വില്ലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തെ എതിർത്ത് ഖത്തർ ചേംബർ…

0
വില്ലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തെ എതിർത്ത് ഖത്തർ ചേംബർ റസിഡൻഷ്യൽ കെട്ടിടങ്ങളിലോ അല്ലെങ്കിൽ സ്‌കൂളുകൾക്കായി നിയോഗിക്കാത്ത കെട്ടിടങ്ങളിലോ പ്രവർത്തിച്ചു വരുന്ന സ്വകാര്യ സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ തീരുമാനത്തിൻ്റെ...

സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് 2024 ജൂലൈ 5 വെള്ളിയാഴ്ച അൽ ഷമാൽ സ്പോർട്സ് ക്ലബ്ബിൽ നടക്കും.

0
ദോഹ : ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് 2024 ജൂലൈ 5 വെള്ളിയാഴ്ച അൽ ഷമാൽ സ്പോർട്സ് ക്ലബ്ബിൽ നടക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ മറ്റ് എംബസ്സി...

ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് അതിൻ്റെ 27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക പ്രകടനം റിപ്പോർട്ട് ചെയ്തു..

0
2023/24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിൽ QAR6.1 ബില്യണിന്റെ (US$1.7 ബില്യൺ) റെക്കോർഡ് ലാഭമാണ് പ്രഖ്യാപിച്ചത്. എയർലൈൻ ഗ്രൂപ്പ് 2023/24 സാമ്പത്തിക വർഷത്തിൽ QAR6.1 ബില്യൺ (US$1.7 ബില്യൺ) ചരിത്രപരമായ അറ്റാദായം റിപ്പോർട്ട്...

പുരസ്ക‌ാര നിറവിൽ ഖത്തർ ഡ്യൂട്ടി ഫ്രീ..

0
ദോഹ: കാലിഫോർണിയയിലെ ഒൻ്റാറിയോയിൽ നടന്ന എയർപോർട്ട് ഫുഡ് ആൻഡ് ബിവറേജിലും (എഫ്എബി) ഹോസ്പിറ്റാലിറ്റി അവാർഡിലുമാണ് ഒന്നിലധികം വിഭാഗങ്ങളിലായി ഖത്തർ ഡ്യൂട്ടി ഫ്രീ ഏഴ് അവാർഡുകൾ സ്വന്തമാക്കിയത്. എയർപോർട്ട് ഫുഡ് & ബിവറേജ് ഓഫർ ഓഫ്...

ഖത്തറിൽ ജൂലൈ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ല.

0
ദോഹ. ഖത്തറിൽ ജൂലൈ മാസം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ എനർജി അറിയിച്ചു. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാലും സൂപ്പർ പെട്രോൾ ലിറ്ററിന് 2.10 റിയാലുമാണ് നിലവിലെ ചാർജ്...

ഖത്തറിലേക്ക് നിരോധിത പുകയില പിടികൂടി..

0
ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിൽ പെർഫ്യൂമുകൾക്കൊപ്പം രഹസ്യമായി ഒളിപ്പിച്ച നിലയിൽ കടത്തിയ പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. പിടിച്ചെടുത്ത സാധനങ്ങൾ ഏകദേശം രണ്ട് ടൺ വരുമെന്ന് കസ്റ്റംസ് അറിയിച്ചു.

ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് തകർത്തു..

0
ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് തകർത്തു. നിരോധിത പദാർത്ഥം കടത്താനുള്ള ശ്രമം ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് തടഞ്ഞതെന്ന് അധികൃതർ അറിയിച്ചു. കസ്റ്റംസ് നടത്തിയ പരിശോധനയിൽ പെർഫ്യൂമുകൾക്കൊപ്പം രഹസ്യമായി...

പാകിസ്ഥാൻ മാമ്പഴങ്ങൾക്കായുള്ള ആദ്യ അൽ ഹമ്പ മാമ്പഴോത്സവം ജൂൺ 27 ന് സൂഖ് വാഖിഫിൽ ആരംഭിക്കും..

0
100 ഔട്ട്‌ലെറ്റുകളുടെ പങ്കാളിത്തത്തോടെ, പാകിസ്ഥാൻ മാമ്പഴങ്ങൾക്കായുള്ള ആദ്യ അൽ ഹമ്പ മാമ്പഴോത്സവം ജൂൺ 27 ന് സൂഖ് വാഖിഫിൽ ആരംഭിക്കും. പാകിസ്ഥാൻ എംബസിയുടെ സഹകരണത്തോടെ പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന...

സ്മാർട്ട് സിറ്റി സൊല്യൂഷൻസ് പ്രോജക്ട് ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു.

0
സ്മാർട്ട് സിറ്റി സൊല്യൂഷൻസ് പ്രോജക്ട് ആദ്യഘട്ടം മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ ഉദ്ഘാടനം ചെയ്തു. സ്‌മാർട്ട് മാലിന്യ സംസ്‌കരണ സംവിധാനം, വാഹന മാനേജ്‌മെൻ്റ് ആൻഡ് ട്രാക്കിംഗ്...

മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ജൂൺ 27 ന് വ്യാഴാഴ്ച നടക്കും.

0
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ജൂൺ 27 ന് വ്യാഴാഴ്ച നടക്കും. ഇന്ത്യൻ അംബാസിഡർ വിപുൽ ഓപൺ...