താലിബാന്‍ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

0
ന്യൂഡല്‍ഹി: താലിബാന്‍ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദോഹയിലുണ്ടാക്കിയ ധാരണ താലിബാന്‍ ലംഘിച്ചുവെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തത് സായുധ മാര്‍ഗ്ഗത്തിലൂടെയാണ്, ഇത് ദോഹ ധാരണയ്ക്ക് വിരുദ്ധമാണെന്ന് എസ്....

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 184 പേരെ ഇന്നലെ പിടികൂടി.

0
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 184 പേരെ ഇന്നലെ പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 157 പേരെയും. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച...

ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഓഗസ്റ്റ് 26ന് നടക്കും…

0
ദോഹ : ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഓഗസ്റ്റ് 26ന് നടക്കും. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഓപ്പണ്‍ ഹൗസ് നടക്കും. വൈകുന്നേരം 3 മണി മുതല്‍ 4 മണി വരെ...

വിമാനത്താവളം വഴി കടത്താനിരുന്ന നിരോധിത മയക്കുമരുന്ന് ഖത്തര്‍ കസ്റ്റംസ് പിടികൂടി.

0
ദോഹ: വിമാനത്താവളം വഴി കടത്താനിരുന്ന നിരോധിത മയക്കുമരുന്ന് ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഒരു കിലോ തൂക്കം വരുന്ന ഷ്‌ബോ എന്നറിയപ്പെടുന്ന മെത്താഫെറ്റാമൈന്‍ ക്രിസ്റ്റല്‍...

കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് രണ്ടാം സ്ഥാനം നേടി ഖത്തര്‍…

0
ദോഹ: കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് രണ്ടാം സ്ഥാനം നേടി ഖത്തര്‍. ലോകമെമ്പാടുമുള്ള കൊവിഡ്-19 വാക്‌സിനേഷന്‍ വിവരങ്ങള്‍ സമാഹരിക്കുന്ന ശാസ്ത്രീയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ 'ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ' പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ്...

രാജ്യാന്തര ഹൈവേ പട്രോള്‍ ടൂര്‍ണമെന്റിനെത്തിയ റഷ്യന്‍ ടീമിന്റെ പ്രകടനം വൈറലായി…

0
ദോഹ: ഖത്തര്‍ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര ഹൈവേ പട്രോള്‍ ടൂര്‍ണമെന്റിനെത്തിയ റഷ്യന്‍ ടീമിന്റെ പ്രകടനം വൈറലായി. ആഗസ്റ്റ് 26 വരെയാണ് ടൂര്‍ണമെന്റ. ഖത്തര്‍ മിലിട്ടറി പൊലീസ് കമാന്‍ഡ് ക്യാമ്പില്‍ ആണ് മത്സരങ്ങള്‍...

ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്തവർക്ക് ആശ്വാസകരമാണ് ഈ വാർത്ത..

0
വാക്സീൻ വിതരണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൊവാക്സ് സമിതിയുമായുള്ള കരാറിന്റെ ഭാഗമായി 48000 ആസ്ട്രാസെനെക്ക വാക്സിനുകൾ ഇന്നലെ രാത്രിയോടെ ഖത്തറിലെത്തി. ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്തവർക്ക് ആശ്വാസകരമാണ്...

അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘങ്ങളെ ദോഹയിലെത്തിച്ചു..

0
ദോഹ: അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘങ്ങളെ ദോഹയിലെത്തിച്ചു. 135 ഇന്ത്യക്കാരടങ്ങിയ ബാച്ചാണ് ഇന്നലെ ഇന്ത്യൻ എംബസിയുടെ കീഴിൽ നാട്ടിലേക്ക് അയച്ചു. ഇവരുടെ സുരക്ഷിത യാത്രയ്ക്കായി കോണ്സുലാറും ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട സേവനങ്ങൾ എംബസി ഉദ്യോഗസ്ഥർ...

ഖത്തറില്‍ കോവിഡ് കാലത്ത് പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടത് ഉയര്‍ന്ന വാടക…

0
ദോഹ. ഖത്തറില്‍ കോവിഡ് കാലത്ത് പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടത് ഉയര്‍ന്ന വാടക നിരക്ക് കാരണമായിരുന്നു. ഓഫീസുകള്‍, സ്റ്റോറുകള്‍, താമസ സ്ഥലങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന വാടകയാണ് ചെറുകിട സംരംഭകരെ കുഴക്കുന്നപ്രധാന പ്രശ്‌നം. മാസങ്ങളോളം...

ഖത്തറില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..

0
ദോഹ: ഖത്തറില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 201...