ഇനി പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവം നൽകാൻ കല്ല്യാൺ ജുവല്ലേഴ്‌സ് പാലക്കാട്ടും, കൊച്ചിയിലും, കൊടുങ്ങല്ലൂരും..
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് കൊച്ചിയിലും പാലക്കാട്ടും കൊടുങ്ങല്ലൂരും പുതുമയാര്‍ന്ന ഷോറൂമുകള്‍ അവതരിപ്പിക്കുന്നു. സവിശേഷമായ വ്യക്തിഗത ഷോപ്പിംഗ് അനുഭവം നല്കുന്നതിനായി ഒരുക്കിയിരിക്കുന്ന സ്പെഷ്യല്‍ മുഹൂര്‍ത്ത് ലോഞ്ചാണ് പുതിയ...
ഇന്ത്യയുടെ ക്യൂബൻ ട്രേഡ് കമ്മിഷണർ ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ.ജി. അനിൽകുമാറിന് തിരുവനന്തപുരത്ത് ആദരവ്..
ഇന്ത്യയുടെ ക്യൂബ ട്രേഡ് കമ്മിഷൻ പ്രവർത്തകസമിതിയംഗവും ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ട്രേഡ് കമ്മിഷണറുമായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി.എൽ. ഫിൻകോർപ് സി.എം.ഡി. അഡ്വ. കെ.ജി. അനിൽകുമാറിനെ ഇന്ത്യൻ ക്യൂബ ബിസിനസ് ഫോറത്തിൽ ആദരിക്കും. നാളെ...
ഖത്തറിലേക്ക് ഷൂസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി..
ദോഹ: ഖത്തറിലേക്ക് ഷൂസിനുള്ളിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. ഷൂസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1553.8 ഗ്രാം കൊക്കെയ്നാണ് അധികൃതർ പിടിച്ചെടുത്തത്.
“അൽ മീര സ്മാർട്ട്” ആസ്പയർ പാർക്കിൽ തുറക്കാൻ ഒരുങ്ങി അൽ മീര കൺസ്യൂമർ ഗുഡ്‌സ്...
ഖത്തറിലെ ആദ്യത്തെ പൂർണ ഓട്ടോമാറ്റിക്ക് ചെക്ക്ഔട്ട് രഹിത സ്റ്റോറായ “അൽ മീര സ്മാർട്ട്” ആസ്പയർ പാർക്കിൽ തുറക്കാൻ ഒരുങ്ങി അൽ മീര കൺസ്യൂമർ ഗുഡ്‌സ് കമ്പനി. ഹൈടെക് ഇന്നൊവേറ്റീവ് ഔട്ട്‌ലെറ്റിന്റെ അന്തിമ പരീക്ഷണം...
കഹ്‌റാമ 280,000 സ്മാർട്ട് മീറ്ററും (ഐഒടി) സാങ്കേതികതയോട് കൂടിയ വാട്ടർ മീറ്ററുകളും സ്ഥാപിച്ചു..
ഡിജിറ്റൽവൽക്കരണത്തിലെ കഹ്‌റാമയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ സ്മാർട്ട് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ്, ഊർജ്ജ ഉപഭോഗം കൂടുതൽ കൃത്യമായും ഫലപ്രദമായും വായിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ സുരക്ഷിതമായും വേഗത്തിലും കൈമാറുന്നതിനുമായി 600,000 നൂതന ഡിജിറ്റൽ മീറ്ററുകൾ...
2023 ജനുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു.
2023 ജനുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. ഇന്ധന വിലകളിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് 2022 ഡിസംബറിലെ വിലയ്ക്ക് തുല്യമായിരിക്കും, ലിറ്ററിന് 1.95 QR.
ജനുവരിയിലും സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും...
2022 നവംബറിൽ 13,307,988 QR മൂല്യമുള്ള സഹായം എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ സകാത്ത്...
2022 നവംബറിൽ 13,307,988 QR മൂല്യമുള്ള സഹായം എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ സകാത്ത് ഫണ്ട് വകുപ്പ് നൽകി. അർഹരായ 1398 കുടുംബങ്ങൾക്ക് ഖത്തറിനുള്ളിലെ സഹായത്തിന്റെ പ്രയോജനം ലഭിച്ചു. ഇതിൽ ആനുകാലികവും ഒറ്റത്തവണയുമുള്ള...
ഇന്ന് മുതൽ 5 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് എയർ സുവിധയും പിസിആർ ടെസ്റ്റുകളും നിർബന്ധമാക്കും…
ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ന് ഡിസംബർ 24 മുതൽ കോവിഡുമായി ബന്ധപെട്ട് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നീ 5 രാജ്യങ്ങളിൽ നിന്ന്...
അന്താരാഷ്ട്ര യാത്രക്കാർക്ക് ഇന്ന് മുതൽ പുതിയ ട്രാവൽ പോളിസി നിലവിൽ വന്നു
കോവിഡ് പുതിയ വകഭേദം bf.7 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് ഇന്ന് മുതൽ പുതിയ ട്രാവൽ പോളിസി നിലവിൽ വന്നു. ഇന്ന് പകൽ 10 മുതലാണ് നയം പ്രാബല്യത്തിലാകുന്നത്. ഇത് പ്രകാരം,...
ഇന്നുമുതല്‍ ദോഹ മെട്രോ ലുസൈല്‍ ട്രാം സമയങ്ങളില്‍ മാറ്റം..
ദോഹ. ഇന്നുമുതല്‍ ദോഹ മെട്രോ ലുസൈല്‍ ട്രാം സമയങ്ങളില്‍ മാറ്റം വരുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ 5.30 മുതല്‍ രാത്രി 11.59 വരെയും വ്യാഴാഴ്ച രാവിലെ 5.30...









