ഇന്നും നാളെയും നടക്കേണ്ടിയിരുന്ന മാതൃശിശു ആരോഗ്യ ഫോറത്തിന്റെ ആറാം സെഷന്‍ മാറ്റിവച്ചു…

0
ഇന്നും നാളെയും നടക്കേണ്ടിയിരുന്ന മാതൃശിശു ആരോഗ്യ ഫോറത്തിന്റെ ആറാം സെഷന്‍ മാറ്റിവച്ചതായി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. പരിപാടി മാറ്റിവെക്കുന്നതിനുള്ള കാരണമൊന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടില്ല.

ഖത്തറിൽ 998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു…

0
ദോഹ: ഖത്തറിൽ 998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 636 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. യാത്രക്കാരിൽ 362 പേർക്കാണ് രോഗം കണ്ടെത്തിയത്. 192 പേർക്ക് മാത്രമാണ് രോഗ മുക്തി പ്രാപിച്ചത്. ഇതോടെ ആകെ...

അള്‍ജീരിയയും ഗാംബിയയും തമ്മില്‍ ഇന്ന് സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരം...

0
ദോഹ. അള്‍ജീരിയയും ഗാംബിയയും തമ്മില്‍ ഇന്ന് സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരം റദ്ദാക്കിയതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഗാംബിയന്‍ ക്യാമ്പില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടർന്നാണ്. ഈ...

സൗദിയിൽ നിന്ന് കേരളത്തിലെ 2 വിമാനത്താവളങ്ങളിലേയ്ക്ക് അടക്കം ഇന്ത്യയിലെ 8 സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള വിമാന...

0
എയർ ബബിൾ കരാർ : നാളെ മുതൽ സൗദിയിൽ നിന്ന് കേരളത്തിലെ 2 വിമാനത്താവളങ്ങളിലേയ്ക്ക് അടക്കം ഇന്ത്യയിലെ 8 സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകൾ നീണ്ട ഒന്നര വർഷത്തിന് ശേഷം ആണ് സൗദിയിൽ നിന്നും...

28 ഹെൽത്ത് സെന്ററുകളിലും കോവിഡ് പി.സി.ആർ പരിശോധനകൾ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം.

0
ഖത്തറിൽ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ എല്ലാ 28 ഹെൽത്ത് സെന്ററുകളിലും കോവിഡ് പി.സി.ആർ പരിശോധനകൾ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ഈ ആരോഗ്യ കേന്ദ്രങ്ങളിലൊന്നിൽ നേരിട്ട് പോയി...

അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കൂടുതൽ മൊബൈൽ ക്യാമറകൾ വിന്യസിച്ചു..

0
ദോഹ:ഖത്തറിൽ മരണങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുന്ന അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അമിത വേഗതയാണ്. ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പദ്ധതികളുടെ ഭാഗമായി അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കൂടുതൽ...

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും ഫേസ് മാസ്‌ക് ധരിക്കണമെന്നും പൊതുജന ആരോഗ്യ...

0
ദോഹ. കോവിഡ് വ്യാപനം തടയുന്നതില്‍ ഫേസ് മാസ്‌ക് ധരിക്കുന്നത് പ്രധാനമാണെന്നും രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും ഫേസ് മാസ്‌ക് ധരിക്കണമെന്നും പൊതുജന ആരോഗ്യ മന്ത്രാലയം. മാളുകള്‍, പള്ളികള്‍, സ്‌കൂളുകള്‍, വിവാഹ പാര്‍ട്ടികള്‍,...

കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

0
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട്...

ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ആഗോളാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു…

0
ദോഹ. കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ആഗോളാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു, പല വിമാനങ്ങളിലും ജീവനക്കാരില്ലാത്ത തിനാല്‍ ആയിരത്തിലധികം സര്‍വീസുകള്‍ വൈകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സ്,...

നിർത്തിയിട്ടിരുന്ന കാറുകളുടെ ടയറുകൾ കുത്തിക്കീറി പഞ്ചറാക്കിയ ‘അജ്ഞാത’നെ അറസ്റ്റ് ചെയ്തു.

0
ദോഹ: ഖത്തറിലെ റെസിഡൻഷ്യൽ ഏരിയയിൽ റോഡിന് ഇരുവശവും പാർക്ക് ചെയ്തിരുന്ന പല കാറുകളുടെയും ടയറുകൾ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് നശിപ്പിച്ച നിലയിലാണ് കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ തെരുവിന്റെ അവസാനം വരെ പാർക്ക് ചെയ്തിരുന്ന...