Sunday, January 26, 2025

Infinite Load Articles

മൃഗങ്ങളെ വളർത്തുന്നവർ സൂക്ഷിക്കുക; രജിസ്റ്റർ ചെയ്തില്ലെങ്കിൽ വൻ ശിക്ഷ

0
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആരംഭിച്ച സർവേ, അപകടകാരികളായ മൃഗങ്ങളെയും ജീവികളെയും ഏറ്റെടുക്കുന്നത് നിയന്ത്രിക്കുന്ന 2019 ലെ നിയമ നമ്പർ (10)-ലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നു. ഇതിൻ്റെ വെളിച്ചത്തിൽ, അപകടകാരികൾ...

ഈ വാരാന്ത്യത്തിൽ, ജനുവരി 17 മുതൽ, ശക്തമായ കാറ്റുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

0
ഈ വാരാന്ത്യത്തിൽ, ജനുവരി 17 മുതൽ, ശക്തമായ കാറ്റുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റുള്ള കാലാവസ്ഥ അടുത്ത ആഴ്‌ച്ച പകുതി വരെ തുടരും. വാരാന്ത്യത്തിൽ തിരമാലകൾ 3-7 അടി...

മെട്രോ ആൻഡ് ലുസൈൽ ട്രാം തങ്ങളുടെ മെട്രോ ലിങ്ക് സേവനങ്ങളുടെ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചു..

0
ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം തങ്ങളുടെ മെട്രോ ലിങ്ക് സേവനങ്ങളുടെ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചു..സാമൂഹ മാധ്യമമായ എക്‌സിലൂടെ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം, ജനുവരി 16 ന് ഖത്തർ സ്റ്റേഷനിലെ അൽ റിഫ...

പ്രവാസി ഭാരതിയുടെ ഇടപെടലുകൾ മാതൃകാപരമാണെന്ന് കേരള മുഖ്യ മന്ത്രി പിണറായി വിജയൻ..

0
ദോഹ. ലോകമെമ്പാടുമുള്ള പ്രവാസി ഭാരതീയരെ ഒരുമിപ്പിക്കാനും അവരുടെ നേട്ടങ്ങളെ പ്രോൽസാഹിപ്പിക്കാനും പ്രവാസി ഭാരതിയുടെ ഇടപെടലുകൾ മാതൃകാപരമാണെന്ന് കേരള മുഖ്യ മന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. എൻ.ആർ. ഐ കൗൺസിൽ ഓഫ് ഇന്ത്യയും പ്രവാസി...

2025 ജനുവരി 7 ചൊവ്വാഴ്ച മുതൽ രാജ്യത്തുട നീളം മഴ പെയ്യാൻ സാധ്യത..

0
ദോഹ: 2025 ജനുവരി 7 ചൊവ്വാഴ്ച മുതൽ രാജ്യത്തുട നീളം മഴ പെയ്യാൻ സാധ്യതയെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ അപ്ഡേറ്റ്. പ്രദേശത്തുട നീളം മേഘങ്ങളുടെ രൂപീകരണം വർദ്ധിപ്പിക്കുന്ന ന്യൂനമർദ്ദം വ്യാപിക്കുന്നതാണ്...

ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (HMPV ) ബാധ ഇന്ത്യയിലും

0
ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (HMPV ) ബാധ ഇന്ത്യയിലും. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോർട്ട് ചെയ്‌തത്.
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!