മത്സ്യബന്ധന നിരോധനം..
ദോഹ ഖത്തറിൽ ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 കിംഗ് ഫിഷ് മത്സ്യബന്ധന നിരോധനം. വല ഉപയോഗിച്ച് കിംഗ്‌ഫിഷിനെ പിടിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്. രാജ്യത്തെ കിംഗ്ഫിഷ് സ്റ്റോക്ക് സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചതാണിത്.
ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി അവരുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഡേറ്റ്സ് ഫെസ്റ്റ് ആരംഭിച്ചു.
ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി അവരുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഡേറ്റ്സ് ഫെസ്റ്റ് ആരംഭിച്ചു. പ്രാദേശികവും ഇറക്കുമതി ചെയ്‌തതുമായവ ഉൾപ്പെടെ 40ലധികം ഇനം ഈന്തപ്പഴങ്ങൾ ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നു.
പ്രാദേശിക ഖത്തരി ഈന്തപ്പഴങ്ങളിൽ ഖെനിസി, ഷിഷി,...
മയക്കുമരുന്ന് വ്യാപാരിയെ അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ മയക്കുമരുന്ന് വ്യാപാരിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിയമനടപടിയെടുക്കാൻ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും എംഒഐ അറിയിച്ചു.
ജലാശയങ്ങളിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കഴിഞ്ഞ ദിവസം സർവേ നടത്തി
ഖത്തറിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഫാഷത് അൽ ദിബാൽ മേഖലയിലെ രാജ്യാതിർത്തിക്കുള്ളിൽ വരുന്ന ജലാശയങ്ങളിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കഴിഞ്ഞ ദിവസം സർവേ നടത്തി. ഈ മേഖലയിൽ പവിഴപ്പുറ്റുകളും മത്സ്യങ്ങളും അടങ്ങിയ സമുദ്ര...
ഗതാഗത നിയന്ത്രണം..
സെമൈസ്‌മ ഇൻ്റർചേഞ്ചിൽ നിന്ന് അൽ ഖോറിലേക്ക് പോകുന്ന അൽ ഖോർ കോസ്റ്റൽ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. അൽഖോർ തീരദേശ റോഡ് പദ്ധതിയുടെ ഭാഗമായി, കഹ്‌റാമ പൈപ്പ്...
8800 ഓളം മൈനകളെ പിടികൂടി പരിസ്ഥിതി മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
ദോഹ ഖത്തറിൻ്റെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിൻ്റേയും അധിനിവേശ ജീവി വർഗങ്ങളെ ചെറുത്ത് ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിൻ്റേയും ഭാഗമായി 8800 ഓളം മൈനകളെ പിടികൂടി പരിസ്ഥിതി മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ്.
ദോഹ : ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ആഗസ്ത് 9 ന് ദുഖാനിൽ നടക്കും. സെക്രീത്തിലുള്ള ഗൾഫാർ ഓഫീസിലാണ് ക്യാമ്പ് നടക്കുക. ദുഖാനിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന...
ഖത്തറിലെത്തി തൊഴിൽ വീസ തട്ടിപ്പിൽ കുടുങ്ങിയ 12 തമിഴ്നാട് സ്വദേശികൾ വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങി.
ദോഹ∙ ഖത്തറിലെത്തി തൊഴിൽ വീസ തട്ടിപ്പിൽ കുടുങ്ങിയ 12 തമിഴ്നാട് സ്വദേശികൾ വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങി. ഗൾഫ് എന്ന സ്വപ്നം കണ്ട് ഉള്ളതെല്ലാം വിറ്റു പണം സ്വരുക്കൂട്ടി ഖത്തറിലെത്തിയ ഇവർക്ക് ലഭിച്ചത്...
വെള്ളിയാഴ്‌ച മുതൽ ഖത്തറിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റു പ്രതീക്ഷിക്കാമെന്ന് ഖത്തർ മീറ്റിറോളജി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വെള്ളിയാഴ്‌ച മുതൽ ഖത്തറിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റു പ്രതീക്ഷിക്കാമെന്ന് ഖത്തർ മീറ്റിറോളജി ഡിപ്പാർട്ട്മെന്റ് (ക്യുഎംഡി) അറിയിച്ചു. കാറ്റ് ഞായറാഴ്ച്ച വരെ നീണ്ടു നിൽക്കാൻ സാധ്യത.
ഓഗസ്റ്റ് 2 മുതൽ 4 വരെ തീരക്കടലിലും പുറംകടലിലും...
കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 2025 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 178 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി..
തൃശൂർ : 2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ ആകമാന വിറ്റുവരവ് 4,376 കോടി രൂപയിൽ നിന്ന് 5,535 കോടി രൂപയായി ഉയർന്നു. 27 ശതമാനം വളർച്ച...