qatar_visa

ഇന്ന് വൈകുന്നേരം മുതൽ 1 തിയ്യതി വരെ ഇന്ത്യൻ എംബസ്സിയിൽ പാസ്പോർട്ട് പി.സി.സി സേവനങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

0
ദോഹ പാസ്പോർട്ട് സേവാ പോർട്ടലിൽ മെയിന്റനൻസ് നടക്കുന്നതിനാൽ ഇന്ന് (29/8/2024) വൈകുന്നേരം മുതൽ 1/9/2024 തിയ്യതി വരെ, ഇന്ത്യൻ എംബസ്സിയിൽ പാസ്പോർട്ട്, പി.സി.സി സേവനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. വീസ സർവ്വീസ്, അറ്റസ്റ്റേഷൻ അടക്കുള്ള മറ്റ്...

611 സ്‌കൂളുകളുടെ പരിസരങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തി അഷ്ഗൽ.

0
2024-2025 അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികൾ തയ്യാറെടുക്കുമ്പോൾ ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) 611 സ്‌കൂളുകളുടെ പരിസരങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തി. സ്‌കൂളിലേക്കും തിരിച്ചും പോകുന്ന വഴിയിൽ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാൻ നിരവധി പ്രവർത്തനങ്ങൾ...

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരിൽ..

0
കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലെ കാൻഡിയർ ഷോറൂം കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്....

ഓഗസ്റ്റ് 24 ശനിയാഴ്ച സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ്..

0
ഓഗസ്റ്റ് 24 ശനിയാഴ്ച സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു. സുഹൈൽ നക്ഷത്രം ഉദിക്കുന്നത് കാലാവസ്ഥയിലെ മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. ഈ സമയത്ത് താപനില കുറയും, പ്രത്യേകിച്ച് രാത്രിയിൽ. ഒക്‌ടോബർ...

ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴകളിൽ നൽകി വരുന്ന 50% കിഴിവ്‌ ഓഗസ്റ്റ് 31 വരെ മാത്രമാണെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ...

0
ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴകളിൽ നൽകി വരുന്ന 50% കിഴിവ്‌ ഓഗസ്റ്റ് 31 വരെ മാത്രമാണെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ ഓർമ്മിപ്പിച്ചു. 2024 സെപ്‌റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം...

ഖത്തറിൽ ഇന്ന് മഴക്ക് സാധ്യത

0
ദോഹ: ഖത്തറിൻ്റെ മാനത്ത് മേഘങ്ങൾ ഉരുണ്ടു കൂടുന്നതിനാൽ ഖത്തറിൽ ഇന്ന് മഴക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 24 വരെ മഴ തുടരാമെന്നും റിപ്പോർട്ടിൽ പറയുന്നു

ദോഹ മാലിന്യ സംസ്‌കരണ രംഗത്തും പുനർ ഉപയോഗ രംഗത്തും ഖത്തർ മുന്നിൽ..

0
ദോഹ മാലിന്യ സംസ്‌കരണ രംഗത്തും പുനർ ഉപയോഗ രംഗത്തും ഖത്തർ മുന്നിൽ. ഖത്തർ നാഷണൽ വിഷൻ 2030 ൻ്റെ ഭാഗമായി പരിസ്ഥിതി സംരംക്ഷണത്തിന്റെ മാതൃകാപരമായ നടപടികളുമായാണ് രാജ്യം മുന്നോട്ടു പോകുന്നത്. മാലിന്യം സോർസിൽ...

സവിശേഷമായ ബാക്ക്-ടു-സ്കൂൾ കാമ്പയിനുമായി മുശൈരിബ് പ്രോപ്പർട്ടീസ്.

0
ദോഹ. സവിശേഷമായ ബാക്ക്-ടു-സ്കൂൾ കാമ്പയിനുമായി മുശൈരിബ് പ്രോപ്പർട്ടീസ്. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയാണ് മുവാസലാത് മൊബൈൽ ഓഫീസ് ബസാണ് വൈവിധ്യമാർന്ന കഥകളും പ്രവർത്തനങ്ങളുമായി കുട്ടികളെ രസകരമായ ഒരു യാത്രയിലേക്ക് കൊണ്ടു പോകുന്നത്....
Qatar_news_Malayalam

ഖത്തർ നിലവിൽ എം പോക‌് കേസുകളിൽ നിന്ന് മുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

0
ദോഹ. ഖത്തർ നിലവിൽ എം പോക‌് കേസുകളിൽ നിന്ന് മുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കുരങ്ങുപനി വൈറസ് നേരത്തെ കണ്ടുപിടിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം തീവ്രമായ നിരീക്ഷണവും ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഖത്തറിലേക്ക് പുകയില കടത്താനുള്ള ശ്രമം പിടികൂടി..

0
വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഖത്തറിലേക്ക് പുകയില കടത്താനുള്ള ശ്രമം പിടികൂടി. ഏകദേശം 14 ടൺ സിഗരറ്റും മറ്റു പുകയില ഉത്പന്നങ്ങളുമാണ് ഈ രീതിയിൽ കടത്താൻ ശ്രമിച്ചത്. പരിശോധനയ്‌ക്കു ശേഷം ടാങ്കിനുള്ളിൽ നിരോധിത പദാർത്ഥമായ...