കൂടുതൽ കോവിഡ് പ്രതിരോധ നടപടികൾ പിൻവലിച്ചതായി ഖത്തർ കാബിനറ്റ് ഇന്നലെ പ്രഖ്യാപിച്ചു..
ദോഹ : 2022 മെയ് 22 ഞായറാഴ്ച മുതൽ, പൊതുജനാരോഗ്യ മന്ത്രാലയം സോഷ്യൽ മീഡിയയിൽ കൊവിഡ് ഡാറ്റയുടെ ദിനംപ്രതിയുള്ള പ്രസിദ്ധീകരണം നിർത്തുകയും പ്രതിവാര കണക്കുകൾ പുറത്തുവിടുകയും ചെയ്യും. പുതിയ കേസുകൾ, ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ,...
ഖത്തറിൽ ശക്തമായി അനുഭവപ്പെടുന്ന പൊടിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ക്രമേണ ഇല്ലാതാകുമെന്ന് കാലാവസ്ഥാ വകുപ്പ്..
ഖത്തറിൽ ശക്തമായി അനുഭവപ്പെടുന്ന പൊടിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ക്രമേണ ഇല്ലാതാകുമെന്ന് കാലാവസ്ഥാ വകുപ്പ്. പുതിയ വടക്കുപടിഞ്ഞാറൻ കാറ്റ് ഈ വാരാന്ത്യം വരെ തുടരും ചില സമയങ്ങളിൽ പൊടി പടലങ്ങൾ ശക്തമായിരിക്കും.
ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യത..
2022 മെയ് 17 ചൊവ്വാഴ്ച മുതൽ ആഴ്‌ച്ച അവസാനം വരെ ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യത. ചൊവ്വാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലായിരിക്കുമെന്നും...
യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ ഐ.എം.സി.സി ഖത്തർ കമ്മറ്റി അനുശോചിച്ചു..
ദോഹ: യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ ഐ.എം.സി.സി ഖത്തർ കമ്മറ്റി അനുശോചിച്ചു. യു.എ.ഇയെ ആധുനിക വൽക്കരിക്കുന്നതിൽ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്
ഖത്തറിൽ പണവും സ്വകാര്യ വസ്തുക്കളും പോക്കറ്റടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള 5 പേരടങ്ങുന്ന സംഘം പിടിയിൽ..
ഖത്തറിൽ പണവും സ്വകാര്യ വസ്തുക്കളും പോക്കറ്റടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള 5 പേരടങ്ങുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നതിനിടെ സംഘം പലരുടെയും ശ്രദ്ധ തെറ്റിച്ച് പണവും വസ്തുക്കളും...
ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്നു..
ദോഹ. ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്നു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്നത് ആരോഗ്യ പ്രവർത്തകരേയും പൊതുജനങ്ങളേയും ഒരു പോലെ ആശങ്ക പെടുതുകയാണ്.
മെയ് 7 ന്...
ഖത്തറിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു….
കഴിഞ്ഞ രണ്ട് മാസത്തോളമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഓമശ്ശേരി കൊറ്റിവട്ടം സ്വദേശി അബ്ദുല്‍ നാസര്‍ (31) ആണ് മരിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ- നാജിയ നസ്‌റിന്‍...
3 ഖത്തർ റിയാൽ പാസ് കൊണ്ട് ദിവസം മുഴുവൻ സഞ്ചരിക്കാനുള്ള ഓഫർ..
ദോഹ: ദോഹ മെട്രോ തങ്ങളുടെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക് 2022 മെയ് 8, 9, 10 തീയതികളിൽ കേവലം 3 ഖത്തർ റിയാൽ പാസ് കൊണ്ട് ദിവസം മുഴുവൻ സഞ്ചരിക്കാനുള്ള ഓഫറാണ്....
ഖത്തർ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച മുതൽ ബാങ്കിന്റെ നിക്ഷേപ നിരക്ക് ഉയർത്തി..,
ഖത്തർ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച മുതൽ ബാങ്കിന്റെ നിക്ഷേപ നിരക്ക് (ക്യുസിബിഡിആർ) 50 ബേസിസ് പോയിന്റ് ഉയർത്തി 1.50 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു.
ക്യുസിബി റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി 1.75...
അക്ഷയ തൃതീയ ആഘോഷത്തിന് ഉത്സവകാല ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്..
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയയുടെ മംഗളകരമായ അവസരത്തില്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക ഉത്സവകാല ഓഫറുകളുമായി പ്രഖ്യാപിച്ചു. ഈ ഉത്സവകാലത്ത് പ്രത്യേകിച്ച് സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ്...








