ഖത്തറിൽ മഴക്ക് സാധ്യത..

0
ദോഹ: ഡിസംബർ ഏഴ് ബുധനാഴ്ച മുതൽ ഡിസംബർ 10 ശനിയാഴ്ച വരെ ഖത്തറിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്ത് ഇടവിട്ടുള്ള സമയങ്ങളിൽ വ്യത്യസ്ത തീവ്രതയുള്ള മഴയ്ക്കും സാധ്യതയുണ്ട്. ചില...

പോളണ്ട് 4-0 ന് ഉജ്ജ്വല വിജയത്തിന് ശേഷം കപ്പ് ഉയർത്തി.

0
ഖത്തർ 2022 യോഗ്യത നേടിയ 32 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആരാധകർക്കായി സമാന്തരമായി നടത്തിയ ഫാൻസ് കപ്പ് സമാപിച്ചു. പോളണ്ടും സെർബിയയും തമ്മിലുള്ള സമ്പൂർണ്ണ യൂറോപ്യൻ പോരാട്ടമായിരുന്നു ഫൈനൽ. പോളണ്ട് 4-0 ന് ഉജ്ജ്വല വിജയത്തിന്...

“സാധുവായ മത്സര ടിക്കറ്റ് കൈവശം വയ്ക്കാതെ ദയവായി സ്റ്റേഡിയങ്ങളി ലേക്ക് യാത്ര ചെയ്യരുത്,”

0
ഫിഫ ലോകകപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളിലെത്തുന്ന എല്ലാവരും ഉചിതമായ മൽസര ടിക്കറ്റ് കൈവശം വയ്ക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ശരിയായ ടിക്കറ്റ് കൈവശം വയ്ക്കാതെ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം നേടാൻ ആരാധകർ ശ്രമിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട്...

ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം ഇന്നവസാനിക്കും,

0
ദോഹ. ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം ഇന്നവസാനിക്കും, നാളെ മുതല്‍ പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ . അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും ഓസ്‌ട്രേലിയയും തമ്മിലാണ് നാളത്തെ മറ്റൊരു മല്‍സരം. നെതര്‍ലാന്‍ഡ്‌സും...

ഫിഫ ലോകകപ്പ് കാണുവാനായി കണ്ണൂരില്‍ നിന്നും വന്ന ശ്രാവണ്‍ സുരേഷിന് ദോഹയില്‍ ഊഷ്മള വരവേല്‍പ്

0
ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് കാണുവാനായി കണ്ണൂരില്‍ നിന്നും തനിച്ച് യാത്ര ചെയ്ത് വന്ന ശ്രാവണ്‍ സുരേഷിന് ദോഹയില്‍ ഊഷ്മള വരവേല്‍പ് ഖത്തര്‍ സമന്വയ കളരിക്കല്‍ കുടുംബ കൂട്ടായ്മ പ്രസിഡണ്ട് മുരളിദാസ് ഹമദ് വിമാനത്താവളത്തിലെത്തി...

ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന..

0
ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന. ലയണൽ മെസി എൻസോ ഫെർണാണ്ടസ് എന്നിവരാണ് മെക്സിക്കൻ വല കുലുക്കിയത്. ലോകകപ്പിലെ മെസിയുടെ എട്ടാം ഗോളാണിത്‌. ഈ ഗോളോടെ...

2.95 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ..

0
ദോഹ: ഞായറാഴ്ചത്തെ ഉദ്ഘാടന ദിവസം വരെ 2.95 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ എഎപിയോട് പറഞ്ഞു. ഖത്തർ, സൗദി അറേബ്യ, അമേരിക്ക, മെക്സിക്കോ, ബ്രിട്ടൻ, യുഎഇ, അർജന്റീന, ഫ്രാൻസ്, ഇന്ത്യ,...

ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കണ മെന്നാവശ്യപ്പെട്ട് ബിജെപി.

0
ദോഹ : വിവാദ പ്രഭാഷകൻ ഡോ.സാക്കിർ നായിക്കിനെ ലോകകപ്പിലേക്ക് ക്ഷണിച്ചുവെന്ന് ആരോപിച്ച് ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കണ മെന്നാവശ്യപ്പെട്ട് ബിജെപി ഔദ്യോഗിക വക്താവ് സാവിയോ റോഡ്രിഗസ് രംഗത്തെത്തി. ലോകകപ്പിനിടെ പ്രഭാഷണം നടത്താൻ സാക്കിർ നായിക്കിനെ...

ഫുട്ബോള്‍ തീമിലുള്ള ‘എസ് വീഡ’ ആഭരണങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്..

0
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഫുട്ബോള്‍ തീമിലുള്ള ആഭരണങ്ങളായ എസ് വീഡ വിപണിയില്‍ അവതരിപ്പിച്ചു. ലോകമെങ്ങും ഫുട്ബോള്‍ ജ്വരം പടര്‍ന്നു പിടിക്കുന്ന ഈയവസരത്തില്‍ പുറത്തിറക്കുന്ന പുതിയ ആഭരണ...

ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും മലയാളികളുടെ അധ്വാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

0
ഖത്തര്‍ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും മലയാളികളുടെ അധ്വാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നിലയ്ക്കുകൂടി ഖത്തര്‍ ലോകകപ്പ് മലയാളികള്‍ക്ക് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.