ഖത്തറിന്റെ മധ്യ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ മഴ പെയ്തു..
ദോഹ: ഖത്തറിന്റെ മധ്യ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ ചെറിയ തോതിൽ മഴ പെയ്തു. ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദോഹ മെട്രോയും ലുസൈൽ ട്രാമും രാത്രിയിൽ കൂടുതൽ മണിക്കൂറുകൾ സർവീസ് ഉറപ്പാക്കുന്ന രീതിയിൽ സമയക്രമം മാറ്റി…
ദോഹ: ദോഹ മെട്രോയും ലുസൈൽ ട്രാമും രാത്രിയിൽ കൂടുതൽ മണിക്കൂറുകൾ സർവീസ് ഉറപ്പാക്കുന്ന രീതിയിൽ സമയക്രമം മാറ്റി. ഈദ് വരെയുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് തീരുമാനം.
മെട്രോ, ട്രാം, മെട്രോ എക്സ്പ്രസ്, മെട്രോ...
ഡിസ്‌കവർ ഖത്തർ തങ്ങളുടെ വെബ്‌സൈറ്റിൽ വിസ ഓൺ അറൈവൽ ഹോട്ടൽ ബുക്കിംഗ് ഓപ്ഷൻ വീണ്ടും ചേർത്തു.
ദോഹ: ഡിസ്‌കവർ ഖത്തർ തങ്ങളുടെ വെബ്‌സൈറ്റിൽ വിസ ഓൺ അറൈവൽ ഹോട്ടൽ ബുക്കിംഗ് ഓപ്ഷൻ വീണ്ടും ചേർത്തു. ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും. “വിസ ഓൺ അറൈവൽ ആവശ്യകതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി...
ഖത്തറിൽ ഈ വാരാന്ത്യത്തിൽ ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റിനും നേരിയ മഴക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്.
ദോഹ: ഖത്തറിൽ ഈ വാരാന്ത്യത്തിൽ ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റിനും നേരിയ മഴക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. വടക്കൻ കടൽ തീരത്ത് നേരിയ മഴക്ക് സാധ്യത.
ഈ കാലയളവിലെ താപനില രാജ്യത്തിന്റെ വിവിധ...
വയറിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് പിടികൂടുകയായിരുന്നു. .
ദോഹ : ഹമദ് രാജ്യാന്തര വിമാന താ വളത്തിലൂടെ രാജ്യത്തേക്ക് വയറിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് പിടികൂടുകയായിരുന്നു.
ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിലാണ് ലഹരിമരുന്ന്...
നീറ്റ് പ്രവേശന പരീക്ഷയെഴുതുന്ന ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് ഇന്ത്യൻ എംബസിയിൽ നേരിട്ടെത്താമെന്ന് എംബസി..
ദോഹ : നീറ്റ് പ്രവേശന പരീക്ഷയെഴുതുന്ന ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് ഇന്ത്യൻ എംബസിയിൽ നേരിട്ടെത്താമെന്ന് എംബസി അധികൃതർ അറിയിച്ചു. എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതൽ ഒരു മണിവരെയാണ് ഇതിനായി...
ഖത്തറിൽ റമദാനോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു..
ദോഹ: ഖത്തറിൽ റമദാനോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പാസ്പോർട്ട്സ്, സർവീസ് സെന്ററുകൾ, ഡിപ്പാർട്ട്മെന്റ് ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സ് എന്നിവയുടെ ഔദ്യോഗിക പ്രവർത്തന...
ഖത്തറിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 135 പേർ പിടിയിൽ
ദോഹ. ഖത്തറിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 135 പേർ പിടിയിൽ. ഫേസ് മാസ്ക് ധരിക്കാത്തതിന് 134 പേരേയും മൊബൈലിൽ ഇഫ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിന് ഒരാളെയുമാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. പിടികൂടിയവരെ എല്ലാം...
യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്തു..
യുഎൻ മനുഷ്യാവകാശ സമതിയിൽ നിന്ന് യുഎൻ ജനറൽ അസംബ്ലി റഷ്യയെ സസ്പെൻഡ് ചെയ്തു. യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. യുക്രൈനിലെ ബുച്ചയിലെയും കീവ് നഗരത്തിന് ചുറ്റുമുള്ള...
കിൻഡർ സർപ്രൈസ് ചോക്ലേറ്റുകൾ വിപണിയിൽ നിന്നും താത്കാലികമായി പിൻവലിക്കാൻ നിർമ്മാതാക്കളായ ഫെറേറോ തീരുമാനിച്ചു…
യുകെയിലെ 63 സാൽമൊണല്ല കേസുകളുമായി ബന്ധപ്പെട്ട് മുട്ടയുടെ ആകൃതിയുള്ള ചില കിൻഡർ സർപ്രൈസ് ചോക്ലേറ്റുകൾ വിപണിയിൽ നിന്നും താത്കാലികമായി പിൻവലിക്കാൻ നിർമ്മാതാക്കളായ ഫെറേറോ തീരുമാനിച്ചു. ഉൽപ്പന്നം ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുമുണ്ട്.
ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന സാൽമൊണല്ല...