ഖത്തറില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഗൈഡ് അവതരിപ്പിച്ച് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ജി.സി.ഒ).
ദോഹ: ഖത്തറില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഗൈഡ് അവതരിപ്പിച്ച് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ജി.സി.ഒ). ഖത്തറിലേയ്ക്ക് വരുന്നതിനു മുമ്പ് ഏറ്റവും പുതിയ യാത്രാ നിയമങ്ങൾ ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ ജി.സി.ഒയുടെ വെബ്സൈറ്റായ https://www.gco.gov.qa/en/travel/...
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അനുശോചനം അറിയിച്ച് ഖത്തർ അമീർ ..
ദോഹ: ഇന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തബാധിതരായവര്‍ക്ക് ഡപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍ താനിയും ഇന്ത്യന്‍...
ഖത്തറും മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലെ ബന്ധത്തില്‍ ഗണ്യമായ വളര്‍ച്ച.
ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷമുള്ള കണക്കെടുപ്പില്‍ ഖത്തറും മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലെ ബന്ധത്തില്‍ ഗണ്യമായ വളര്‍ച്ച. 38% വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇത് 3.4 ബില്യണ്‍ റിയാലായി...
ഖത്തറിൽ ഓൺലൈൻ അറൈവൽ വിസയിൽ വരുന്നവർക്കും ഹോട്ടൽ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും…
ദോഹ : ഖത്തറില്‍ വിസിറ്റ്, ഓണ്‍ അറൈവല്‍, ബിസിനസ്, വിസകളില്‍ വരുന്നവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഇഹ്തിറാസില്‍ പെര്‍മിറ്റിനപേക്ഷിച്ച പലര്‍ക്കും ഡിസകവര്‍ ഖത്തര്‍ മുഖേന ഹോട്ടല്‍ ബുക്ക് ചെയ്യണമെന്ന നിര്‍ദ്ദേശം...
ഹമദ് എയർപോർട്ടിൽ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട 17 മലയാളികളെ നാട്ടിലേക്ക് തിരിച്ചയച്ചു..
ദോഹ: ഓൺ-അറൈവൽ വിസയിൽ ഖത്തറിലെത്തുന്നവർ 5000 ഖത്തർ റിയാൽ കയ്യിൽക്കരുതണം എന്ന നിബന്ധന പാലിക്കാത്തതിനാൽ ഹമദ് എയർപോർട്ടിൽ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട 17 മലയാളികളെ നാട്ടിലേക്ക് തിരിച്ചയച്ചു. എല്ലാവരും തന്നെ സൗദി പ്രവാസികളാണ്. ഓൺ...
ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍…
ദോഹ: ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ക്ലിനിക്കുകള്‍ നിരക്ക് കുറയ്ക്കുന്നത്. 200 റിയാല്‍ ആയാണ് തുക കുറച്ചിരിക്കുന്നത്. പരിശോധന നടത്തിയ ശേഷം...
നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു…
മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ (88) അന്തരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയാണ്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുര്‍ന്നാണ് അന്ത്യം.
കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, അനിയന്‍ ബാവ...
ഖത്തറിലെത്തിയ ശേഷമുള്ള ആർട്ടിപിസിആർ ടെസ്റ്റ് ഇനി പിഎച്ച്സി കേന്ദ്രങ്ങളിൽ..
ദോഹ: റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചു നടത്തുന്ന ആർട്ടിപിസിആർ ടെസ്റ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നു റിപ്പോർട്ട്. ഈദ് അവധിദിനങ്ങളിൽ രാജ്യത്തെ 18 പിഎച്ച്സി കേന്ദ്രങ്ങളിലും,...
പെരുന്നാളിൽ 362 എമര്‍ജന്‍സി കേസുകള്‍ കൈകാര്യം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ .
പെരുന്നാളിൽ 362 എമര്‍ജന്‍സി കേസുകള്‍ കൈകാര്യം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ . 5 റോഡപകടങ്ങടക്കം 139 പേരെയാണ് ആംബുലന്‍സ് ഉപയോഗിച്ച് ആശുപത്രികളിലെത്തിച്ചത്.
പെരുന്നാള്‍ തിരക്ക് പരിഗണിച്ച് വിവിധ ഭാഗങ്ങളില്‍ പ്രത്യേകം എമര്‍ജന്‍സി കെയര്‍...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 152 പേരെ ഇന്നലെ പിടികൂടി…
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 152 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 144 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 6...