കോവിഡ് വന്നു മാറിയവർക്കായി എഹ്തെറാസ് ആപ്പിൽ പുതിയ ഫീച്ചർ.

0
ദോഹ: കോവിഡ് വന്നു മാറിയവർക്കായി എഹ്തെറാസ് ആപ്പിൽ പുതിയ ഫീച്ചർ. വാക്സിനേഷൻ പൂർത്തിയാക്കിയ ഗോൾഡൻ സ്റ്റാറ്റസ് ഉള്ളവരുടെ എല്ലാ ആനുകൂല്യങ്ങളും ഉള്ള പ്രത്യേക ഗ്രീൻ സ്റ്റാറ്റസ് ഐക്കണാണ് ഇനി ഇവർക്ക് ലഭ്യമാകുക. 9 മാസത്തിനുള്ളിൽ...

ഖത്തറില്‍ ഇന്ന് 601 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..

0
ദോഹ: ഖത്തറില്‍ ഇന്ന് 601 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 528 പേര്‍ക്ക് സമ്പര്‍ ക്കത്തിലൂടെയും 73 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരും ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 964...

ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിക്ക് മികച്ച പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍..

0
ദോഹ. ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിക്ക് മികച്ച പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ രംഗത്ത്. സ്തനാര്‍ബുദ മാസ കാമ്പയിനില്‍ 287701 റിയാലുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ സ്വരൂപിച്ചത്. തുടര്‍ച്ചയായി ഏഴാമത് വര്‍ഷമാണ് ഖത്തര്‍ കാന്‍സര്‍...

ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

0
ദോഹ. ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ബാലഗ്രാം മൂന്നാം ക്യാമ്പ് സ്വദേശി ഹാഷിം അബ്ദുല്‍ ഹഖിനെയാണ് (32) അല്‍ക്കീസയിലെ താമസസ്ഥലത്തു വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്തു...

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍, തുറന്ന പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല.

0
ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍, തുറന്ന പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. അടഞ്ഞ പൊതു സ്ഥഥലങ്ങളില്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നത് തുടരും. എന്നാല്‍ തുറന്ന പൊതു സ്ഥലങ്ങളില്‍...

ഖത്തറില്‍ ചൂതുകളിച്ചതിനെ തുടര്‍ന്ന് പ്രവാസി തൊഴിലാളിയെ അറസ്റ്റ് ചെയ്തു.

0
ദോഹ: ഖത്തറില്‍ ചൂതുകളിച്ചതിനെ തുടര്‍ന്ന് പ്രവാസി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനായ തൊഴിലാളിയാണ് അറസ്റ്റിലായത്. തൊഴിലാളികള്‍ ഒത്തു കൂടുന്ന സ്ഥലങ്ങളിലൊന്നിലാണ് ഇയാള്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട...

ഇനി മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ പി.സി.ആര്‍ പരിശോധന വേണ്ട.

0
ദോഹ. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇനി മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ പി.സി.ആര്‍ പരിശോധന വേണ്ട . വിദേശ യാത്രക്കാര്‍ക്ക് നിര്‍ദേശിച്ചിരുന്ന 7 ദിവസത്തെ ഹോം ക്വാറന്റൈന്‍ ഒഴിവാക്കിയതായും മാര്‍ഗ രേഖ വ്യക്തമാക്കുന്നു. ആരോഗ്യ...

മൊബൈൽ ഫോണുകളും ക്യാമറകളും ഉപയോഗിച്ച് അപകടങ്ങൾ ചിത്രീകരിക്കുന്നത് കുറ്റകരം…

0
അപകടങ്ങൾ ഉൾപ്പെടെ, സ്വകാര്യ ജീവിതത്തിന്റെ വിശുദ്ധി ലംഘിക്കുന്ന എല്ലാ അനധികൃത ഫോട്ടോ ഗ്രാഫിയും 2017 ലെ നിയമഭേദഗതി പ്രകാരം, ഖത്തറിൽ രണ്ട് വർഷം വരെ തടവും 10,000 റിയാൽ വരെ പിഴയും ശിക്ഷയായി...

മൊബൈൽ ഫോണുകളും ക്യാമറകളും ഉപയോഗിച്ച് അപകടങ്ങൾ ചിത്രീകരിക്കുന്നത് കുറ്റകരം…

0
അപകടങ്ങൾ ഉൾപ്പെടെ, സ്വകാര്യ ജീവിതത്തിന്റെ വിശുദ്ധി ലംഘിക്കുന്ന എല്ലാ അനധികൃത ഫോട്ടോ ഗ്രാഫിയും 2017 ലെ നിയമഭേദഗതി പ്രകാരം, ഖത്തറിൽ രണ്ട് വർഷം വരെ തടവും 10,000 റിയാൽ വരെ പിഴയും ശിക്ഷയായി...

കല്യാണ്‍ ജൂവലേഴ്സ് വാലന്‍റൈന്‍സ് ദിനത്തിനായി സവിശേഷമായ ലിമിറ്റഡ് എഡിഷന്‍ ആഭരണങ്ങള്‍ അവതരിപ്പിക്കുന്നു..

0
കൊച്ചി: വാലന്‍റൈന്‍സ് ദിനം ആഘോഷമാക്കാന്‍ ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് സവിശേഷമായ ആഭരണശേഖരം ഒരുക്കിയിരിക്കുന്നു. സമ്മാനമായി നല്കാന്‍ കഴിയുന്ന സവിശേഷമായ ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്. പെന്‍ഡന്‍റുകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ തുടങ്ങിയ...