നാല് കാനിസ് ലൂപ്പസ് ചെന്നായ്ക്കളെ (ഗ്രേ ചെന്നായ്ക്കൾ) പിടികൂടി

0
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അബു സമ്ര തുറമുഖത്ത് നാല് കാനിസ് ലൂപ്പസ് ചെന്നായ്ക്കളെ (ഗ്രേ ചെന്നായ്ക്കൾ) പിടികൂടി. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും അവയുടെ ഉൽപന്നങ്ങളുടെയും വ്യാപാരം നിയന്ത്രിക്കുന്ന 2006 ലെ...

മിറാഷ് 2000 ജെറ്റുകളുടെ 12 “മിറേജ് 2000” വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകാൻ ഖത്തർ..

0
മിറാഷ് 2000 ജെറ്റുകളുടെ 12 “മിറേജ് 2000” വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകാൻ ഖത്തർ. വിൽക്കുന്നതിനുള്ള ചർച്ചകൾക്കായി ഖത്തറിൽ നിന്നുള്ള ഒരു പ്രമുഖ പ്രതിനിധി സംഘം ന്യൂഡൽഹിയിലെത്തിയതായി റിപ്പോർട്ട്. സേനയുടെ പഴയ മിഗ്...

ഖത്തറിൽ മലയാളി നിര്യാതനായി

0
ദോഹ. അരിക്കൽ താണുകണ്ട് സ്വദേശി പരേതനായ തടത്തിൽ കുഞ്ഞിമൊയ്തീൻകുട്ടി ക്രൂഞ്ഞാപ്പു ഹാജി മകൻ മുഹമ്മദ് ഷാഫിയാണ് നിര്യാതനായത്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ ബോയിആയി ജോലി ചെയ്തുവരികയായിരുന്നു. നടപടി ക്രമം പൂർത്തികരിച്ച് മൃതദേഹം നാട്ടിലേക്കയക്കുമെന്ന്...

മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ ഖത്തർ മുന്നിലെന്ന് റിപ്പോർട്ട്.

0
ദോഹ. മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ ഖത്തർ മുന്നിലെന്ന് റിപ്പോർട്ട്. യു.എ.ഇ, കുവൈത്ത് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. സ്പീഡ് ടെസ്റ്റ് ഗ്ളോബൽ ഇൻഡെക്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്

കാറപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം..

0
ദോഹ: കഴിഞ്ഞ ദിവസം മദീന ഖലീഫയിൽ വെച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞ കോഴിക്കോട് വടകര വളയം ചുഴലി സ്വദേശിയായ പുത്തൻ പുരയിൽ (വിഷ്ണു) നവനീത് (21) ന്റെ മൃതദേഹം നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി...

ഖത്തറിൽ ഈ ആഴ്ച ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.

0
ദോഹ. ഖത്തറിൽ ഈ ആഴ്ച ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 41 ഡിഗ്രി സെൽഷ്യസിനും 48 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും ഈ ആഴ്ചയിലെ താപനിലയെന്നാണ് റിപ്പോർട്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ...

ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി..

0
ദോഹ. ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി അബൂബക്കർ ഹാജി (62) ആണ് മ രിച്ചത്. ഖത്തറിൽ റെഡിമെയ്‌ഡ് വസ്ത്ര വ്യാപാരം നടത്തി വരികയായിരുന്നു ഇയാൾ.  

ഖത്തറിൽ വാഹനാപകടം: തൃശൂർ സ്വദേശികളായ രണ്ട് പേർ മ രിച്ചു…

0
മാൾ ഓഫ് ഖത്തറിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരു ണാന്ത്യം. തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് (21), തൃശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ്...

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തി.

0
കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തി. 23 മലയാളികളുടേതുൾപ്പെടെ 31 പേരുടെ മൃതദേഹവുമായാണ് വ്യോമസേനാ വിമാനം കൊച്ചിയിൽ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി...

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി.

0
ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 14 പേർ മലയാളികളാണ്. മരിച്ച 14 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ,കാസർകോ‍ട് സ്വദേശികളാണ് മരിച്ചത്....