രാജ്യത്തേക്ക് തോക്കുകൾ, വെടിയുണ്ടകൾ, മാഗസിനുകൾ എന്നിവ കടത്താൻ ശ്രമം..

0
രാജ്യത്തേക്ക് തോക്കുകൾ, വെടിയുണ്ടകൾ, മാഗസിനുകൾ എന്നിവ കടത്താൻ ശ്രമം. ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെത്തുടർന്ന്, അബു സംറ അതിർത്തിയിലൂടെ രാജ്യത്തേക്ക് വരുന്ന വാഹനം വിശദമായ പരിശോധനയ്ക്കായി തിരഞ്ഞെടുത്തു. പിന്നീട് വാഹനത്തിനുള്ളിൽ ഒളിപ്പിച്ചതും പൊള്ളയായതുമായ...

ഖത്തറിൽ സെപ്തംബർ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ല..

0
ദോഹ. ഖത്തറിൽ സെപ്തംബർ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു. പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാലും സൂപ്പർ ലിറ്ററിന് 2 റിയാലുമായിരിക്കും. ഡീസൽ ലിറ്ററിന് 2.05...

ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ചർച്ച നടത്താൻ ഖത്തർ ആഗ്രഹിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.

0
ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ചർച്ച നടത്താൻ ഖത്തർ ആഗ്രഹിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഒമാനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ഉടൻ അന്തിമരൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയ,...

ഖത്തറിലെ താപനില കുറയുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്..

0
മാസങ്ങളോളം നീണ്ടു നിന്ന കനത്ത ചൂടുള്ള കാലാവസ്ഥയ്ക്ക് ശേഷം, ഖത്തറിലുള്ളവർക്ക് ആശ്വാസം നൽകുന്നതാണ് രാജ്യത്തെ താപനിലയെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഖത്തർ കാലാവസ്ഥാ വകുപ്പ് പല സ്ഥലങ്ങളിലും പകൽ...

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിച്ചില്ല; സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി പൊതുജനാരോഗ്യ മന്ത്രാലയം..

0
അൽ ദോഹ അൽ ജദേദ പ്രദേശത്തെ ജന്നത്ത് സൂപ്പർമാർക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. മനുഷ്യർക്കുള്ള ഭക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സംബന്ധിച്ച 1990-ലെ നിയമവും (8) അതിന്റെ ഭേദഗതികളും ലംഘിച്ചതിനാലാണ് സൂപ്പർമാർക്കറ്റ്...

2025-2026 ലെ പുതിയ അധ്യയന വർഷത്തേക്കുള്ള പൊതു വിദ്യാലയങ്ങളിലെ സ്കൂൾ ഷെഡ്യൂളുകളിൽ ഭേദഗതികൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

0
2025-2026 ലെ പുതിയ അധ്യയന വർഷത്തേക്കുള്ള പൊതു വിദ്യാലയങ്ങളിലെ സ്കൂൾ ഷെഡ്യൂളുകളിൽ ഭേദഗതികൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വ്യാഴാഴ്ചകളിൽ മാത്രം ഉച്ചയ്ക്ക് 12:45 ന് സെക്കൻഡറി വിദ്യാർത്ഥികളെ നേരത്തെ വിടാൻ...

പണിക്കൂലിയിൽ ഡബിൾ ഡിസ്കൗണ്ട് ഓഫറുമായി കല്യാൺ ജൂവലേഴ്‌സ്..

0
ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് ജിസിസിയിലെ ഉപയോക്താക്കൾക്കായി ഡബിൾ ഡിസ്കൗണ്ട് ഓഫർ അവതരിപ്പിച്ചു. 'ടൂ ഗുഡ് ടു മിസ്' എന്ന പേരിലുള്ള ഈ ഓഫറിൻ്റെ ഭാഗമായി...

ദോഹയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി റോഡ് അടച്ചിടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി പ്രഖ്യാപിച്ചു.

0
1- അൽ തവോൺ ഇന്റർചേഞ്ച്: ഷെറാട്ടൺ ഇന്റർചേഞ്ചിൽ നിന്ന് അൽ തവോൺ ഇന്റർചേഞ്ചിലേക്കു ഗതാഗതത്തിനുള്ള രണ്ട് പാതകൾ അടച്ചിടും. ഈ അടച്ചിടൽ 2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച്ച പുലർച്ചെ 12:00 മണിക്ക് ആരംഭിച്ച്...

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് നൽകുന്ന എല്ലാ സേവനങ്ങളും ഇപ്പോൾ പുതിയ മെട്രാഷ് ആപ്പിൽ ലഭ്യമാണെന്ന് ക്യാപ്റ്റൻ..

0
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് നൽകുന്ന എല്ലാ സേവനങ്ങളും ഇപ്പോൾ പുതിയ മെട്രാഷ് ആപ്പിൽ ലഭ്യമാണെന്ന് ക്യാപ്റ്റൻ ജാസിം മുഹമ്മദ് അബ്ദുല്ല പറഞ്ഞു. എല്ലാ ട്രാഫിക് അപകടങ്ങളും മെട്രാഷ് വഴി റിപ്പോർട്ട് ചെയ്യാമെന്നും...

ഖത്തറിലെ കാലാവസ്ഥ ചൂടും ഹ്യൂമിഡിറ്റിയും നിറഞ്ഞതായി തന്നെ തുടരുന്നു.

0
ഖത്തറിലെ കാലാവസ്ഥ ചൂടും ഹ്യൂമിഡിറ്റിയും നിറഞ്ഞതായി തന്നെ തുടരുന്നു. എന്നാൽ ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ചില സ്ഥലങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഇന്ന്, വ്യാഴാഴ്ച്ച ചില സ്ഥലങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്. കരയിൽ...