കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയുടെ മൃതദേഹം ദോഹയിലെത്തിക്കും..

0
കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയുടെ മൃതദേഹം  ദോഹയിലെത്തിക്കും. മൃതദേഹം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ലുസൈലിൽ കബറടക്കും. ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ മയ്യത്ത് നമസ്കാരവും...

വയനാട് ഉരുള്‍പൊട്ടൽ ദുരന്തം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ്‍ ജൂവലേഴ്‌സ് 5 കോടി രൂപ നൽകും..

0
തൃശൂര്‍: വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ അറിയിച്ചു. കേരളത്തിൽ...

ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു..

0
ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വില മാറ്റമില്ലാതെ തുടരും. പ്രീമിയത്തിൻ്റെ വില ലിറ്ററിന് 1.95 റിയാൽ ആയിരിക്കും. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10...

കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് ചൂരൽമല.

0
കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് ചൂരൽമല. ഉരുൾപൊട്ടലിൽ മരണസംഖ്യ മരണം 126 ആയി. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 46 പേരെ തിരിച്ചറിഞ്ഞു. 22 പുരുഷൻമാരും 19...

ആൾമാറാട്ടം നടത്തി ഖത്തറിലെ രാജകുടുംബത്തിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ആളെ മഹാരാഷ്ട്ര സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

0
എൻസിപി നേതാവും രാജ്യസഭാ എംപിയുമായ പ്രഫുൽ പട്ടേലായി ആൾമാറാട്ടം നടത്തി ഖത്തറിലെ രാജകുടുംബത്തിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ആളെ മഹാരാഷ്ട്ര സൈബർ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ജുഹു മേഖലയിൽ നിന്നാണ്...

10 ഗ്രാം സ്വർണക്കട്ടി സമ്മാനമായി നേടാൻ അവസരം : ഗോൾഡ് ബാർസ് ഗിവ്എവേ കാമ്പയിനുമായി കല്യാൺ ജൂവലേഴ്സ്

0
ഗോൾഡ് ബാർസ് ഗിവ്എവേ കാമ്പയിനുമായി കല്യാൺ ജൂവലേഴ്സ്. കല്യാൺ ജൂവലേഴ്സില് നിന്നും ആഭരണങ്ങള് വാങ്ങുമ്പോള് 150 ഭാഗ്യശാലികൾക്ക് പത്ത് ഗ്രാം സ്വർണക്കട്ടി സമ്മാനമായി നേടാന് അവസരം. അൻപത് ദിവസങ്ങളിലായി യുഎഇയിലും ഖത്തറിലും 50 വീതം...

കള്ളപ്പണം വെളുപ്പിക്കൽ, പബ്ലിക് ഓഫീസ് ചൂഷണം ചെയ്യൽ, കൈക്കൂലി തുടങ്ങിയ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പൊതുമരാമത്ത് അതോറിറ്റിയിലെ സ്വദേശിയായ...

0
ദോഹ: കള്ളപ്പണം വെളുപ്പിക്കൽ, പബ്ലിക് ഓഫീസ് ചൂഷണം ചെയ്യൽ, കൈക്കൂലി തുടങ്ങിയ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പൊതുമരാമത്ത് അതോറിറ്റിയിലെ സ്വദേശിയായ വകുപ്പ് ഡയറക്ടർ ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തതെന്ന് റിപ്പോർട്ട്. പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ...
ഈത്തപ്പഴ മേള

സുഖ് വാഖിഫ് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഈന്തപ്പഴോത്സവം ജൂലൈ 23 മുതൽ..

0
ദോഹ: സുഖ് വാഖിഫ് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഈന്തപ്പഴോത്സവം ജൂലൈ 23 മുതൽ ഓഗസ്റ്റ് 3 വരെ സുഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ സ്ഥാപിക്കുന്ന എയർ കണ്ടീഷൻഡ് ടെൻ്റിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം...

ഖത്തറിൽ പുതുതായെത്തുന്ന പ്രവാസികൾക്കും തൊഴിലുടമകൾക്കും സുപ്രധാന മുന്നറിയിപ്പ്..

0
ഖത്തറിലേക്ക് പ്രവേശിച്ച് 30 ദിവസത്തിനകം പ്രവാസികളുടെ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയെന്ന് ഉറപ്പാക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. പ്രവാസികളുടെ എൻട്രി, എക്സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ 21-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ...

അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം മുനിസിപ്പാലിറ്റി മന്ത്രാലയം വിവിധ പരിപാടികളോടെ ആഘോഷിച്ചു…

0
ദോഹ. അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം മുനിസിപ്പാലിറ്റി മന്ത്രാലയം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൊതുജനങ്ങൾക്കും വാണിജ്യ മാളുകൾ സന്ദർശിക്കുന്നവർക്കും നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നില നിർത്തുന്നതിനും ഖത്തർ...