കുവൈത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്…

0
കുവൈത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലെറ്റസ് ഈറ്റാലിയന്‍ പ്രമോഷന്‍…

0
ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലെറ്റസ് ഈറ്റാലിയന്‍ പ്രമോഷന്‍. വിവിധ ഇറ്റാലിയന്‍ ഉല്‍പ്പന്നങ്ങളുടെ വന്‍നിര അണിനിരത്തിയാണ് പ്രമോഷന്‍. ഇറ്റാലിയന്‍ ഉല്‍പന്നങ്ങളുടെ വലിയ തോതിലുള്ള ഇറക്കുമതിക്കാരനെന്ന നിലയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കഴിഞ്ഞ 16 വര്‍ഷമായി ഇറ്റാലിയന്‍...

ഇന്ന് ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനു സാധ്യത..

0
ഇന്ന് ഖത്തറിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുറന്ന സ്ഥലങ്ങളിൽ പൊടിക്കാറ്റിനുള്ള സാധ്യതയെ കുറിച്ചും ക്യുഎംഡി മുന്നറിയിപ്പു നൽകി. അതേ സമയം മിതമായ താപനിലയായിരിക്കും രാജ്യത്തുണ്ടായിരിക്കുക.

ഖത്തര്‍ 2021ന് ഫിഫ കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി…

0
ഖത്തര്‍ 2021ന് ഫിഫ കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി. ഫിഫ ലോക കപ്പ് 2022ന്റെ മുന്നോടിയായി അറബ് കപ്പ് ഖത്തര്‍ 2021 ഡിസംബര്‍ ഒന്ന് മുതല്‍ 18 വരെ ദോഹയില്‍ സംഘടിപ്പിക്കുവാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ...

ഖത്തറില്‍ കൊവിഡ് ബാധിച്ച് നെഗറ്റീവ് ആയതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പ്രവാസി മരിച്ചു..

0
ഖത്തറില്‍ കൊ വിഡ് ബാധിച്ച് നെഗറ്റീവ് ആയതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കാസര്‍ഗോഡ് തളങ്ങര സ്വദേശി കെ.പി ഹാരിസാണ് മരിച്ചത്. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം ഒരു മാസത്തോളമായി ആരോഗ്യസ്ഥിതി മോശമായി...
WhatsApp_Instagram_not_working_issue_news

വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി…

0
വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി... പ്രവർത്തിക്കാത്തവർ നിങ്ങളുടെ ഡിവൈസ് സംബന്ധമായ പ്രശ്‌നമല്ല , സെർവർ സാങ്കേതിക പ്രശ്നമാണ് എന്ന് മനസിലാക്കുക. കമ്പനി പ്രശനം ഉടൻ പരിഹരിച്ച് വാട്സാപ്പ് ഇൻസ്റ്റാഗ്രാം ഉപയോഗർഹമാക്കുമെന്ന് റിപ്പോർട്ട്. വാട്സാപ്പ് ഇൻസ്റ്റാഗ്രാം...

സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആഡംബര ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍..

0
സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആഡംബര ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഖത്തര്‍. തുര്‍ക്കിഷ് ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ സ്റ്റുഡിയോ ഹയറി അതാക്കിനാണ് നിര്‍മാണ ചുമതല. സോളര്‍ പാനലുകളും കാറ്റും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുക. പുത്തന്‍ പുതിയ സൗകര്യങ്ങളോടു...

രാജ്യത്ത് തെരുവ് നായകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ ശക്തമാക്കിയതായി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം…

0
രാജ്യത്ത് തെരുവ് നായകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ ശക്തമാക്കിയതായി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം. ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് അധികൃതര്‍ തെരുവ് നായകളെ പിടികൂടി പുനരധിവസിപ്പിക്കാ നുള്ള പദ്ധതികളില്‍ ഒരുക്കിയത്. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ...

ഖത്തറിലെ ഈ വര്‍ഷത്തെ കാംപിങ് സീസണ്‍ മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

0
ഖത്തറിലെ ഈ വര്‍ഷത്തെ കാംപിങ് സീസണ്‍ മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കാംപിങ്ങിന് തയ്യാറെടുക്കുന്നവരും നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാംപിങ് നടത്തുന്നവരും സുരക്ഷിതരായിരിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. കാംപിങ്...
Alsaad street qatar local news

ദോഹ ഇന്ന് പകല്‍ ചൂട് നാല്‍പ്പത് ഡിഗ്രി വരെ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിഭാഗം….

0
ദോഹ ഇന്ന് പകല്‍ ചൂട് നാല്‍പ്പത് ഡിഗ്രി വരെ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിഭാഗം കൂടാതെ പകല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടാക്കും എന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറില്‍ ചൂട് കാലത്തേക്കുള്ള കാലാവസ്ഥ...