kerala-airport-rtpcr

ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം..

0
ദോഹ: ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ...

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു..

0
ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കല്ലന്‍ കുന്നന്‍ ഉസ്മാൻ (46) മരണപ്പെട്ടത്. താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അബൂ...

ഇന്ത്യക്കാരുടെ ഫുട്ബാള്‍ പ്രിയം ലോകകപ്പിന് മികച്ച കാണികളെ സമ്മാനിക്കുമെന്ന് ഖത്തര്‍ ലോകകപ്പിന്റെ സംഘാടക സമിതി…

0
ദോഹ: ഖത്തറിലെ ഏറ്റവും വലിയ പ്രവാസ സമൂഹമായ ഇന്ത്യക്കാരുടെ ഫുട്ബാള്‍ പ്രിയം ലോകകപ്പിന് മികച്ച കാണികളെ സമ്മാനിക്കുമെന്ന് ഖത്തര്‍ ലോകകപ്പിന്റെ സംഘാടക സമിതി. കൊവിഡ് മഹാമാരി ലോകകപ്പിന് വേണ്ടിയുള്ള രാജ്യത്തിന്റെ ഒരുക്കങ്ങളെ ബാധിച്ചിട്ടില്ലെന്നും...

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍…

0
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍. റോഡ്, കടല്‍ത്തീരം, വീടിന്റെ മുന്‍ വശം, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 10,000 റിയാലാണ് പിഴയീടാക്കുക. ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റി...

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1547 പേരെ പിടികൂടി.

0
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1547 പേരെ പിടികൂടി. 1117 പേര്‍ ഫെയ്‌സ് മാസ്‌ക് ധരിക്കാത്തതിനും 413 പേര്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിനും 13 പേര്‍ മൊബൈലില്‍ ഇഹ്തിറാസ്...

ഖത്തറിൽ പ്രവാസിയും മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ പി.എ മുബാറക് അന്തരിച്ചു.

0
ദോഹ: 42 വർഷത്തോളമായി ഖത്തറിൽ പ്രവാസിയും മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ പി.എ മുബാറക് (65) അന്തരിച്ചു. മൂന്ന് മാസത്തോളമായി കരൾ രോഗത്തെത്തുടർന്നു ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. 1978 മുതൽ...

ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് 113 പേരെ ഇന്നലെ പിടികൂടി..

0
ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന്  3 പേരെ ഇന്നലെ പിടികൂടി. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം. പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുക യാണ്.

ഖത്തര്‍ എയര്‍വേയ്‌സ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മില്യണ്‍ വാക്‌സിനെത്തിച്ചതായി റിപ്പോര്‍ട്ട്..

0
ദോഹ. ലോകത്തെ ഏറ്റവും മികച്ച എയര്‍ കാര്‍ഗോ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മില്യണ്‍ വാക്‌സിനെത്തിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയില്‍ പതറിയ സമൂഹത്തിന്...

ഖത്തറില്‍ മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രത കൈവെടിയുകയോ നിര്‍ദേശങ്ങള്‍ അവഗണിക്കുകയോ ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍. 

0
ദോഹ: ഖത്തറില്‍ മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രത കൈവെടിയുകയോ പ്രതിരോധ നിര്‍ദേശങ്ങള്‍ അവഗണിക്കുകയോ ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍. മൂന്നാം ഡോസ് വാക്‌സിന്‍ ഏറ്റവും ഗുരുതര സാഹചര്യങ്ങളുള്ള വ്യക്തികള്‍ക്കാണ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ്...

ഖത്തര്‍ ഉംസലാല്‍ ഹൈവേയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു..

0
ഖത്തര്‍ ഉംസലാല്‍ ഹൈവേയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയില്‍ നാദാപുരം നരിപ്പറ്റ സ്വദേശി ചെരിഞ്ഞ പറമ്പത്ത് മുഹമ്മദ് അമീർ (24) ആണ് മരിച്ചത്. ദോഹ ടോപ് പവര്‍...