ദോഹ: ഒരു മാസത്തിന് ശേഷം ഖത്തറില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 602 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവന് നഷ്ടമായത്. കുറച്ച് ദിവസങ്ങളായി 200-ന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്...
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 182 പേരെ ഇന്നലെ പിടികൂടി. ഫേസ് മാസ്ക് ധരിക്കാത്തതിന് 159 പേരാണ് പിടിയിലായത്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.
സുരക്ഷിതമായ സാമൂഹിക...
Covid_News
വാക്സിന് ക്ഷാമം കൊണ്ടല്ല : ഇന്ത്യയിൽ കോവിഷീല്‍ഡ് രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ..
Shanid K S - 0
കോവിഷീല്‍ഡ് രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇടവേള 84 ദിവസമാക്കിയത് വാക്സിന് ക്ഷാമം കൊണ്ടല്ലെന്നും കേന്ദ്രം വിശദീകരിച്ചു. മൂന്നാം ഡോസ് വാക്സിന് നല്കാന് നിലവില്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസര്‍ക്കാര്‍...
Govt. Updates
ഖത്തറില്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും വിമാന ടിക്കറ്റും നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം…
Shanid K S - 0
ദോഹ: ഖത്തറില്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും വിമാന ടിക്കറ്റും നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫാമിലി വിസ അപേക്ഷയ്ക്കൊപ്പം ഈ രണ്ട് രേഖകളും സമര്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിസ ഉടമ...
ന്യൂഡല്‍ഹി: താലിബാന് വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദോഹയിലുണ്ടാക്കിയ ധാരണ താലിബാന് ലംഘിച്ചുവെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. താലിബാന് കാബൂള്‍ പിടിച്ചെടുത്തത് സായുധ മാര്‍ഗ്ഗത്തിലൂടെയാണ്, ഇത് ദോഹ ധാരണയ്ക്ക് വിരുദ്ധമാണെന്ന് എസ്....
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 184 പേരെ ഇന്നലെ പിടികൂടി. ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 157 പേരെയും. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച...
News
ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഓഗസ്റ്റ് 26ന് നടക്കും…
Shanid K S - 0
ദോഹ : ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഓഗസ്റ്റ് 26ന് നടക്കും. ഓണ്‍ലൈനായും ഓഫ്ലൈനായും ഓപ്പണ്‍ ഹൗസ് നടക്കും. വൈകുന്നേരം 3 മണി മുതല്‍ 4 മണി വരെ...
News
വിമാനത്താവളം വഴി കടത്താനിരുന്ന നിരോധിത മയക്കുമരുന്ന് ഖത്തര്‍ കസ്റ്റംസ് പിടികൂടി.
Shanid K S - 0
ദോഹ: വിമാനത്താവളം വഴി കടത്താനിരുന്ന നിരോധിത മയക്കുമരുന്ന് ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഒരു കിലോ തൂക്കം വരുന്ന ഷ്ബോ എന്നറിയപ്പെടുന്ന മെത്താഫെറ്റാമൈന്‍ ക്രിസ്റ്റല്‍...
ദോഹ: കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് രണ്ടാം സ്ഥാനം നേടി ഖത്തര്‍. ലോകമെമ്പാടുമുള്ള കൊവിഡ്-19 വാക്സിനേഷന് വിവരങ്ങള്‍ സമാഹരിക്കുന്ന ശാസ്ത്രീയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ 'ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ' പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ്...
ദോഹ: ഖത്തര്‍ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര ഹൈവേ പട്രോള്‍ ടൂര്‍ണമെന്റിനെത്തിയ റഷ്യന്‍ ടീമിന്റെ പ്രകടനം വൈറലായി. ആഗസ്റ്റ് 26 വരെയാണ് ടൂര്‍ണമെന്റ. ഖത്തര്‍ മിലിട്ടറി പൊലീസ് കമാന്‍ഡ് ക്യാമ്പില്‍ ആണ് മത്സരങ്ങള്‍...