മെട്രോ സേവനങ്ങള്‍ രാത്രി 12.30 വരെ ദീര്‍ഘിപ്പിച്ചതായി ഖത്തര്‍..
ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് യോഗ്യത മത്സരങ്ങള്‍ പരിഗണിച്ച് മെട്രോ സേവനങ്ങള്‍ രാത്രി 12.30 വരെ ദീര്‍ഘിപ്പിച്ചതായി ഖത്തര്‍ റെയില്‍ അറിയിച്ചു. ജൂണ്‍ 19 മുതല്‍ 25 വരെയാണിത്. കളി...
ഖത്തറിലെ ഇന്ത്യക്കാർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഓപ്പൺ ഹൗസ് വ്യാഴാഴ്ച്ച..
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഇന്ത്യൻ എംബസി നടത്തുന്ന പ്രതിമാസ ഓപ്പണ് ഹൗസ് ഈ മാസം 24 ന്, വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മുതൽ 5 മണി വരെയാണ്...
കൊവിഡിന്റെ രണ്ടാം തരംഗത്തെ മറികടക്കുന്നതില്‍ ഖത്തര്‍ വിജയം കൈവരിച്ചെന്ന് ആരോഗ്യ മന്ത്രി…
ദോഹ: കൊവിഡിന്റെ രണ്ടാം തരംഗത്തെ മറികടക്കുന്നതില്‍ ഖത്തര്‍ വിജയം കൈവരിച്ചെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കി ജനങ്ങളുടെ സഹകരണം ഉറപ്പ് വരുത്തിയതും ഈ രംഗത്ത് സര്‍ക്കാരിന്...
ഖത്തറില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ പ്രതിക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ..
ഖത്തറില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ പ്രതിയെ മൂന്ന് മാസത്തെ തടവിന് ശേഷം പ്രതിയെ നാട് കടത്താനും ദോഹ ക്രിമിനല്‍ കോടതി ഉത്തരവ്. രാജ്യത്തെ ഒരു പൊതു നിരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ നിന്നാണ്...
ഖത്തറില്‍ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഇന്ത്യന്‍ എംബസി…
ദോഹ: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സൈന്ററിന്റെ സഹകരണത്തോടെ ഖത്തറില്‍ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഇന്ത്യന്‍ എംബസി. താല്‍പര്യമുള്ളവര്‍ 7910198575 എന്ന സൂം ഐഡിയില്‍ ഐ.എസ്.സി എന്ന പാസ് വേര്‍ഡ് ഓടെ...
മോഹനന്‍ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി…
മോഹനന്‍ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ തിരുവനന്തപുരം കാലടിയിലെ ബന്ധു വീട്ടിൽ മരിച്ച നിലയില്‍ കാണപ്പെട്ടത്. മോഹനൻ വൈദ്യരെ കാലടിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു രണ്ടുദിവസമായി ഇദ്ദേഹമുണ്ടായിരുന്നത്.
ഖത്തറില്‍ ഇന്നലെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളുടെ രണ്ടാംഘട്ട ഇളവുകള്‍ ആരംഭിച്ചത് റീട്ടെയില്‍ മാര്‍ക്കറ്റ് സജീവമാക്കിയതായി റിപ്പോര്‍ട്ട്…
ഖത്തറില്‍ ഇന്നലെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളുടെ രണ്ടാംഘട്ട ഇളവുകള്‍ ആരംഭിച്ചത് റീട്ടെയില്‍ മാര്‍ക്കറ്റ് സജീവമാക്കിയതായി റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നുണ്ടെങ്കിലും സുരക്ഷ മുന്‍കരുതലുകളില്‍ വീഴ്ചവരുത്തരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 12 വയസിന്...
ഖത്തറിൽ കോവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് അധികൃതർ …
ദോഹ: ലോകരാജ്യങ്ങളിൽ പലരും കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കവെ ഖത്തറിൽ രോഗത്തിന്റെ ഇനിയൊരു തരംഗം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി കോവിഡ് പ്രതിരോധതിനായുള്ള ഖത്തർ നാഷണൽ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ അബ്ദുൽ ലത്തീഫ്...
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് 600 ലിറിക ഗുളികകള്‍ അനധികൃതമായി കടത്താനുള്ള ശ്രമം…
ദോഹ : ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് 600 ലിറിക ഗുളികകള്‍ അനധികൃതമായി കടത്താനുള്ള ശ്രമം. ഒരു ഏഷ്യന്‍ രാജ്യത് നിന്നും വന്ന യാത്രക്കാരന്റെ ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഗുളികകളാണ്...
ഓഗസ്റ്റ് 1 മുതല്‍ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈറ്റിലേക്ക പ്രവേശനാനുമതി..
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കാനൊരുങ്ങുന്നത്.
വാക്‌സിൻ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്....







