അല്‍ഖോര്‍, അല്‍ റുവൈസ് ഫിഷ് മാര്‍ക്കറ്റുകള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും .
ദോഹ. അല്‍ഖോര്‍, അല്‍ റുവൈസ് ഫിഷ് മാര്‍ക്കറ്റുകള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും .രണ്ട് മാര്‍ക്കറ്റുകളുടേയും നിര്‍മാണം പുരോഗമിക്കുകയാണ് .
അത്യാധുനിക സൗകര്യങ്ങളോടെ പണി പൂര്‍ത്തിക്കുന്ന ഫിഷ് മാര്‍ക്കറ്റുകള്‍ പ്രാദേശിക മത്സ്യബന്ധന വ്യവസായത്തെ സഹായിക്കുകയും...
ഖത്തറില്‍ ഇന്നും കോവിഡ് മരണം 452 പോസിറ്റീവ് കേസുകള്‍….
ദോഹ : ഖത്തറില്‍ ഇന്നും കോവിഡ് മരണം 452 പോസിറ്റീവ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22861 പരിശോധനകളില്‍ 94 യാത്രക്കര്‍ക്കടക്കം 452 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 358 പേര്‍ക്ക്...
ഖത്തറില്‍ കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവോടെ തീര്‍പ്പാക്കാന്‍ ഇനി ഒരു മാസം...
ദോഹ: 2021 ഡിസംബര്‍ 18 ന് ദേശീയ ദിനാചരണത്തോടനുബന്ധിച്ച് പ്രാബല്യത്തില്‍ വന്ന ‘ട്രാഫിക് വയലേഷന്‍ സെറ്റില്‍മെന്റ് ഇനീഷ്യേറ്റീവ്’ മാര്‍ച്ച് 17 ന് അവസാനിക്കു മെന്നതിനാല്‍ നിയമ ലംഘനങ്ങളുള്ള എല്ലാ വാഹന ഉടമകളും ഈ...
ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു..
ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം...
ഫ്രഷ് ചിക്കൻ, പാല്‍, എന്നിവയുടെ ഉല്‍പാദനത്തില്‍ ഖത്തര്‍ 100 ശതമാനം സ്വയം പര്യാപ്തത നേടിയതായി...
ദോഹ: ഫ്രഷ് ചിക്കൻ, പാല്‍, എന്നിവയുടെ ഉല്‍പാദനത്തില്‍ ഖത്തര്‍ 100 ശതമാനം സ്വയം പര്യാപ്തത നേടിയതായി ഭക്ഷ്യ സുരക്ഷ വകുപ്പ് ഡയറക്ടര്‍ ഡോ. മസൂദ് ജാറല്ലാഹ് അല്‍ മര്‍രി. ഖത്തറിന്റെ ദേശീയ ഭക്ഷ്യ...
ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി യു.എ.ഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചതായി...
അബുദാബി: ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി യു.എ.ഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. യു.എ.ഇയില്‍ നിന്ന് ഖത്തറിലേക്ക് വണ്‍വേയ്ക്ക് 400 ദിര്‍ഹമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ലോക കപ്പ് നടക്കുന്ന...
കോവിഡ് വന്നു മാറിയവർക്കായി എഹ്തെറാസ് ആപ്പിൽ പുതിയ ഫീച്ചർ.
ദോഹ: കോവിഡ് വന്നു മാറിയവർക്കായി എഹ്തെറാസ് ആപ്പിൽ പുതിയ ഫീച്ചർ. വാക്സിനേഷൻ പൂർത്തിയാക്കിയ ഗോൾഡൻ സ്റ്റാറ്റസ് ഉള്ളവരുടെ എല്ലാ ആനുകൂല്യങ്ങളും ഉള്ള പ്രത്യേക ഗ്രീൻ സ്റ്റാറ്റസ് ഐക്കണാണ് ഇനി ഇവർക്ക് ലഭ്യമാകുക.
9 മാസത്തിനുള്ളിൽ...
ഖത്തറില്‍ ഇന്ന് 601 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..
ദോഹ: ഖത്തറില്‍ ഇന്ന് 601 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 528 പേര്‍ക്ക് സമ്പര്‍ ക്കത്തിലൂടെയും 73 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരും ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 964...
ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിക്ക് മികച്ച പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍..
ദോഹ. ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിക്ക് മികച്ച പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ രംഗത്ത്. സ്തനാര്‍ബുദ മാസ കാമ്പയിനില്‍ 287701 റിയാലുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ സ്വരൂപിച്ചത്. തുടര്‍ച്ചയായി ഏഴാമത് വര്‍ഷമാണ് ഖത്തര്‍ കാന്‍സര്‍...
ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
ദോഹ. ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ബാലഗ്രാം മൂന്നാം ക്യാമ്പ് സ്വദേശി ഹാഷിം അബ്ദുല്‍ ഹഖിനെയാണ് (32) അല്‍ക്കീസയിലെ താമസസ്ഥലത്തു വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്തു...











