ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം..
ദോഹ. ഹമദ് തുറമുഖം വഴി ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് പിടിച്ചു. മാങ്ങകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2878 കിലോ നിരോധിത പുകയിലയാണ് പിടികൂടിയയത്.
പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള ഹോപ് ഖത്തര്‍ പതിനാറാം വര്‍ഷത്തിലേക്ക്..
ദോഹ : മാനസികമോ ശാരീരികമോ ആയ പ്രയാസങ്ങളാല്‍ പ്രത്യേക പരിചരണമാവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹോപ് ഖത്തര്‍ പ്രതീക്ഷയോടെ പതിനാറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു....
ഖത്തറില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ മാസ്‌ക് ഒഴിവാക്കാന്‍ പ്രചാരണം..
ദോഹ: ഖത്തറില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവര്‍ സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാന്‍ പ്രചാരണം നടത്തുന്നതായി രാജ്യത്തെ ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വാക്‌സിനേഷന്‍...
കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു മരിച്ചു.
ദോഹ: കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു മരിച്ചു. മടപ്പള്ളി കോളേജിനടുത്ത് വെള്ളിക്കുളങ്ങര കരുവാന്റവിട മുനീര്‍ 47 ആണ് മരിച്ചത്. ഇന്നലെ രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹം വഴിയില്‍...
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 585 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു…
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 585 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 504 പേരാണ് പിടിയിലായത്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ...
ഖത്തറിൽ മൂടല്‍ മഞ്ഞിന് സാധ്യത…
ദോഹ.ഖത്തറിൽ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ രാവെയും രാത്രിയിലും വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഹ്യൂമിഡിറ്റി കൂടാനും സാധ്യതയുണ്ട്
ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശനം നേടുന്നുവരുടെ തിരക്ക് വര്‍ ധിചു…
ദോഹ: ഖത്തറില്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പ്രവേശനം നേടുന്നുവരുടെ തിരക്ക് വര്‍ധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 30 ശതമാനം കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാനാണ് ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അനുവാദം നല്‍കിയിരുന്നത്. പഠന ഭാരം ലഘൂകരിക്കാന്‍ തിയറി ക്ലാസുകള്‍...
ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു….
ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഏറ്റവും റിസ്‌കുള്ള ജനവിഭാഗമായ 60 കഴിഞ്ഞവരില്‍ 96.2 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലെ 89.8 ശതമാനമാണ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത്.
രാജ്യത്തെ മുഴുവനാളുകളുടേയും സുരക്ഷ...
ഖത്തര്‍ മുന്‍ ധനമന്ത്രി അലി ഷരീഫ് അല്‍ എമ്മാധിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങളെ കുറിച്ച് അറിയില്ലെന്ന് നിലവില്‍...
ദോഹ: പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഖത്തര്‍ മുന്‍ ധനമന്ത്രി അലി ഷരീഫ് അല്‍ എമ്മാധിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങളെ കുറിച്ച് അറിയില്ലെന്ന് നിലവില്‍ ധന മന്ത്രാലയത്തിന്റെ ചുമതലയുള്ള വാണിജ്യ...
കൊച്ചി വിമാനത്താവളത്തിൽ ദുബായ് യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ ടെസ്റ്റിനുള്ള സൗകര്യം സജ്ജമായെന്ന് അധികൃതർ
ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള യാത്രക്ക് നിർദ്ദേശിക്കപ്പെട്ട 4 മണിക്കൂറിനിടയിൽ എടുത്തിരിക്കേണ്ട റാപ്പിഡ് പി സി ആർ ടെസ്റ്റിന് വേണ്ട സൗകര്യങ്ങൾ കൊച്ചി വിമാനത്താവളത്തിൽ സജ്ജമായെന്ന് അധികൃതർ അറിയിച്ചു.
ഡിപ്പാർച്ചർ ടെർമിനൽ 3 യിൽ D...






