ഖത്തറിൽ നാളെ മുതൽ സെപ്തംബർ 15 വരെ രാവിലെ 10 മണി മുതൽ 3.30 വരെ ഔട്ട് ഡോർ...
ദോഹ. ഖത്തറിൽ നാളെ മുതൽ സെപ്തംബർ 15 വരെ രാവിലെ 10 മണി മുതൽ 3.30 വരെ ഔട്ട് ഡോർ ജോലികൾ പാടില്ല. തൊഴിലാളികളെ സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഈ...
ഖത്തർ എയർവേസിന് എയർലൈൻ റേറ്റിംഗ് ഡോട്ട് കോമിൻ്റെ 2024 ലെ എയർലൈൻ ഓഫ് ദ ഇയർ പുരസ്കാരം.
ദോഹ: ഖത്തറിൻ്റെ പഞ്ചനക്ഷത്ര വിമാന കമ്പനിയായ ഖത്തർ എയർവേസിന് എയർലൈൻ റേറ്റിംഗ് ഡോട്ട് കോമിൻ്റെ 2024 ലെ എയർലൈൻ ഓഫ് ദ ഇയർ പുരസ്കാരം. മുൻ ജേതാക്കളായ എയർ ന്യൂസിലാൻഡിനെയും കൊറിയൻ എയർ,...
സുഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴോൽസവം മെയ് 30 മുതൽ ജൂൺ 8 വരെ നടക്കും
ദോഹ: സുഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴോൽസവം മെയ് 30 മുതൽ ജൂൺ 8 വരെ നടക്കും. ഖത്തറിലെ ഇന്ത്യ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി സുഖ് വാഖിഫിലെ കിഴക്കൻ ചത്വരത്തിലാണ് നടക്കുക. വിവിധ...
ഖത്തറിൽ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ്, ലെഖ്‌വിയയുമായി സഹകരിച്ച്, ഖത്തറിൽ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി. മയക്കുമരുന്ന് വിൽപ്പന ഓപ്പറേഷനെ തുടർനാണ് അറസ്റ്റ് ഉണ്ടായത്.
ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു...
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാ തനായി.
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാ തനായി. മലപ്പുറം ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്റെ മകന്‍ കെ.പി. ഹാഷിഫ് (32) ആണ് മദീന ഖലീഫയില്‍...
ഖത്തറിലെ പ്രവാസിയും ദീർഘകാലം ഖത്തറിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ മഹമൂദ് നിര്യാതനായി..
ദോഹ. ഖത്തറിലെ ആദ്യ കാല പ്രവാസിയും ദീർഘകാലം ഖത്തറിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ മഹമൂദ് (76) നിര്യാതനായി. കണ്ണൂർ ജില്ലയിലെ മാട്ടൂൽ സ്വദേശിയാണ് കെ. കെ. മഹമുദ്. ഖത്തർ മാട്ടൂൽ അസോസിയേഷൻ്റെ...
നിരോധിത പ്രെഗബാലിൻ ഗുളികകൾ കടത്താൻ ശ്രമം.
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി നിരോധിത പ്രെഗബാലിൻ ഗുളികകൾ കടത്താൻ ശ്രമം. ഹമദ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റാണ് 1,400 പെർഗബാലിൻ മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. കസ്റ്റംസ് ഇൻസ്പെക്ടറുടെ...
വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും.
ദോഹ. നാട്ടിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ സന്ദർശനത്തിനെത്തിയവർ തിരിച്ചു പോകുന്ന സമയത്ത് വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും. നിലവിൽ നാട്ടിലേക്കുള്ള എല്ലാ വിമാനങ്ങളിലും ഉയർന്ന നിരക്കിൽ ആണ് ടിക്കറ്റുകളുള്ളത്. ഈ...
വീണ്ടും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്..
കണ്ണൂർ: വീണ്ടും വിമാനം റദ്ദാക്കി എയർ
ഇന്ത്യ എക്സ്പ്രസ്. കണ്ണൂർ - ദോഹ സർവീസാണ് റദ്ദാക്കിയത്. 5.45 ന് പുറപ്പെടേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദ് ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിക്ഷേധിക്കുന്നു.
ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകുന്നവർക്ക് വാക്സിനേഷനുകൾ പ്രധാനമാണെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകുന്നവർക്ക് വാക്സിനേഷനുകൾ പ്രധാനമാണെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിർബന്ധിതവും ശുപാർശ ചെയ്യുന്നതുമായ വാക്സിനുകളുടെ തരങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം നൽകിയിട്ടുണ്ട്. മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസിനെതിരായ കൺജഗേറ്റ് ക്വാഡ്രിവാലൻ്റ് (ACWY) വാക്സിൻ...