Tuesday, July 8, 2025
Home Blog Page 117
ദോഹ. ഫൈസര്‍, മോഡേണ ഉള്‍പ്പടെയുള്ള മിക്ക കോവിഡ് വാക്‌സിനുകളും ഒരു വര്‍ഷം വരെ ഫലപ്രദമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ബൂസ്റ്റര്‍ ഡോസ് വേണ്ടി വരുമോ എന്നത് സംബന്ധിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ...
യൂറോ കപ്പ് ചാമ്പ്യന്മാരെ ഇന്ന് രാത്രി അറിയാം. ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ഖത്തർ സമയം 10-PM ( ജൂലൈ 11 ) , ഇന്ത്യൻ സമയം 12:30 AM ( ജൂലൈ...
കോപ്പ അമേരിക്ക ഫൈനലിലിന്റെ 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് മെസിയും സംഘവും മുന്നിട്ടുനിൽക്കുന്നത്. രണ്ടാം പകുതിയിൽ ഫ്രെഡിനു പകരം റോബർട്ടോ ഫിർമീനോയെ ഇറക്കിയ ടിറ്റെ ആക്രമണം കനപ്പിച്ചു. എന്നാൽ,...
copa_final_score_live
കോപ്പ അമേരിക്ക ഫൈനലിന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ബ്രസീലിനെതിരെ അർജന്റീന മുന്നിൽ. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് മെസിയും സംഘവും...
ദോഹ : ജൂലൈ 12 ന് നിലവില്‍ വരാന്‍ പോകുന്ന ഖത്തറിന്റെ പുതിയ ട്രാവല്‍ നയം ടൂറിസം മേഖലയെ ശക്തിപ്പെടുത്തും. ഒരു വര്‍ഷത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന സന്ദര്‍ശക വിസകളും ടൂറിസ്റ്റ് വിസകളും തിങ്കളാഴ്ച മുതല്‍...
pravasi seminar
ഗൾഫ് രാജ്യങ്ങളിലെ വിവിധ തൊഴിൽമേഖലകളിൽ കഴിഞ ഒരു പതിറ്റാണ്ടിലേറെ കണ്ടുവരുന്ന മാറ്റങ്ങൾ താൽക്കാലിക അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന വിദേശതൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് തിരികെ വരാൻ പ്രേരിപ്പിക്കുന്ന രീതിയിൽ ശക്തമായി കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ...
kerala-airport-rtpcr
കേരത്തിലെ നാല് എയർ പോർട്ടുകളിലും വിദേശ യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ പ്രാബല്യത്തിൽ വന്നു. യു എ ഇ യാത്രക്കാർക്ക് റാപ്പിഡ് പി സി ആർ ടെസ്റ്റ് നിർബന്ധമാകുന്ന സാഹചര്യത്തിലാണ് കേരളത്തിലെ...
ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയിലയുടെ വൻശേഖരം പിടിച്ചു. അരിച്ചാക്കിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയ 1202 കിലോഗ്രാം ടൊബാക്കോ ആണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. നിരോധിത വസ്തുക്കളുമായി ഖത്തറിലെത്തുന്നവർക്കെതിരെ അധികൃതരുടെ...
ദോഹ: ബലി പെരുന്നാളിന് ഖത്തര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ ഗള്‍ഫ് സഞ്ചാരികള്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് പ്രതിസന്ധി അവസാനിച്ച ശേഷമുള്ള ആദ്യ ബലി പെരുന്നാള്‍ ആണിത്. സൗദിയില്‍ നിന്നണ് ഖത്തറിലേക്ക് ഇത്തവണ കൂടുതല്‍ സഞ്ചാരികള്‍...
ദോഹ. ഇസ്രായേല്‍ അതിക്രമങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ഖത്തര്‍ ചാരിറ്റിയുമായി കൈകോര്‍ത്ത മേഖലയിലെ പ്രമുഖ ഭക്ഷ്യ-പലചരക്ക് വിതരണ ആപ്ലിക്കേഷനായ തലബാത്ത് 1935650 റിയാല്‍ സംഭാവന ചെയ്തു . പത്തു ദിവസത്തിലേറെ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!