LATEST ARTICLES

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാ തനായി.

0
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാ തനായി. മലപ്പുറം ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്റെ മകന്‍ കെ.പി. ഹാഷിഫ് (32) ആണ് മദീന ഖലീഫയില്‍ താമസസ്ഥലത്ത് വെച്ച് ഹൃദയ സ്തംഭനം മൂലം മരണ പ്പെട്ടത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി...

ഖത്തറിലെ പ്രവാസിയും ദീർഘകാലം ഖത്തറിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ മഹമൂദ് നിര്യാതനായി..

0
ദോഹ. ഖത്തറിലെ ആദ്യ കാല പ്രവാസിയും ദീർഘകാലം ഖത്തറിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ മഹമൂദ് (76) നിര്യാതനായി. കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശിയാണ് കെ. കെ. മഹമുദ്. ഖത്തർ മാട്ടൂൽ അസോസിയേഷൻ്റെ സ്ഥാപക ഭാരവാഹിയും, സെൻട്രൽ കമ്മിറ്റിയുടെയും, മാട്ടൂൽ നോർത്ത് തഹ്ലിമുൻ ഇസ്ലാം മദ്രസ്സയുടെയും സജീവ...

നിരോധിത പ്രെഗബാലിൻ ഗുളികകൾ കടത്താൻ ശ്രമം.

0
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി നിരോധിത പ്രെഗബാലിൻ ഗുളികകൾ കടത്താൻ ശ്രമം. ഹമദ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റാണ് 1,400 പെർഗബാലിൻ മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. കസ്റ്റംസ് ഇൻസ്പെക്ടറുടെ സംശയത്തെത്തുടർന്ന് നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തത്.

വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും.

0
ദോഹ. നാട്ടിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ സന്ദർശനത്തിനെത്തിയവർ തിരിച്ചു പോകുന്ന സമയത്ത് വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും. നിലവിൽ നാട്ടിലേക്കുള്ള എല്ലാ വിമാനങ്ങളിലും ഉയർന്ന നിരക്കിൽ ആണ് ടിക്കറ്റുകളുള്ളത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം എയർ ഇന്ത്യാ എക്‌സ്പ്രസ്സിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കിയത്.

വീണ്ടും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്..

0
കണ്ണൂർ: വീണ്ടും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. കണ്ണൂർ - ദോഹ സർവീസാണ് റദ്ദാക്കിയത്. 5.45 ന് പുറപ്പെടേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദ് ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിക്ഷേധിക്കുന്നു.

ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകുന്നവർക്ക് വാക്സിനേഷനുകൾ പ്രധാനമാണെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

0
ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകുന്നവർക്ക് വാക്സിനേഷനുകൾ പ്രധാനമാണെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിർബന്ധിതവും ശുപാർശ ചെയ്യുന്നതുമായ വാക്സിനുകളുടെ തരങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം നൽകിയിട്ടുണ്ട്. മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസിനെതിരായ കൺജഗേറ്റ് ക്വാഡ്രിവാലൻ്റ് (ACWY) വാക്സിൻ 1 വയസ്സും അതിനുമുകളിലും പ്രായമുള്ള എല്ലാ വ്യക്തികളും നിർബന്ധമായും എടുക്കേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. 6-12...

ഖത്തറിലെ താപനില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്..

0
ഖത്തറിലെ താപനില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ഇന്ന് (മെയ് 19) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനത്തിൽ പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ അതിൻ്റെ ഏറ്റവും ഉയർന്ന നിലയിലെത്തും. രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസുകളുടെ മധ്യത്തിൽ എത്തും,”...

ഖത്തറിൽ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജുവിൻ്റെ മൃത ദേഹം നാട്ടിൽ എത്തിച്ചു…

0
ദോഹ: ഖത്തറിൽ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജു (63)വിൻ്റെ മൃത ദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന രാജു കഴിഞ്ഞ ദിവസം ഖത്തറിലുണ്ടായ വാഹനാപകടത്തിലാണ് മര ണമടഞ്ഞത്. മേമുണ്ടയിലെ പരേതരായ കുഞ്ഞിരാമന്റേയും മാതുവിന്റേയും മകനാണ്. ഭാര്യ: ലിജിത. മകൾ: ഭാഗ്യലക്ഷ്മി.

ഖത്തർ അമീറും എം.എ. യൂസഫലിയും കൂടിക്കാഴ്ച നടത്തി…

0
നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി ഖത്തർ അമീർ ഷെയ്ഖ് തമീം ബി ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഫോറത്തിന്റെ ഭാഗമായി ഉന്നതതല പ്രതിനിധികൾക്കായി നടത്തിയ സ്വീകരണത്തിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലമായും സാമ്പത്തിക ഫോറം...

മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു.

0
ദോഹ: 'അറിവ് നാഗരികതകളെ നിർമ്മിക്കുന്നു' എന്ന പ്രമേയത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു. ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സന്ദർശിച്ചു.