ഖത്തറിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു..
ഖത്തറിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പേരാമ്പ്ര വാല്യക്കോട് സ്വദേശി കോഴിക്കോട് സിറാജ് (36)ആണ് മരിച്ചത്. ദോഹയിൽ മൊബൈൽ ആക്‌സസറീസുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. മൃതദേഹം നടപടിക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ശഹർ...
ഫ്രയ്ച്ച് അപ് ഫ്രോസൺ പിസയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി പൊതുജന ആരോഗ്യ മന്ത്രാലയം..
ദോഹ : ഫ്രയ്ച്ച് അപ് ഫ്രോസൺ പിസയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി പൊതുജന ആരോഗ്യ മന്ത്രാലയം. ഫ്രാൻസിൽ നിന്നുള്ള ഈ ഉൽപ്പന്നത്തിന് നേരത്തെ ഫ്രാൻസിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇ.കോളി ബാക്ടീരിയ...
ഇന്ത്യക്കാർക്ക് ഖത്തറിൽ ഓൺ അറൈവൽ വിസ നിയമങ്ങൾ കർശനമാക്കി…
ദോഹ: ഇന്ത്യക്കാർക്ക് ഖത്തറിൽ ഓൺ അറൈവൽ വിസ നിയമങ്ങൾ കർശനമാക്കി. ഏപ്രിൽ 14 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഡിസ്കവർ ഖത്തർ വെബ്സൈറ്റിലൂടെ ഹോട്ടൽ ബുക്ക് ചെയ്തവർക്ക് മാത്രമേ ഇനി ഓൺ അറൈവൽ...
നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ അടുത്ത ഘട്ട ടിക്കറ്റ് വില്പന നാളെ മുതൽ ആരംഭിക്കും…
ദോഹ : നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ അടുത്ത ഘട്ട ടിക്കറ്റ് വില്പന നാളെ മുതൽ ആരംഭിക്കും. ഖത്തർ സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ടിക്കറ്റ് വില്പനയിൽ നാല് തരം ടിക്കറ്റുകൾ...
ഖത്തർ ജനസംഖ്യയിൽ വർദ്ധന..
ദോഹ. ഖത്തർ ജനസംഖ്യയിൽ വർദ്ധന മൊത്തം ജനസംഖ്യ 28.1 ലക്ഷമായി. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് രാജ്യത്ത് 2811774 ആളുകളാണുള്ളത്. ഇതിൽ 2029353 പുരുഷന്മാരും 782421 സ്ത്രീകളുമാണ്.
ഫെബ്രുവരി മാസം...
ഫിഫ 2022 ഗ്രൂപ്പ് മൽസരങ്ങളുടെ ചിത്രം തെളിഞ്ഞു.
ദോഹ. ഫിഫ 2022 ഗ്രൂപ്പ് മൽസരങ്ങളുടെ ചിത്രം തെളിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ രണ്ടായിരം പ്രതിനിധികളുടെ സാന്നിധ്യത്തിൽ ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന ഫൈനൽ നറുക്കെടുപ്പിലാണ് ഗ്രൂപ്പ് മൽസരങ്ങളുടെ...
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി :ഏപ്രിൽ 1 മുതൽ ബന്ധിപ്പിക്കുന്നതിന് 500...
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. അതേസമയം പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത നികുതിദായകർ പിഴ അടക്കേണ്ടിവരും.
ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ്...
ഖത്തറിലെ ഗവൺമെന്റ് സ്ഥാപനങ്ങൾ റമദാനിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയായിരിക്കും.
ദോഹ: ഖത്തറിലെ ഗവൺമെന്റ് സ്ഥാപനങ്ങൾ റമദാനിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയായിരിക്കും. ജോലി ആവശ്യകതകൾ നിറവേറ്റുകയാണെങ്കിൽ, ജീവനക്കാരൻ ഔദ്യോഗിക ജോലി സമയം (അഞ്ച് മണിക്കൂർ പൂർത്തിയാക്കിയാൽ, പരമാവധി...
റെഡ് ലൈനിലെ ദോഹ മെട്രോ സർവീസിന് പകരം സമാന്തര സർവീസുകളായിരിക്കും എന്ന് ദോഹ മെട്രോ അറിയിച്ചു..
ദോഹ. ഏപ്രിൽ 2,8,15 തിയ്യതികളിൽ റെഡ് ലൈനിലെ ദോഹ മെട്രോ സർവീസിന് പകരം സമാന്തര സർവീസുകളായിരിക്കും എന്ന് ദോഹ മെട്രോ അറിയിച്ചു. മെട്രോ ലിങ്ക് ബസുകൾ പതിവുപോലെ സർവീസ് നടത്തും. നെറ്റ് വർക്കിൽ...
ഖത്തറിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധന..
ദോഹ ഖത്തറിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധന പരിശോധനകളിൽ 9 യാത്രക്കാർക്കടക്കം 164 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 155 പേർ സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ്. 164 പേർക്ക് ഇന്ന്...