ഇന്ത്യൻ ഭക്ഷ്യ മേഖലയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്,..

0
ന്യൂഡെൽഹി: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പിന്റെ...
ഈത്തപ്പഴ മേള

ഖത്തറില്‍ തദ്ദേശീയ ഈത്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് നാളെ മുതല്‍…

0
ദോഹ: ഖത്തറില്‍ തദ്ദേശീയ ഈത്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് നാളെ മുതല്‍. അറുപതോളം പ്രാദേശിക ഫാമുകളും, നിരവധി ദേശീയ കമ്പനികളും പങ്കെടുക്കുന്ന മേള പത്തുദിവസം നീണ്ടുനില്‍ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും,...

ഉത്ര വധക്കേസ് സൂരജിന് ഇരട്ട ജീവപര്യന്തം.

0
ഉത്ര വധക്കേസ് സൂരജിന് ഇരട്ട ജീവപര്യന്തം. 4 ലക്ഷം രൂപ പിഴയും. വിധിയിൽ തൃപ്തി അല്ല എന്ന് ഉത്രയുടെ അമ്മ. അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിന് നാല് ജീവപര്യന്തവും 5 ലക്ഷം...
rapid test covid

കൊവിഡിന്റെ റാപിഡ് പരിശോധനക്ക് അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം…

0
ദോഹ: ഖത്തറില്‍ കൊവിഡിന്റെ റാപിഡ് പരിശോധനക്ക് അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം. ആകെ മൊത്തം 99 സ്ഥാപനങ്ങള്‍ക്കാണ് രാജ്യത്ത് റാപിഡ് കൊവിഡ് പരിശോധനക്ക് അനുമതിയുള്ളത്. തങ്ങളുടെ ഔദ്യോഗിക...

ഒക്ടോബർ 16 ശനിയാഴ്ചയാണ് ‘അൽ വാസ്മി’യിലെ ആദ്യ ദിവസം..

0
ഒക്ടോബർ 16 ശനിയാഴ്ചയാണ് ‘അൽ വാസ്മി’യിലെ ആദ്യ ദിവസം. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മേഘങ്ങളുടെ ചലനമാണ് ‘അൽ വാസ്‌മി’ കാലഘട്ടത്തിന്റെ സവിശേഷത, ഇതിനെത്തുടർന്ന് തുടക്കത്തിൽ മഴ പെയ്യും. 52 ദിവസം നീളുന്ന ഈ...

ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായില്ല…

0
ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി സ്‌ക്കൂളുകളും ഓഫീസുകളും നൂറ് ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചതു മുതല്‍ തുടങ്ങിയ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായില്ല. ദോഹയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കില്‍ പലരും...

ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ദര്‍ബ് അല്‍ സായി മൈതാനിയില്‍ ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്ന് സംഘാടക സമിതി അധികൃതര്‍ അറിയിച്ചു…

0
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ദര്‍ബ് അല്‍ സായി മൈതാനിയില്‍ ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്ന് സംഘാടക സമിതി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണ കൊവിഡ് പശ്ചത്തലത്തില്‍ പരിപാടിയുടെ ഘടനയില്‍ വരുത്തിയ മാറ്റം കാരണമാണ്...

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 83 പേര്‍ പിടിയിൽ…

0
ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 83 പേര്‍ പിടിയിൽ. ഒക്ടോബര്‍ 3 മുതല്‍ തിരക്കില്ലാത്ത തുറന്ന പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മോളുകള്‍, ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയ അടഞ്ഞ...

മിഡില്‍ ഈസ്റ്റ് മേഖലയില്‍ 5 ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ തുറമുഖമായി ഖത്തറിലെ ഹമദ് പോര്‍ട്ട്..

0
ദോഹ: മിഡില്‍ ഈസ്റ്റ് മേഖലയില്‍ 5 ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ തുറമുഖമായി ഖത്തറിലെ ഹമദ് പോര്‍ട്ട്. 571000 ചതുരശ്രമ മീറ്ററിലധികം ഏരിയയില്‍ ഈ സേവനം ലഭ്യമാകും.ഹമദ് തുറമുഖത്തിന്റെ രണ്ടാമത് ടെര്‍മിനലില്‍...

ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസും ഡീറ്റയിൽസും അപ്‌ഡേറ്റ് ചെയ്യാൻ വേണ്ടി ഇനി മെയിൽ അയച്ചാൽ മതി…

0
ദോഹ: ഖത്തർ അംഗീകരിച്ച വാക്സിനേഷൻ പൂർത്തിയാക്കി ഖത്തറിലെത്തുന്നവർക്ക് ഇഹ്തിറാസിൽ വാക്സിനേറ്റഡ് സ്റ്റാറ്റസും ഡീറ്റയിൽസും അപ്‌ഡേറ്റ് ചെയ്യാൻ eHealthEhteraz എന്ന ഇമെയിൽ വിലാസത്തിലൂടെ സാധിക്കും. ഇതിനായി, eHealthEhteraz@moph.gov.qa എന്ന ഇമെയില്‍ അഡ്രസ്സില്‍ ഐഡി, വിസ,...