kerala-airport-rtpcr

ചുരുങ്ങിയ സമയത്തേക്ക് അവധിക്ക് പോകുന്ന പ്രവാസികൾക്ക് ഇനി കേരളത്തിൽ കൊറന്റൈൻ വേണ്ട.

0
7 ദിവസത്തിന് താഴെ കേരളത്തിൽ അവധിക്ക് വരുന്ന പ്രവാസികൾക്ക് കേരളത്തിൽ കൊറന്റൈൻ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. എന്നിരുന്നാലും എല്ലാ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കണം. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശപ്രകാരമുളള പരിശോധനകളും...

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു..

0
ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും...

5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍…

0
5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷമുണ്ടാകും. സ്വകാര്യ കമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും. ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍...

ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു..

0
ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു.   അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയാണ് ഈ ബജറ്റ്. 9.2 ശതമാനം ജി.ഡി.പി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേര്‍ക്ക് തൊഴില്‍...

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം..

0
മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും...

ഖത്തറിൽ 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്സീന്..

0
ഖത്തറിൽ 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്സീന് പൊതു ജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. പി.എച്.സിസി കേന്ദ്രങ്ങളിൽ കുട്ടികൾക്കുള്ള വാക്സീൻ ലഭ്യമായതായി മന്ത്രാലയം അറിയിച്ചു. അപ്പോയിന്മെന്റിനായി പിഎച്സിസി ഹോട്ട്‌ലൈൻ...
qatar _school_syudents_teachers

ഖത്തർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് 100% ഹാജർ പുനരാരംഭിക്കും..

0
2022 ജനുവരി 30 ഞായറാഴ്ച മുതൽ ഖത്തർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് 100% ഹാജർ പുനരാരംഭിക്കും. കോവിഡ് അണുബാധയുടെ ഫലമായി ക്വാറന്റൈൻ കാരണം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പാഠങ്ങൾ തുടരും എന്നും...
rapid test covid

രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പീക്ക് പിന്നിട്ടതായി പൊതുജനാരോഗ്യ മന്ത്രാലയം…

0
ദോഹ: രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പീക്ക് പിന്നിട്ടതിന്റെ സൂചനയാണ് ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നതും രോഗ മുക്തി ഉയരുന്നതും എന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറില്‍ വൈറസ് ഇപ്പോഴും സജീവമായതിനാല്‍ സമൂഹം...

ഇന്ത്യയിൽ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന കോവിഡ്‌ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി…

0
കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു. ഇന്ത്യയിൽ ഒൻപത് സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഡ്രഗ് കൺട്രോളർ...
qatar _school_syudents_teachers

സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം രക്ഷിതാക്കളില്‍ സമ്മിശ്ര പ്രതികരണം…

0
ദോഹ. ഖത്തറില്‍ ഞായറാഴ്ച മുതല്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം രക്ഷിതാക്കളില്‍ സമ്മിശ്ര പ്രതികരണം. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കുന്നത് കൊണ്ടും കുട്ടികള്‍ അധികവും വാക്‌സിനെടു ക്കാത്തവർ...