സാമ്പത്തിക നേട്ടങ്ങൾക്കായി ഒന്നിലധികം വ്യാജ കമ്പനികൾ വഴി പ്രവർത്തിക്കുന്ന ഏഷ്യൻ വംശജനായ മറ്റൊരു വ്യക്തിയുമായി...

‘എക്സ്പോ 2023 ദോഹ’ എന്ന്  പുസ്തകം സെപ്തംബർ 29 വെള്ളിയാഴ്ച ഔദ്യോഗികമായി പ്രകാശനം ചെയ്യും..

0
ദോഹ: മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ഖത്തറിൽ നടക്കാനിരിക്കുന്ന എക്സ്പോ 2023 ദോഹയുടെ വരാനിരിക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ആറുമാസം നീണ്ടുനിൽക്കുന്ന ഇവന്റിനെക്കുറിച്ച് ഒരു പുസ്തകം...

തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ 64 പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക,

0
ദോഹ : തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ 64 പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക, സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. നാല് മില്യൺ ഖത്തർ റിയാലും മറ്റ് വിദേശ കറൻസികളും ഇലക്ട്രോണിക്...

ഒക്ടോബർ 1 മുതൽ മെട്രോ ലിങ്ക് സേവനങ്ങൾക്ക് സ്മാർട്ട് കാർഡ് സ്കാനിംഗ് നിർബന്ധം.

0
2023 ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന മെട്രോ ലിങ്ക് സേവനങ്ങൾക്ക് ടാപ്പിംഗ് ഇൻ ആൻഡ് ഔട്ട് നിർബന്ധമാണെന്ന് കർവ അറിയിച്ചു. യാത്രക്കാർക്ക് ഈ ആവശ്യത്തിനായി കർവ സ്മാർട്ട് കാർഡ് അല്ലെങ്കിൽ കർവ ജേർണി...

ഖത്തറിൽ ഇന്ന് (സെപ്റ്റംബർ 23) പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഏകദേശം തുല്യമാകുന്ന അപൂർവ ദിനം..

0
ദോഹ: ഖത്തറിൽ ഇന്ന് (സെപ്റ്റംബർ 23) പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഏകദേശം തുല്യമാകുന്ന അപൂർവ ദിനമെന്ന് ഖത്തർ കലണ്ടർ ഹൗസ്. ശനിയാഴ്ച രാവിലെ 5:23 ന് സൂര്യൻ ഉദിക്കുകയും വൈകുന്നേരം 5:30 ന്...