ഖത്തറിലെ താപനില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്..
ഖത്തറിലെ താപനില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ഇന്ന് (മെയ് 19) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനത്തിൽ പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ അതിൻ്റെ ഏറ്റവും ഉയർന്ന നിലയിലെത്തും....
ഖത്തറിൽ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജുവിൻ്റെ മൃത ദേഹം നാട്ടിൽ എത്തിച്ചു…
ദോഹ: ഖത്തറിൽ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജു (63)വിൻ്റെ മൃത ദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന രാജു കഴിഞ്ഞ ദിവസം ഖത്തറിലുണ്ടായ വാഹനാപകടത്തിലാണ് മര ണമടഞ്ഞത്....
ഖത്തർ അമീറും എം.എ. യൂസഫലിയും കൂടിക്കാഴ്ച നടത്തി…
നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി ഖത്തർ അമീർ ഷെയ്ഖ് തമീം ബി ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഫോറത്തിന്റെ ഭാഗമായി ഉന്നതതല പ്രതിനിധികൾക്കായി നടത്തിയ...
മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു.
ദോഹ: 'അറിവ് നാഗരികതകളെ നിർമ്മിക്കുന്നു' എന്ന പ്രമേയത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു. ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ ഷെയ്ഖ് തമീം...
ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ സഫാരിയിൽ മാംഗോ ഫെസ്‌റ്റിവലിന് തുടക്കമായി.
ദോഹ: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള മധുരമൂറും മാമ്പഴങ്ങളുമായി ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ സഫാരിയിൽ മാംഗോ ഫെസ്‌റ്റിവലിന് തുടക്കമായി. ഇന്ത്യ, ശ്രീലങ്ക, സൗദി അറേബ്യ, യെമൻ, കൊളംബിയ, പെറു, തായ്ലൻഡ്, ഫിലിപ്പൈൻസ്,...
പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു..
കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം നേരിട്ടേക്കും. മഴയും മൂടൽ മഞ്ഞുമാണ് കാരണം. നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്....
ദോഹ മെട്രോയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ.
ദോഹ. ദോഹ മെട്രോയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ. മെയ് 12 മുതൽ ജൂൺ 15 വരെ ദോഹ മെട്രോയിൽ യാത്ര ചെയ്യുന്നവർക്കാണ് ഓരോ ആഴ്ചയിലും സമ്മാനങ്ങൾ നേടാനുള്ള നറുക്കെടുപ്പിൽ...
ദീർഘകാല ഖത്തർ പ്രവാസി നിര്യാതനായി..
ദോഹ. ഖത്തറിൽ ദീർഘകാലം പ്രവാസിയും നിരവധി പേരെ ഖത്തറിൽ എത്തിക്കുകയും ജോലി കണ്ടെത്താൻ സഹായിക്കുകയും ചെയ്ത സാമൂഹിക പ്രവർത്തകൻ വി.പി.മുഹമ്മദ് ( വെൻമേനാട് ) നിര്യാതനായി.ഖത്തറിൽ സാമൂഹിക പ്രവർത്തകനായ നെജീബിന്റേയും തൃശ്ശൂർ ജില്ല മുസ്ലിം...
പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന തീരുമാനവുമായി ഖത്തറും ചൈനയും.
ദോഹ: പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന തീരുമാനവുമായി ഖത്തറും ചൈനയും. ലോകത്ത് ഇതു വരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കരാറില്‍ ഇരു രാജ്യങ്ങളും ഇന്നലെ ഒപ്പുവച്ചു.
ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി)...
കോട്ടൺ സാരി ഫെസ്റ്റുമായി ഖത്തർ കല്യാൺ സിൽക്‌സ് .
പെൺ ഉടയാടകളിൽ ഏതൊക്കെ പരിഷ്‌കാരങ്ങൾ മാറിമറിഞ്ഞാലും (അത് വൈദേശികമാകട്ടെ , ദേശീയമാകട്ടെ ) മലയാള മങ്കമാർക്കിടയിൽ നിത്യ ഹരിത സ്ഥാനമലങ്കരിച്ചുകൊണ്ട് നിൽക്കുകയാണ് സാരി !! പെൺ ഉടലുകളെ വള്ളിപ്പടർപ്പു പോലെ ചുറ്റിപ്പടർന്നും തഴുകിയും...