POPULAR VIDEOS
MOVIE TRAILERS
GAMEPLAY
TRENDING NOW
TOP REVIEWS
LATEST ARTICLES
ഖത്തറില് മീന് പിടിക്കാനിറങ്ങിയ രണ്ട് പ്രവാസി മലയാളി യുവാക്കള് ഇരിക്കൂറില് മുങ്ങി മ രിച്ചു
ഖത്തറില് മീന് പിടിക്കാനിറങ്ങിയ രണ്ട് പ്രവാസി മലയാളി യുവാക്കള് ഇരിക്കൂറില് മുങ്ങി മ രിച്ചു. പത്തനംതിട്ട അടൂരിൽ നിന്നുള്ള 30കാരനായ ജിത്തു അനില് മാത്യുവും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ 35കാരനായ കനേഷും സുഹൃത്തുക്കളോടൊപ്പം...
ഖത്തറും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ദോഹയിൽ ഉന്നതതല ചർച്ചകൾ നടന്നു.
ഖത്തറും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ദോഹയിൽ ഉന്നതതല ചർച്ചകൾ നടന്നു. കാനഡ പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടത്തിയ...
മധ്യപൂർവേഷ്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിലൊന്നായി ഖത്തർ മാറിയതായി പുതിയ കണക്കുകൾ..
മധ്യപൂർവേഷ്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിലൊന്നായി ഖത്തർ മാറിയതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ശക്തമായ സാമ്പത്തിക നയങ്ങളും ദീർഘകാല വികസന പദ്ധതികളും ഫലപ്രദമായി നടപ്പാക്കിയതോടെയാണ് രാജ്യത്തിന് റെക്കോർഡ് വളർച്ച കൈവരിക്കാൻ സാധിച്ചത്. ഊർജ...
ഖത്തര് കൂടി സമ്മതിക്കണം, ഇറാന് വീണാല് അമേരിക്കയില് 35 വര്ഷം വെളിച്ചം; ട്രംപ് ലക്ഷ്യമിടുന്നത്
ഇറാനും ഖത്തറും അതിർത്തി പങ്കിടുന്ന ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ 'നോർത്ത് ഫീൽഡ്-സൗത്ത് പാർസ്' ഗ്യാസ് ഫീൽഡ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. വെനസ്വേലയിലെ എണ്ണശേഖരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...
14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും.
ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും. ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്ന ഹലാൽ ഖത്തർ ഫെസ്റ്റിവൽ കതാറയിൽ നടക്കുന്ന ജനപ്രിയ മേളകളിലൊന്നായാണ് അറിയപ്പെടുന്നത്....
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു…
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ജനുവരിയിലെ ഇന്ധന വിലയിൽ കുറവ് വന്നിട്ടുണ്ട്. ഖത്തർ എനർജിയാണ് ജനുവരി മാസത്തെ പുതുക്കിയ ഇന്ധനവില .
പ്രീമിയം പെട്രോൾ 91ന്...
ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഓൺലൈൻ എഡിഷനും മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി..
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വെർട്ടൈസിങ് ആൻഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ 19-ാം പതിപ്പിന്റെ ഓൺലൈൻ എഡിഷനും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. ഇന്ത്യൻ കോഫി...
ഖത്തറിൽ സൗജന്യ പഠനത്തിന് അവസരം; സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു
ഖത്തർ സർവകലാശാലയുടെ 2026-ലേക്കുള്ള ഗ്രാജ്വേറ്റ് സ്കോളർഷിപ്പുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദം, പിഎച്ച്ഡി കോഴ്സുകൾ എന്നിവ സൗജന്യമായി പഠിക്കാനുള്ള മികച്ച അവസരമാണിത്. ഇംഗ്ലീഷ് ഭാഷയിലാണ് ക്ലാസുകൾ നടക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന...
ചൊവ്വാഴ്ച മുതൽ രാജ്യത്ത് ശീതതരംഗമുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ദോഹ: ചൊവ്വാഴ്ച മുതൽ രാജ്യത്ത് ശീതതരംഗമുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ശീതക്കാറ്റിനും സാധ്യതയുണ്ട്. രാജ്യത്ത് താപനില കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ശീതതരംഗത്തെ കുറിച്ചുള്ള...
ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റ്ററുമായി കൈകോർത്ത് ഖത്തർ മ്യൂസിയംസ്.
ദോഹ: ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റ്ററുമായി കൈകോർത്ത് ഖത്തർ മ്യൂസിയംസ്. ഖത്തറിലും ഇന്ത്യയിലുമായി മ്യൂസിയം-ഇൻ-റെസിഡൻറ്സ് വിദ്യാഭ്യാസ പരിപാടികളിൽ സഹകരിക്കുന്നതാണ് പുതിയ പദ്ധതി. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ഷെയ്ഖ അൽ മയാസ...





















