ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 240 പേര്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. മാസ്‌ക് ധരിക്കാത്തതിന് 236 പേരും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് രണ്ടു പേരും...
ദോഹ : ഖത്തറില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാൻ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രി സഭയോഗം തീരുമാനിച്ചു.
പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലെ കോവിഡ്...
News
ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിനും കടല്‍ അശാന്തമാവാനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്…
Shanid K S - 0
ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിനും കടല്‍ അശാന്തമാവാനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ദോഹയില്‍ ഇന്ന് അനുഭവപ്പെടുന്ന പരമാവധി താപനില 39 ഡിഗ്രി സെല്‍ഷ്യസാണ്. കാറ്റിന്റെ വേഗത 24 നോട്ടാണ്. ദൂരക്കാഴ്ച...
Kerala News
ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ വെച്ച് മരണപ്പെട്ടു…
Shanid K S - 0
ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ വെച്ച് മരണപ്പെട്ടു. പെരിങ്ങത്തൂര്‍ കരിയാട് സ്വദേശി സി.എം മൊയ്തു(72) ആണ് മരിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍...
Covid_News
ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം..
Shanid K S - 0
ദോഹ: ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ...
ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കല്ലന്‍ കുന്നന്‍ ഉസ്മാൻ (46) മരണപ്പെട്ടത്. താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അബൂ...
Covid_News
ഇന്ത്യക്കാരുടെ ഫുട്ബാള്‍ പ്രിയം ലോകകപ്പിന് മികച്ച കാണികളെ സമ്മാനിക്കുമെന്ന് ഖത്തര്‍ ലോകകപ്പിന്റെ സംഘാടക സമിതി…
Shanid K S - 0
ദോഹ: ഖത്തറിലെ ഏറ്റവും വലിയ പ്രവാസ സമൂഹമായ ഇന്ത്യക്കാരുടെ ഫുട്ബാള്‍ പ്രിയം ലോകകപ്പിന് മികച്ച കാണികളെ സമ്മാനിക്കുമെന്ന് ഖത്തര്‍ ലോകകപ്പിന്റെ സംഘാടക സമിതി. കൊവിഡ് മഹാമാരി ലോകകപ്പിന് വേണ്ടിയുള്ള രാജ്യത്തിന്റെ ഒരുക്കങ്ങളെ ബാധിച്ചിട്ടില്ലെന്നും...
Govt. Updates
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍…
Shanid K S - 0
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍. റോഡ്, കടല്‍ത്തീരം, വീടിന്റെ മുന്‍ വശം, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 10,000 റിയാലാണ് പിഴയീടാക്കുക.
ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റി...
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1547 പേരെ പിടികൂടി. 1117 പേര്‍ ഫെയ്‌സ് മാസ്‌ക് ധരിക്കാത്തതിനും 413 പേര്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിനും 13 പേര്‍ മൊബൈലില്‍ ഇഹ്തിറാസ്...
News
ഖത്തറിൽ പ്രവാസിയും മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ പി.എ മുബാറക് അന്തരിച്ചു.
Shanid K S - 0
ദോഹ: 42 വർഷത്തോളമായി ഖത്തറിൽ പ്രവാസിയും മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹ്യ
പ്രവർത്തകനുമായ പി.എ മുബാറക് (65) അന്തരിച്ചു. മൂന്ന് മാസത്തോളമായി കരൾ രോഗത്തെത്തുടർന്നു ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. 1978 മുതൽ...