Tuesday, July 8, 2025
Home Blog Page 119
ദോഹ. ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ദീവാന്‍ അമീരിയില്‍ ഇന്നലെ...
ദോഹ. ഖത്തറില്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ കുത്തനെ വര്‍ദ്ധിച്ചു. ജൂലൈ 1 ( നാളെ) മുതല്‍ പെട്രോള്‍ ലിറ്ററിന് 10 ദിര്‍ഹമും ഡീസല്‍ ലിറ്ററിന് 15 ദിര്‍ഹമുമാണ് കൂട്ടിയത്. കഴിഞ്ഞ രണ്ട് മാസമായി...
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 204 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 198 പേരാണ് പിടിയിലായത്. മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍...
vaadi_al_banath_qatar
ദോഹ: ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വരുന്ന യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക. ഈ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചിട്ട് വരുന്ന യാത്രക്കാര്‍ക്ക് ആണ് ജൂലൈ...
ദോഹ : ക്യൂ.എന്‍. സി.സി. വാക്സിനേഷന്‍ സെന്ററില്‍ അവസാന പ്രവര്‍ത്തി ദിവസം ഇന്നായിരിക്കും. വകറയിലെ ഡ്രൈവ് ത്രൂ സൗകര്യം ജൂണ്‍ 30 ബുധനാഴ്ച രാത്രിയോടെയാണ് പ്രവര്‍ത്തനമവസാനിപ്പിക്കുക. സെക്കന്റ് ഡോസ് വാക്സിനെടുക്കുന്നവര്‍ക്ക് സൗകര്യമൊരുക്കാനാണ് ഡ്രൈവ് ത്രൂ...
ദോഹ. ഹമദ് തുറമുഖം വഴി ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് പിടിച്ചു. മാങ്ങകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2878 കിലോ നിരോധിത പുകയിലയാണ് പിടികൂടിയയത്.
ദോഹ : മാനസികമോ ശാരീരികമോ ആയ പ്രയാസങ്ങളാല്‍ പ്രത്യേക പരിചരണമാവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹോപ് ഖത്തര്‍ പ്രതീക്ഷയോടെ പതിനാറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു....
ദോഹ: ഖത്തറില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവര്‍ സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാന്‍ പ്രചാരണം നടത്തുന്നതായി രാജ്യത്തെ ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വാക്‌സിനേഷന്‍...
ദോഹ: കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു മരിച്ചു. മടപ്പള്ളി കോളേജിനടുത്ത് വെള്ളിക്കുളങ്ങര കരുവാന്റവിട മുനീര്‍ 47 ആണ് മരിച്ചത്. ഇന്നലെ രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹം വഴിയില്‍...
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 585 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 504 പേരാണ് പിടിയിലായത്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!