Trending Now
POPULAR NEWS
ഇന്ന് ഓഗസ്റ്റ് 30-ന് ആകാശത്ത് ബ്ലൂ മൂൺ ദൃശ്യമാകും..
ഇന്ന് ഓഗസ്റ്റ് 30-ന് ആകാശത്ത് ബ്ലൂ മൂൺ ദൃശ്യമാകും. ഇന്ന് വൈകുന്നേരം അപൂർവമായ ഒരു സൂപ്പർ ബ്ലൂ മൂൺ ഏറ്റവും തിളക്കത്തിൽ പ്രകാശിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
കലണ്ടർ ഹൗസ് പ്രകാരം ഒരേ...
ഖത്തറിൽ മലയാളി ബാലൻ മരണപ്പെട്ടു.
അൽ ഖോറിലെ സെഞ്ചുറി ഗ്രൂപ്പ് മാനേജർ ഷാജഹാൻ്റെ മകൻ മുഹമ്മദ് ഷദാൻ ( 10 ) ആണ് മരിച്ചത്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്.
WORD CUP 2016
ആൾമാറാട്ടം… ഏഷ്യൻ തൊഴിലാളിയിൽ നിന്ന് പണം മോഷ്ടിച്ച രണ്ട് പ്രവാസികളെ തടവിനും തുടർന്ന് നാടു കടത്താനും വിധിച്ചു..
ദോഹ: പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി ഒരു ഏഷ്യൻ തൊഴിലാളിയിൽ നിന്ന് പണം മോഷ്ടിച്ച രണ്ട് പ്രവാസികളെ തടവിനും തുടർന്ന് നാടു കടത്താനും ഖത്തർ അപ്പീൽ കോടതി വിധിച്ചു.
രണ്ട് കുറ്റവാളികളും പോലീസ് ഉദ്യോഗസ്ഥരായി...
ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിച്ച് ജപ്പാൻ എയർലൈൻസ്
ദോഹ: ജപ്പാനിലെ ടോക്കിയോ ഹനേദ എയർപോർട്ടിനെ ( ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിച്ച് ജപ്പാൻ എയർലൈൻസിന്റെ പ്രതിദിന പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. ഒരു ജാപ്പനീസ് എയർലൈനിൻ്റെ മിഡിൽ...
2023 സെപ്തംബർ മാസത്തെ ഇന്ധന വില…
2023 സെപ്തംബർ മാസത്തെ ഇന്ധന വില. ഓഗസ്റ്റിനെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാലും. സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 റിയാലും തു ആയി...
WRC Rally Cup
മൊബൈൽ ഫോണുകളും ക്യാമറകളും ഉപയോഗിച്ച് അപകടങ്ങൾ ചിത്രീകരിക്കുന്നത് കുറ്റകരം…
അപകടങ്ങൾ ഉൾപ്പെടെ, സ്വകാര്യ ജീവിതത്തിന്റെ വിശുദ്ധി ലംഘിക്കുന്ന എല്ലാ അനധികൃത ഫോട്ടോ ഗ്രാഫിയും 2017 ലെ നിയമഭേദഗതി പ്രകാരം, ഖത്തറിൽ രണ്ട് വർഷം വരെ തടവും 10,000 റിയാൽ വരെ പിഴയും ശിക്ഷയായി...
ഖത്തര്‍ ഉംസലാല്‍ ഹൈവേയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു..
ഖത്തര്‍ ഉംസലാല്‍ ഹൈവേയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയില്‍ നാദാപുരം നരിപ്പറ്റ സ്വദേശി ചെരിഞ്ഞ പറമ്പത്ത് മുഹമ്മദ് അമീർ (24) ആണ് മരിച്ചത്. ദോഹ ടോപ് പവര്‍...
ഇന്നും രാജ്യത്ത് 4000 ന് മുകളിൽ കോവിഡ് കേസുകൾ രേഖപ്പെടുത്തി.
