ഈദ് അൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ ടൂറിസം രണ്ട് മെഗാ മ്യൂസിക്കൽ ഇവന്റുകൾ പ്രഖ്യാപിച്ചു.
ജൂൺ 18, 19 തീയതികളിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്ററിലെ (ക്യുഎൻസിസി) അൽ മയാസ്സ തിയേറ്ററിൽ നടക്കുന്ന ‘ലൈലത്ത് എൽസമാൻ എൽജമീൽ’, ‘സിക്ര റിമെയ്ൻസ്’ എന്നീ രണ്ട് മ്യൂസിക് നൈറ്റുകൾ ഈ പരിപാടികളിൽ...
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി കാത്തിരുന്ന് രാജ്യം.
രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണി തുടങ്ങും. തപാൽ വോട്ടുകളാകും ആദ്യം എണ്ണി തുടങ്ങുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പതിനെട്ടാം ലോക്‌സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകൾ ഉള്ളതാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്...
സൂഖ് വാഖിഫ് ഇന്ത്യൻ മാമ്പഴോത്സവത്തിൽ വൻ ജനപങ്കാളിത്തം..
മെയ് 30ന് സൂഖ് വാഖിഫിൽ ആരംഭിച്ച 10 ദിവസത്തെ ഇന്ത്യൻ മാമ്പഴോത്സവം (ഇന്ത്യൻ ഹമ്പ) രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴപ്രേമികളെ ആകർഷിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഉദ്ഘാടനം ചെയ്ത എക്‌സിബിഷനിൽ ആദ്യ ദിനം...
ഖത്തറിൽ ജൂൺ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു.
ദോഹ: ഖത്തറിൽ ജൂൺ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാലും സൂപ്പർ പെട്രോൾ ലിറ്ററിന് 2.10 റിയാലും തുടരും. ഡീസൽ...
ഖത്തറിൽ നാളെ മുതൽ സെപ്തംബർ 15 വരെ രാവിലെ 10 മണി മുതൽ 3.30 വരെ ഔട്ട് ഡോർ...
ദോഹ. ഖത്തറിൽ നാളെ മുതൽ സെപ്തംബർ 15 വരെ രാവിലെ 10 മണി മുതൽ 3.30 വരെ ഔട്ട് ഡോർ ജോലികൾ പാടില്ല. തൊഴിലാളികളെ സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഈ...
ഖത്തർ എയർവേസിന് എയർലൈൻ റേറ്റിംഗ് ഡോട്ട് കോമിൻ്റെ 2024 ലെ എയർലൈൻ ഓഫ് ദ ഇയർ പുരസ്കാരം.
ദോഹ: ഖത്തറിൻ്റെ പഞ്ചനക്ഷത്ര വിമാന കമ്പനിയായ ഖത്തർ എയർവേസിന് എയർലൈൻ റേറ്റിംഗ് ഡോട്ട് കോമിൻ്റെ 2024 ലെ എയർലൈൻ ഓഫ് ദ ഇയർ പുരസ്കാരം. മുൻ ജേതാക്കളായ എയർ ന്യൂസിലാൻഡിനെയും കൊറിയൻ എയർ,...
സുഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴോൽസവം മെയ് 30 മുതൽ ജൂൺ 8 വരെ നടക്കും
ദോഹ: സുഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴോൽസവം മെയ് 30 മുതൽ ജൂൺ 8 വരെ നടക്കും. ഖത്തറിലെ ഇന്ത്യ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി സുഖ് വാഖിഫിലെ കിഴക്കൻ ചത്വരത്തിലാണ് നടക്കുക. വിവിധ...
ഖത്തറിൽ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ്, ലെഖ്‌വിയയുമായി സഹകരിച്ച്, ഖത്തറിൽ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി. മയക്കുമരുന്ന് വിൽപ്പന ഓപ്പറേഷനെ തുടർനാണ് അറസ്റ്റ് ഉണ്ടായത്.
ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു...
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാ തനായി.
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാ തനായി. മലപ്പുറം ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്റെ മകന്‍ കെ.പി. ഹാഷിഫ് (32) ആണ് മദീന ഖലീഫയില്‍...
ഖത്തറിലെ പ്രവാസിയും ദീർഘകാലം ഖത്തറിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ മഹമൂദ് നിര്യാതനായി..
ദോഹ. ഖത്തറിലെ ആദ്യ കാല പ്രവാസിയും ദീർഘകാലം ഖത്തറിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ മഹമൂദ് (76) നിര്യാതനായി. കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശിയാണ് കെ. കെ. മഹമുദ്. ഖത്തർ മാട്ടൂൽ അസോസിയേഷൻ്റെ...