ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യത

0
ഖത്തറിൽ ഇന്ന് (ഏപ്രിൽ 23) മുതൽ  മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ് . അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടായേക്കാമെന്നും അറിയിച്ചിട്ടുണ്ട് .

അമീര്‍ കപ്പ് 2023 ഫൈനല്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ മെയ് 12ന്

0
അമീര്‍ കപ്പ് 2023 ഫൈനല്‍ മെയ് 12ന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കും. അമ്പത്തിയൊന്നാമത്അമീര്‍ കപ്പ് ആണ് 2023 ലേത്. അഹ്മദ് ബിന്‍ അലി സ്റ്റേഡിയം മുമ്പ് 2020 ലെ ടൂര്‍ണമെന്റിന്റെ...

ഖത്തറും യു.എ.ഇ.യും എംബസികൾ വീണ്ടും തുറക്കുന്നു.

0
ഖത്തറും യു.എ.ഇ.യും വീണ്ടും എംബസികൾ തുറക്കുന്നു. ഇതുസംബന്ധിച്ച നടപടികൾപുരോഗമിക്കുകയാണെന്നും ജൂണിൽ സ്ഥാനപതിയെ നിയമിച്ച് എംബസി പുനരാരംഭിക്കുമെന്നും യു.എ.ഇ. യിലെഉന്നതഉദ്യോഗസ്ഥർ അറിയിച്ചു. എംബസി പുനരാരംഭിച്ച് ദിവസങ്ങൾക്കകം നയതന്ത്രബന്ധം പൂർണതോതിൽ പുനഃസ്ഥാപിച്ചേക്കുമെന്നാണ്വിവരം. വിവിധ അറബ് രാജ്യങ്ങൾ...

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

0
നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93വയസ്സ്) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക്‌ ചെമ്പ് ജുമാ മസ്ജിദ്...

ഖത്തറിൽ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്ക് ഈദ് അവധി പ്രഖ്യാപിച്ചു

0
QCB (ഖത്തർ സെൻട്രൽ ബാങ്ക്) രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈദുൽ ഫിത്തർ അവധിപ്രഖ്യാപിച്ചു. ഇത് പ്രകാരം 2023 ഏപ്രിൽ 23 ഞായറാഴ്ച മുതൽ 2023 ഏപ്രിൽ 25 ചൊവ്വാഴ്ച വരെയാണ്അവധി ....

ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം 5.21 AM ന്

0
ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.21 ന് ആയിരിക്കുമെന്ന് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക്അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. ഖത്തറിൽ വിവിധ ഭാഗങ്ങളിലായി ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിനായി500-ലധികം പള്ളികളും പ്രാര്‍ത്ഥനാ മൈതാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രാർത്ഥന നടക്കുന്ന...

ഈദിന് ഹമദ് എയർപോർട്ടിൽ എത്തുന്നവർക്ക് സമ്മാന പാക്കേജുമായി ഖത്തർ ടൂറിസം

0
ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലും അബു-സംര അതിർത്തിയിലും ഈദ് അൽ ഫിത്തർ വേളയിൽഎത്തുന്ന സന്ദർശകരെ പ്രത്യേക ‘ഈദ്യ’ സമ്മാന പാക്കേജുമായി സ്വാഗതം ചെയ്യാനൊരുങ്ങി ഖത്തർ ടൂറിസം. സന്ദർശകർക്ക് വിനോദസഞ്ചാര അനുഭവം വർധിപ്പിക്കാനും യാത്രക്കാർക്ക് സ്വാഗതാർഹമായ...

ഖത്തർ പ്രവാസികൾക്ക് 5 പേരെ ഖത്തറിലേക്ക് കൊണ്ട് വരാവുന്ന ഹയ്യ പോർട്ടൽ അപ്ഡേറ്റ് !

0
ഖത്തർ പ്രവാസികൾക്ക് ഹയ്യ പോർട്ടലിൽ പുതിയ അപ്‌ഡേറ്റ്. ഖത്തറിലേക്ക് കുടുംബാംഗങ്ങളെ ക്ഷണിക്കാൻആഗ്രഹിക്കുന്ന താമസക്കാർക്ക് പോർട്ടലിൽ ഹോസ്റ്റായി സൈൻ അപ്പ് ചെയ്ത്  അവരുടെ താമസആവശ്യത്തിനായി  ഒരു പ്രോപ്പർട്ടി ചേർക്കാവുന്നതാണ്. മെട്രാഷ്2 ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സാധുവായ...

ഖത്തർ മുൻസിപ്പൽ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

0
ഖത്തർ മുൻസിപ്പൽ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. 2023 ജൂൺ 22 വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിന്റെ തീയതി വ്യക്തമാക്കുന്ന2023ലെ ഡിക്രി നമ്പർ (28) ആണ് അമീർ ഷെയ്ഖ് തമീം...

ഹയ്യ കാർഡ് തൊഴിൽ വിസയല്ല; തട്ടിപ്പ് ശ്രദ്ധയിൽ പെട്ടാൽ അറസ്റ്റ്

0
ഖത്തറിലെ ഹയ്യ തൊഴിൽ വിസയല്ലെന്ന് ഹയ്യ പ്ലാറ്റ്‌ഫോം സിഇഒ സയീദ് അലി അൽ കുവാരി വ്യക്തമാക്കി. ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റായ ഹയ്യ കാർഡ് ദുരുപയോഗം ചെയ്തതിന് അറസ്റ്റിലായവരെ കുറിച്ച്, ഹയ്യകാർഡിൽ ലഭ്യമായ വിവരങ്ങൾ...