ഇന്നും രാജ്യത്ത് 4000 ന് മുകളിൽ കോവിഡ് കേസുകൾ രേഖപ്പെടുത്തി. രോഗമുക്തിയിൽ വർധനവുണ്ടായി. 2018 പേർക്ക് ടെസ്റ്റ് നെഗറ്റീവ് ആയതോടെ ആകെ കേസുകൾ 39166 ആണ്. ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളിൽ...
SPORT NEWS
CYCLING TOUR
ഖത്തറിന് ഇരട്ടിമധുരമായി 2023 ഏഷ്യൻ കപ്പ് ഫുട്ബാൾ വേദിയും
ദോഹ: ലോകകപ്പ് ഫുട്ബാൾ ആരവങ്ങളെ വരവേൽക്കാൻ ഒരുങ്ങവെ ഖത്തറിന് ഇരട്ടിമധുരമായി 2023 ഏഷ്യൻ കപ്പ് ഫുട്ബാൾ വേദിയും. തിങ്കാളാഴ്ച രാവിലെ ചേർന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ യോഗമാണ് അടുത്തവർഷത്തെ വൻകരയുടെ പോരാട്ട വേദിയായി...
ഖത്തറില്‍ മൂന്നാം ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചാലും ജാഗ്രത കൈവെടിയുകയോ നിര്‍ദേശങ്ങള്‍ അവഗണിക്കുകയോ ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍.
ദോഹ: ഖത്തറില്‍ മൂന്നാം ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചാലും ജാഗ്രത കൈവെടിയുകയോ പ്രതിരോധ നിര്‍ദേശങ്ങള്‍ അവഗണിക്കുകയോ ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍.
മൂന്നാം ഡോസ് വാക്സിന് ഏറ്റവും ഗുരുതര സാഹചര്യങ്ങളുള്ള വ്യക്തികള്‍ക്കാണ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ്...
5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്…
5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. 5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷമുണ്ടാകും. സ്വകാര്യ കമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും. ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍...
ലോകപ്രശസ്തമായ വേൾഡ് സമ്മിറ്റ് AI (WSAI) ആദ്യമായി മിഡിൽ ഈസ്റ്റിൽ നടക്കും.
ലോകപ്രശസ്തമായ വേൾഡ് സമ്മിറ്റ് AI (WSAI) ആദ്യമായി മിഡിൽ ഈസ്റ്റിൽ നടക്കും. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി 2024 ഡിസംബർ 10, 11 തീയതികളിൽ ദോഹ എക്സിബിഷൻ & കൺവെൻഷൻ സെൻ്ററിലാണ് നടക്കുക....
അഫാഗന് വിഷയത്തില്‍ ഖത്തര്‍ ആരുടെയും പക്ഷം പിടിക്കില്ലെന്ന് വിദേശകാര്യ സഹ മന്ത്രി ലുല്‍വ അല്‍ ഖാതിര്‍..
ദോഹ: അഫാഗന് വിഷയത്തില്‍ ഖത്തര്‍ ആരുടെയും പക്ഷം പിടിക്കില്ലെന്ന് വിദേശകാര്യ സഹ മന്ത്രി ലുല്‍വ അല്‍ ഖാതിര്‍. അഭിമുഖത്തില്‍ വ്യക്തമാക്കി.
അഫ്ഗാനില്‍ വിവിധ രാഷ്ട്രീയ, ഉദ്യോഗ തല പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ സമാധാനം ലക്ഷ്യമിട്ടു...
TENNIS
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഖത്തർ; ടൂറിസം റോഡ് മാപ്പ് പുറത്തിറക്കി..
ദോഹ: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഖത്തർ. ടൂറിസം റോഡ് മാപ്പ് ഖത്തർ ടൂറിസം പുറത്തിറക്കി. 2030ഓടെ പ്രതിവർഷം 60 ലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
വിനോദ സഞ്ചാരികൾക്ക് മികച്ച അനുഭവങ്ങൾ സമ്മാനിച്ച്...
