സൈനിക ചെലവില്‍ ചെലവഴിച്ചത് ഒന്നേകാല്‍ ലക്ഷം കോടി. ഖത്തര്‍ രണ്ടാം സ്ഥാനത്ത്…

0
ഖത്തര്‍ പ്രതിരോധ മേഖലയ്ക്കായി കഴിഞ്ഞ വര്‍ഷം ചെലവിട്ടത് ഒന്നേകാല്‍ ലക്ഷം കോടി രൂപ . ഇതോടെ ഗള്‍ഫ്മേഖലയിലെ സൈനിക ചെലവില്‍ ഖത്തര്‍ രണ്ടാമതെത്തി. ലോകരാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധത്തിനുംസുരക്ഷയ്ക്കുമായി ചെലവഴിച്ച തുകയുടെ കണക്കുകള്‍...

ഖത്തറിൽ കറൻസി വലിച്ചെറിഞ്ഞയാൾ അറസ്റ്റിൽ

0
ദോഹയിലെ കോർണിഷിൽ ഖത്തർ കറൻസി പൊതുജനങ്ങൾക്ക് നേരെ വലിച്ചെറിഞ് ഞയാളാണ്അറസ്റ്റിലായത് . ഇതിന്റെ  വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് വിഡിയോയിലെആളെ കസ്റ്റഡിയിൽ എടുത്തത്. വിഡിയോയിലെ അറബി വേഷം ധരിച്ച ഇയാളെ അറസ്റ്റ് ചെയ്തതായും...

കുട്ടികളുടെ സുരക്ഷ: മുങ്ങിമരണ അപകടങ്ങൾ തടയാൻ നിർദ്ദേശവുമായി മന്ത്രാലയം

0
മുങ്ങിമരണ അപകടങ്ങൾ തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അവരുടെ നീക്കങ്ങൾനിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം (MoI). ദയവായി നിങ്ങളുടെ കുട്ടികളെനിരീക്ഷിക്കുകയും നീന്തുമ്പോഴും കടൽത്തീരത്തും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക. അവരുടെസുരക്ഷ ഞങ്ങളുടെ...

അവധി ആഘോഷിക്കാനായി ബീച്ചിൽ എത്തുന്നവർക്ക് നിർദ്ദേശങ്ങളുമായി മന്ത്രാലയം.

0
അവധിയും മറ്റു ആഘോഷങ്ങൾക്കുമായി ബീച്ചിൽ എത്തുന്നവർക്ക് നിർദ്ദേശങ്ങളുമായി മുനിസിപ്പാലിറ്റിമന്ത്രാലയം. ബീച്ചിൽ എത്തുന്നവർ മണലിൽ നേരിട്ട് കൽക്കരി കത്തിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈദ് ആഘോഷത്തിന്റെ ഭാഗമായി നിരവധി പേർ ബീച്ചുകൾ സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ്മന്ത്രാലയത്തിന്റെ...

ബ്യൂട്ടി സലൂണുകൾക്കും ബാർബർ ഷോപ്പുകൾക്കും നിർദ്ദേശങ്ങളുമായി മന്ത്രാലയം

0
ബാർബർ ഷോപ്പുകളും ബ്യൂട്ടി സലൂണുകളുമായി ബന്ധപ്പെട്ട അടിസ്ഥാന ഉപഭോക്തൃ അവകാശങ്ങളും സ്ഥാപനനടത്തിപ്പുകാരുടെ ബാധ്യതകളുമായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) . ബ്യൂട്ടി സലൂണുകളിൽ ഉപയോഗിക്കുന്ന ഇനങ്ങളുടെ കാലാവധി പരിശോധിക്കാനുള്ള അവകാശംഉപഭോക്താക്കൾക്ക് ഉണ്ട്. കൂടാതെ, പൊതുജനാരോഗ്യവുമായി...

പുതിയ 4 ഷോറൂമുകള്‍ കൂടി തുറന്ന് ഇന്ത്യയുടെ വിശ്വസ്ത്ഥ ബ്രാൻഡായ കല്യാൺ ജൂവല്ലേഴ്‌സ്..

0
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പുതിയ നാല് ഷോറൂം കൂടി തുറന്നു . ഒഡീഷയിലെ റൂര്‍ക്കേല, ഭുവനേശ്വറിനടുത്ത് പാട്ടിയ, ഉത്തര്‍പ്രദേശിലെ ആഗ്ര, ഗ്രേറ്റര്‍ നോയിഡ ഗൗര്‍ സിറ്റി എന്നിവിടങ്ങളില്‍...

ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യത

0
ഖത്തറിൽ ഇന്ന് (ഏപ്രിൽ 23) മുതൽ  മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ് . അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടായേക്കാമെന്നും അറിയിച്ചിട്ടുണ്ട് .

അമീര്‍ കപ്പ് 2023 ഫൈനല്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ മെയ് 12ന്

0
അമീര്‍ കപ്പ് 2023 ഫൈനല്‍ മെയ് 12ന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കും. അമ്പത്തിയൊന്നാമത്അമീര്‍ കപ്പ് ആണ് 2023 ലേത്. അഹ്മദ് ബിന്‍ അലി സ്റ്റേഡിയം മുമ്പ് 2020 ലെ ടൂര്‍ണമെന്റിന്റെ...

ഖത്തറും യു.എ.ഇ.യും എംബസികൾ വീണ്ടും തുറക്കുന്നു.

0
ഖത്തറും യു.എ.ഇ.യും വീണ്ടും എംബസികൾ തുറക്കുന്നു. ഇതുസംബന്ധിച്ച നടപടികൾപുരോഗമിക്കുകയാണെന്നും ജൂണിൽ സ്ഥാനപതിയെ നിയമിച്ച് എംബസി പുനരാരംഭിക്കുമെന്നും യു.എ.ഇ. യിലെഉന്നതഉദ്യോഗസ്ഥർ അറിയിച്ചു. എംബസി പുനരാരംഭിച്ച് ദിവസങ്ങൾക്കകം നയതന്ത്രബന്ധം പൂർണതോതിൽ പുനഃസ്ഥാപിച്ചേക്കുമെന്നാണ്വിവരം. വിവിധ അറബ് രാജ്യങ്ങൾ...

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

0
നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93വയസ്സ്) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക്‌ ചെമ്പ് ജുമാ മസ്ജിദ്...