ട്രാഫിക് നിയമ ലംഘനങ്ങൾക്ക് രണ്ടായിരത്തോളം വാഹനങ്ങൾ ട്രാഫിക് അധികൃതർ പിടിച്ചെടുതു.
ദോഹ: റമദാൻ മാസത്തിൽ വിവിധ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് രണ്ടായിരത്തോളം വാഹനങ്ങൾ ട്രാഫിക് അധികൃതർ പിടിച്ചെടുതു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വീഡിയോയിൽ, വാഹനമോടിക്കുന്ന വരുടെ നിയമ ലംഘനങ്ങൾ, ശബ്ദമുണ്ടാക്കൽ, ഡ്രിഫ്‌റ്റിംഗ്, റേസിംഗ്...
ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന വാർത്ത നിഷേധിച്ച് കാരിഫോർ ഗ്രൂപ്പ്…
ഖത്തർ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന വാർത്തകൾ നിരസിച്ച് ഫ്രഞ്ച് സൂപ്പർ മാർക്കറ്റ് ശൃംഖലയായ കാരിഫോർ ഗ്രൂപ്പ്. ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന വാർത്തകൾ വ്യാജമാണെന്നും അടിസ്ഥാനരഹിതമാണെന്നും കാരിഫോർ ഗ്രൂപ്പ്.
ഖത്തർ ലോകകപ്പിലേയ്ക്ക് മന്ത്രിയുടെ കിക്കോഫ്…
ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്താൻ ശേഷിയുള്ള അൽ റിഹ്‌ലയെ ഡ്രിബിൾ ചെയ്ത് റവന്യൂ മന്ത്രി കെ രാജൻ. ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്താണ് അൽ റിഹ്‌ല. തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ തുടരുന്ന...
വില്ലകളുടെയും പാർപ്പിട കെട്ടിടങ്ങളുടെയും പാർട്ടീഷനുകൾ തടയാൻ മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനാ കാമ്പെയ്‌നുകൾ ഊർജിതമാക്കി…
ദോഹ: കെട്ടിടങ്ങൾ നിയന്ത്രിക്കുന്നതിനുള്ള 1985ലെ 4-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിൽ വില്ലകളുടെയും പാർപ്പിട കെട്ടിടങ്ങളുടെയും പാർട്ടീഷനുകൾ തടയാൻ മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനാ കാമ്പെയ്‌നുകൾ ഊർജിതമാക്കി. 2021-ൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ വില്ലകളുടെ പാർട്ടീഷനുമായി...
ഖത്തർ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റസാഖ് പടുപ്പുങ്ങൽ നാട്ടിൽ നിര്യാതനായി.
ദോഹ. ഖത്തർ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൽ റസാഖ് പടുപ്പുങ്ങൽ നാട്ടിൽ നിര്യാതനായി. വെല്ലൂർ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
ഖത്തറിൽ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ തുക വർദ്ധിപ്പിച്ച് അമീറിന്റെ ഉത്തരവ്..
ദോഹ. ഖത്തറിൽ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ തുക വർദ്ധിപ്പിച്ച് അമീറിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് 2022 ഇൽ ഖത്തർ അമീർ ഒപ്പുവെച്ചതായി ഖത്തർ ന്യൂസ് ഏജൻസി ട്വീറ്റ് ചെയ്തു. 2002...
2022 ഖത്തറിന്റെ വിനോദസഞ്ചാര മേഖല സന്ദർശകരുടെ എണ്ണത്തിൽ ഏഴ് മടങ്ങ് വർദ്ധനവ്…
ദോഹ : 2022 ഖത്തറിന്റെ വിനോദസഞ്ചാര മേഖല സന്ദർശകരുടെ എണ്ണത്തിൽ ഏഴ് മടങ്ങ് വർദ്ധനവ്. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇതു കൂടുതൽ ശക്തമാകും എന്നു പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
നിലവിൽ...
ഖത്തറിന്റെ മധ്യ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ മഴ പെയ്തു..
ദോഹ: ഖത്തറിന്റെ മധ്യ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ ചെറിയ തോതിൽ മഴ പെയ്തു. ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദോഹ മെട്രോയും ലുസൈൽ ട്രാമും രാത്രിയിൽ കൂടുതൽ മണിക്കൂറുകൾ സർവീസ് ഉറപ്പാക്കുന്ന രീതിയിൽ സമയക്രമം മാറ്റി…
ദോഹ: ദോഹ മെട്രോയും ലുസൈൽ ട്രാമും രാത്രിയിൽ കൂടുതൽ മണിക്കൂറുകൾ സർവീസ് ഉറപ്പാക്കുന്ന രീതിയിൽ സമയക്രമം മാറ്റി. ഈദ് വരെയുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് തീരുമാനം.
മെട്രോ, ട്രാം, മെട്രോ എക്സ്പ്രസ്, മെട്രോ...
ഡിസ്‌കവർ ഖത്തർ തങ്ങളുടെ വെബ്‌സൈറ്റിൽ വിസ ഓൺ അറൈവൽ ഹോട്ടൽ ബുക്കിംഗ് ഓപ്ഷൻ വീണ്ടും ചേർത്തു.
ദോഹ: ഡിസ്‌കവർ ഖത്തർ തങ്ങളുടെ വെബ്‌സൈറ്റിൽ വിസ ഓൺ അറൈവൽ ഹോട്ടൽ ബുക്കിംഗ് ഓപ്ഷൻ വീണ്ടും ചേർത്തു. ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും. “വിസ ഓൺ അറൈവൽ ആവശ്യകതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി...