2022 ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ആദ്യ സ്റ്റാമ്പ് പുറത്തിറക്കി..
2022 ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ആദ്യ സ്റ്റാമ്പ് പുറത്തിറക്കി. ഫിഫയുമായി സഹകരിച്ച് ഖത്തറിന്റെ ഔദ്യോഗിക പോസ്റ്റല്‍ സര്‍വീസായ ഖത്തര്‍ പോസ്റ്റ് പുറത്തിറക്കുന്ന സ്റ്റാമ്പ് പരമ്പരയിലെ ആദ്യ സ്റ്റാമ്പാണ് പ്രകാശനം ചെയ്തത്. ഖത്തര്‍ ലോകകപ്പിന്റെ...
രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ സ്‌കൂള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഞാറാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സ്‌കൂള്‍ മാനേജ്മെന്റുകള്‍ വ്യക്തമാക്കി.
ദോഹ: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ സ്‌കൂള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഞാറാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സ്‌കൂള്‍ മാനേജ്മെന്റുകള്‍ വ്യക്തമാക്കി. നിലവില്‍ 30 ശതമാനം സ്‌കൂള്‍ ഹാജരും ബാക്കി ഓണ്‍ലൈന്‍ വിദ്യാഭ്യാസവും എന്ന നിലയിലായിരുന്നു...
ഖത്തറിലെ വിമാനത്താവളം അടക്കം അടച്ചു പൂട്ടുമെന്ന തരത്തിലാണ് വാട്‌സ് ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകൾ..
ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഖത്തറിലെ വിമാനത്താവളം അടക്കം അടച്ചു പൂട്ടുമെന്ന തരത്തിലാണ് വാട്‌സ് ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകൾ...
ഖത്തറില്‍ കൊ വിഡിന്റെ വ്യാപനതോത് കണ്ടെത്താന്‍ സര്‍വേ നടത്തി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷല്‍..
ഖത്തറില്‍ കൊ വിഡിന്റെ വ്യാപനതോത് കണ്ടെത്താന്‍ സര്‍വേ നടത്തി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷല്‍ (പി.എച്ച്.സി.സി). രാജ്യത്ത് കഴിഞ്ഞ എട്ടുമാസത്തെ കൊവിഡ് വ്യാപന തോത് 19.1 ശതമാനമാണ്. ആദ്യ ഘട്ടത്തില്‍ ആന്റിബോഡി പരിശോധനയില്‍ പങ്കെടുത്തവരില്‍...
റമദാന്‍ മാസത്തില്‍ വിവിധ ഭാഗങ്ങളില്‍ 2500 പ്രതിദിന ഇഫ്താര്‍ കിറ്റുകള്‍…
രാജ്യത്തെ അഗതികള്‍ക്കായി റമദാന്‍ മാസത്തില്‍ വിവിധ ഭാഗങ്ങളില്‍ 2500 പ്രതിദിന ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ശൈഖ് ഈദ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ തീരുമാനം. ഭക്ഷ്യ കിറ്റുകള്‍ കൊ വിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിതരണം...
ഖത്തര്‍ ദേശീയ സുരക്ഷാ കേന്ദ്രത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശനം നടത്തി….
ഫിഫ ലോകകപ്പ് 2022 മായി ബന്ധപെട്ട് ഖത്തര്‍ ദേശീയ സുരക്ഷാ കേന്ദ്രത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശനം നടത്തി. സുരക്ഷാ കേന്ദ്രത്തിലെത്തിയ അമീര്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സന്ദര്‍ശനം...
ഖത്തര്‍-ഇന്ത്യ സൗഹൃദ ബന്ധം ശക്തമായി തുടരുന്നു..
ഖത്തര്‍-ഇന്ത്യ സൗഹൃദ ബന്ധം ശക്തമായി തുടരുന്നു.
ഖത്തര്‍-ഇന്ത്യ ബന്ധം വളരെയധികം ശക്തവും പാരമ്പര്യമുള്ളതുമാണ്. ഊര്‍ജം, കപ്പല്‍ ചരക്ക് ഗതാഗതം എന്നീ മേഖലകളില്‍ ഖത്തര്‍-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താന്‍ ഇരു രാഷ്ട്രങ്ങളും തയ്യാറാണ് എന്ന് കഴിഞ്ഞ ദിവസം...
റമദാന്‍ മാസത്തിലും കൊവിഡ് ഭീഷണിയുടെ ഫലമായി ഇഫ്താര്‍ ടെന്റുകള്‍, സമൂഹ ഒത്തുചേരലുകള്‍ എന്നിവയ്ക്ക് നിരോധനം…
ദോഹ: ഖത്തറില്‍ ഈ റമദാന്‍ മാസത്തിലും കൊവിഡ് ഭീഷണിയുടെ ഫലമായി ഇഫ്താര്‍ ടെന്റുകള്‍, സമൂഹ ഒത്തുചേരലുകള്‍ എന്നിവയ്ക്ക് നിരോധനം ഏരപ്പെടുതും എന്ന് റിപ്പോര്‍ട്ട്.
നില്‍വില്‍ രാജ്യത്ത് പൊതു ഇടങ്ങളില്‍ സമ്മേളിക്കാന്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക്...
വാക്‌സിനേഷനായി ഒരേ സമയം ഗണ്യമായ എണ്ണം ആളുകള്‍ എത്തിയതിനാല്‍ ക്യു.എന്‍.സി.സിയില്‍ ഗുരുതരമായ തിരക്ക് അനുഭവപ്പെടുന്നതായി അധികൃതര്‍ പറഞ്ഞു…
ദോഹ: കൊവിഡ് വാക്സിനേഷനുള്ള ക്ഷണം മുന്‍കൂട്ടി ക്ഷണം ലഭിക്കാതെ വാക്‌സിനേഷനായി ഒരേ സമയം ഗണ്യമായ എണ്ണം ആളുകള്‍ എത്തിയതിനാല്‍ ക്യു.എന്‍.സി.സിയില്‍ ഗുരുതരമായ തിരക്ക് അനുഭവപ്പെടുന്നതായി അധികൃതര്‍ പറഞ്ഞു. ഇത് സാമൂഹിക അകലം പാലിക്കാത്ത...
ഖത്തറില്‍ ഇരു ചക്ര വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്നു എന്ന് ട്രാഫിക് പൊലീസ്..
ദോഹ: ഖത്തറില്‍ ഇരു ചക്ര വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്നു എന്ന് ട്രാഫിക് പൊലീസ്. ഗതാഗത വിഭാഗം അല്‍ മുറൂര്‍ ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഡി അല്‍ ഹജ്രിയാണ് കഴിഞ്ഞ...