ഖത്തറിൽ കാലാവധി കഴിഞ്ഞ ഭക്ഷണ സാമഗ്രികളുടെ വന്‍ ശേഖരം പിടിച്ചെടുത്തു..

0
ദോഹ: ഖത്തറിലെ അല്‍ ശഹാനിയയിലെ ല്യൂബ്രിസത് എന്ന പ്രദേശത്ത് കാലാവധി കഴിഞ്ഞ ഭക്ഷണസാമഗ്രികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തടുര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അധികൃതര്‍ നിയമ ലംഘനം പിടിച്ചെടുത്തത്. തങ്ങളുടെ...

ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യത..

0
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറില്‍ ശക്തമായ കാറ്റ് അടിച്ചുവീശുന്നുണ്ട്. ചിലയിടങ്ങളില്‍ പോടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍...

ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു..

0
ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു. യു എ ഇ യുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശത്തിന്റെ...

രാജ്യത്ത് ഇന്ന് രാത്രി മുതല്‍ അതി കഠിന ചൂടുണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

0
ദോഹ: രാജ്യത്ത് ഇന്ന് രാത്രി മുതല്‍ അതി കഠിന ചൂടുണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പകലും രാത്രിയും അതി തീവ്ര ചൂടുണ്ടാവും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട് ഇന്ന് മുതലാണ് രാജ്യത്ത് വേനല്‍ കാലത്തിന്...

ഖത്തറിലെ ഹലൂല്‍ ദ്വീപിന് സമീപത്തെ തിമിംഗലങ്ങളുടെ ജലത്തിലൂടെയുള്ള പ്രകടനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി..

0
ദോഹ: ഖത്തറിലെ ഹലൂല്‍ ദ്വീപിന് സമീപത്തെ തിമിംഗലങ്ങളുടെ ജലത്തിലൂടെയുള്ള പ്രകടനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ദിവസം റഷീദ് അല്‍ ഹമ്മാലി എന്നയാളാണ് തിമിംഗലങ്ങളുടെ അപൂര്‍വ വീഡിയോ ട്വീറ്റ് ചെയ്തത്. ഖത്തറിലെ സമുദ്ര...
Alsaad street qatar local news

തൊഴിലാളികള്‍ക്കായി അധികൃതര്‍ ഏര്‍പ്പെടുത്തിയ ഉച്ച വിശ്രമനിയമം ലംഘിച്ച 54 കമ്പനികള്‍ക്കെതിരെ നടപടി..

0
ദോഹ: ഖത്തറില്‍ ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കായി അധികൃതര്‍ ഏര്‍പ്പെടുത്തിയ ഉച്ച വിശ്രമനിയമം ലംഘിച്ച 54 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ച് തൊഴില്‍ മന്ത്രാലയം. ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന വേനല്‍ ഉച്ച...

ഖത്തറിന് ഇന്നും ആശ്വാസ ദിനമാണ് . പ്രതിദിന കോവിഡ് കേസുകള്‍ ഇന്നും ഇരുനൂറില്‍ താഴെ…

0
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 16819 പരിശോധനകളില്‍ 75 യാത്രക്കാർ അടക്കം 183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 105 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത് എന്നത് ഏറെ ആശ്വാസം പകരുന്ന...

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഇന്ന് 41-ാം ജന്മദിനം…

0
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഇന്ന് 41-ാം ജന്മദിനം. സാമൂഹ്യ മാധ്യമങ്ങളിലൂടെ അമീറിന് പ്രവാസികളും ജന്മദിനാശംസകള്‍ നേര്‍ന്നു. 1980 ജൂണ്‍ മൂന്നിനാണ് അമീര്‍ ജനിക്കുന്നത്. ബ്രിട്ടനിലെ ഷെബോണ്‍ സ്‌കൂളിലും സാന്‍ഡ്ഹസ്റ്റ്...

ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം..

0
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കടലിലും കരയിലും കാറ്റ് അനുഭവപ്പെടും. ചൂട് കൂടിയ...

ഇറാനിലേക്ക് ഖത്തറിന്റെ അടിയന്തര കൊവിഡ് സഹായ മരുന്നുകള്‍ എത്തിച്ചു…

0
ദോഹ: ഇറാനിലേക്ക് ഖത്തറിന്റെ അടിയന്തര കൊവിഡ് സഹായ മരുന്നുകള്‍ എത്തിച്ചു നല്‍കിയതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍-ഇറാന്‍ സൗഹൃദ ബന്ധത്തിലെ ശക്തമായ അധ്യായമാണ് ദോഹയില്‍ നിന്നുള്ള കൊവിഡ് സഹായങ്ങളെന്ന് ഊര്‍ജ...