കാത്തിരിപ്പുകള്‍ അവസാനിക്കുന്നു, ഖത്തര്‍ ലോകകപ്പ് തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി..
ദോഹ. കാത്തിരിപ്പുകള്‍ അവസാനിക്കുന്നു, ഖത്തര്‍ ലോകകപ്പ് തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കാല്‍പന്തുകളിലോകം ഉറ്റുനോക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് നാളെ തുടങ്ങും. നാളെ വൈകുന്നേരം 5 മണിക്ക് നടക്കുന്ന വര്‍ണാഭമായ...
G 20 അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..
G 20 അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. അടുത്ത...
ഫിഫ 2022 ലോകകപ്പ് സുരക്ഷക്കായി ഇറ്റാലിയന്‍ കപ്പല്‍ ഖത്തറിലെത്തി..
ദോഹ. ഫിഫ 2022 ലോകകപ്പ് സുരക്ഷക്കായി ഇറ്റാലിയന്‍ കപ്പല്‍ ഖത്തറിലെത്തി. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റ് സുരക്ഷിത മാക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സഹോദര-സൗഹൃദ സേനയുമായി ഒപ്പുവെച്ച സഹകരണ കരാറുകളുടെ ചട്ടക്കൂടിലാണ് കപ്പലിന്റെ...
ഡെലിവറി മോട്ടോർ സൈക്കിളുകൾക്കായി നിയമങ്ങളും വ്യവസ്ഥകളും നിർവചിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്..
റോഡ് ഉപയോക്താക്കളുടെ ചലനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഡെലിവറി മോട്ടോർ സൈക്കിളുകൾക്കായി നിയമങ്ങളും വ്യവസ്ഥകളും നിർവചിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
നിയമങ്ങളും വ്യവസ്ഥകളും ഇങ്ങനെ: 1- ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം ...
ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ മത്സരിക്കുന്ന ടീമുകള്‍ ഇന്ന് മുതല്‍ ദോഹയില്‍ എത്തിതുടങ്ങും
ദോഹ: കാല്‍പന്തുകളിലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ മത്സരിക്കുന്ന ടീമുകള്‍ ഇന്ന് (നവംബര്‍ 10, വ്യാഴം) മുതല്‍ ദോഹയില്‍ എത്തിതുടങ്ങും. ഓരോ ടീമുകളുടേയും ക്യാമ്പും പരിശീലന കേന്ദ്രങ്ങളുമൊക്കെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.
ജപ്പാനാണ്...
ലോകകപ്പിൽ വരുമാനം നേടാൻ അവസരം..
ഫിഫ ലോകകപ്പ് വേളയിൽ ടാക്സി റൈഡർഷിപ്പിലെ വർധന കണക്കിലെടുത്ത് യൂബറിലും മറ്റ് റൈഡ് ഷെയറിംഗ് ആപ്പുകളിലും ഡ്രൈവ് ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഗതാഗത മന്ത്രാലയവും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും (എസ്‌സി)...
സൈക്കിളില്‍ ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സ്റ്റേഡിയങ്ങള്‍ ചുറ്റിക്കറങ്ങി മാഡ് സംഘം…
ദോഹ. സൈക്കിളില്‍ ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സ്റ്റേഡിയങ്ങള്‍ ചുറ്റിക്കറങ്ങി മാഡ് സംഘം. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് ഏകദേശം 120 കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയാണ് സംഘം എട്ട്...
ഖത്തറില്‍ കോ വിഡ്-19 ബാധിക്കുന്ന സന്ദര്‍ശകര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍..
ദോഹ. ഖത്തറില്‍ കോ വിഡ്-19 ബാധിക്കുന്ന സന്ദര്‍ശകര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍-മസ്ലമാനി. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുന്നത്...
ഖത്തറിന് ഒരു രാജ്യവും നേരിടാത്തത്രയും വിമർശനമാണ് നേരിടേണ്ടി വന്നതെന്നും അവയിൽ ചിലത് അങ്ങേയറ്റം അപകീർത്തികരമാണെന്നും...
2022-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമം വിജയിച്ചതിന് ശേഷം ഖത്തറിന് ഒരു രാജ്യവും നേരിടാത്തത്രയും വിമർശനമാണ് നേരിടേണ്ടി വന്നതെന്നും അവയിൽ ചിലത് അങ്ങേയറ്റം അപകീർത്തികരമാണെന്നും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ്...
അമ്മ മ രിച്ച വിഷമം വിട്ടുമാറുന്നതിനു മുന്നേ മകളും യാത്രയായി…
ദോഹ : കഴിഞ്ഞ 25 വർഷത്തി ലധികമായി ഖത്തറിൽ ലിമോസിൻ ഡ്രൈവറായ കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ (23) ആണ് ഇന്ന് ഉച്ചയോടെ പാനൂരിലെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. അമ്മ മ രിച്ച...