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഞായറാഴ്ച ബാങ്ക് അവധി..
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) മാർച്ച് 3 ഞായറാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഈ ദിവസം അടച്ചിടും. മാർച്ച് 4 തിങ്കളാഴ്ചയാണ് അടുത്ത പ്രവൃത്തി ദിവസം.
LATEST ARTICLES
ഖത്തറിനും ബഹ്റൈനും ഇടയിലുള്ള പുതിയ ഫെറി സർവിസ് മോശം കാലാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്.
ദോഹ: ഖത്തറിനും ബഹ്റൈനും ഇടയിലുള്ള പുതിയ ഫെറി സർവിസ് മോശം കാലാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. പുതിയ യാത്രാ സർവിസ് ആരംഭിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയത്. മുഹറഖിലെ സആദ മറീനയെയും...
അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-നോടനുബന്ധിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക്, ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു.
പുതിയ സമയക്രമം: നവംബർ 28 – വെള്ളി...
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം ഉദിച്ചു..
ഖത്തറിൽ അൽ വാസ്മി സീസണിന്റെ അവസാനം കുറിച്ച് അവസാന നക്ഷത്രമായ അൽ സുബാന നക്ഷത്രം ഇന്നലെ രാത്രി ഉദിച്ചു. അൽ സുബാന കാലയളവ് 13 ദിവസം ആണ്. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD)...
ലുലു ഹൈപ്പർമാർക്കറ്റ് ‘സൂപ്പർ ഫ്രൈഡേ’
ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് 'സൂപ്പർ ഫ്രൈഡേ' പ്രമോഷൻ -2025 ആരംഭിച്ചു. ഉപഭോക്താക്കൾ ക്ക് നിരവധി ഉൽപന്നങ്ങൾ സമാനതകളില്ലാത്ത ഓഫറുകളിൽ പ്രമോഷൻ കാലയളവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. ആഗോള...
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025-ന്റെ ടിക്കറ്റ് വിൽപ്പന വെബ്സൈറ്റിൽ ആരംഭിച്ചു.
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഖത്തർ 2025-ന്റെ ടിക്കറ്റ് വിൽപ്പന ഇപ്പോൾ roadtoqatar.qa- വെബ്സൈറ്റിൽ ആരംഭിച്ചു. വിസ കാർഡ് ഉടമകൾക്ക് മാത്രമായാണ് പ്രത്യേക പ്രീസെയിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു വിൽപ്പന നവംബർ 23-ന് ദോഹ...
അബ്ദുൽ അസീസ് ബിൻ ജാസിം സ്ട്രീറ്റിലെ രണ്ട് സ്ലോ ലെയ്നുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ.
ലെജ്ബൈലാത്ത് ഇന്റർസെക്ഷനിൽ നിന്ന് വരുന്നതും ടെലിവിഷൻ ഇന്റർസെക്ഷനിലേക്ക് പോകുന്നതുമായ അബ്ദുൽ അസീസ് ബിൻ ജാസിം സ്ട്രീറ്റിലെ രണ്ട് സ്ലോ ലെയ്നുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.
റോഡ് വികസന പ്രവർത്തനങ്ങൾക്കായി നവംബർ...
ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി.
ദോഹ: ഖത്തർ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്...
ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി 86% ആയി ഉയർന്നു
ദോഹ: ഖത്തറിലെ സർക്കാർ സേവനങ്ങളിലുള്ള സംതൃപ്തി 86% ആയി ഉയർന്നെന്ന് റിപ്പോർട്ട്. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫയാണ് സർക്കാർ...
വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ…
ദോഹ: വാഹനം ഓടിക്കുമ്പോൾ കുട്ടികളെ ഇരുത്തുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാർഗ നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൻ്റെ മുൻസീറ്റിൽ ഇരുത്തുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും ഇത് കുട്ടികളുടെ...
അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ..
ദോഹ: പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി.എഫ്)...
















