Monday, July 7, 2025
Home Blog Page 121
മോഹനന്‍ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി‍. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ തിരുവനന്തപുരം കാലടിയിലെ ബന്ധു വീട്ടിൽ മരിച്ച നിലയില്‍ കാണപ്പെട്ടത്.  മോഹനൻ വൈദ്യരെ കാലടിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു രണ്ടുദിവസമായി ഇദ്ദേഹമുണ്ടായിരുന്നത്.
ഖത്തറില്‍ ഇന്നലെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളുടെ രണ്ടാംഘട്ട ഇളവുകള്‍ ആരംഭിച്ചത് റീട്ടെയില്‍ മാര്‍ക്കറ്റ് സജീവമാക്കിയതായി റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നുണ്ടെങ്കിലും സുരക്ഷ മുന്‍കരുതലുകളില്‍ വീഴ്ചവരുത്തരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 12 വയസിന്...
ദോഹ: ലോകരാജ്യങ്ങളിൽ പലരും കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കവെ ഖത്തറിൽ രോഗത്തിന്റെ ഇനിയൊരു തരംഗം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി കോവിഡ് പ്രതിരോധതിനായുള്ള ഖത്തർ നാഷണൽ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ അബ്ദുൽ ലത്തീഫ്...
ദോഹ : ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് 600 ലിറിക ഗുളികകള്‍ അനധികൃതമായി കടത്താനുള്ള ശ്രമം. ഒരു ഏഷ്യന്‍ രാജ്യത് നിന്നും വന്ന യാത്രക്കാരന്റെ ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഗുളികകളാണ്...
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കാനൊരുങ്ങുന്നത്. വാക്‌സിൻ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്....
ദോഹ: ഖത്തര്‍ മന്ത്രി സഭ പുനസംഘടിപ്പിച്ച് കൊണ്ട് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവ്. പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈക്ക് കാബിനറ്റ്...
ദോഹ. യാത്രക്ക് അത്യാവശ്യമായ പി.സി. ആര്‍. പരിശോധന. നിലവിലെ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനും പൊതുജനാരോഗ്യ മന്ത്രാലയം. ഇന്ന് പുറത്തിറക്കിയ ലിസ്റ്റനുസരിച്ച് 81 സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ പി.സി. ആര്‍....
Alsaad street qatar local news
ദോഹ : ഖത്തറില്‍ കുട്ടികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ മാളുകളിലും സൂഖുകളിലും പ്രവേശിക്കാം. അഞ്ച് നേരത്തെ നമസ്‌കാരത്തിനും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും എഴ് വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളികളില്‍ അനുവദിക്കുന്നതെല്ലന്നും ക്യാബിനറ്റ് വ്യക്തമാക്കി. രണ്ടാം...
ദോഹ : രാജ്യത്ത് നിന്നും അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 4 ഏഷ്യന്‍ വംശജര്‍ ഖത്തറില്‍ പോലീസ് അറസ്റ്റ് ചെയ്തു. കള്ളക്കടത്ത് സുഗമമാക്കുന്നതിന് പ്രതികള്‍ സ്വര്‍ണക്കട്ടകള്‍ പൊടിച്ചെടുക്കുകയായിരുന്നുവെന്ന് അറസ്റ്റ് ചെയ്ത ഷമാല്‍ സുരക്ഷാ...
ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 367 പേര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് 296 പേര്‍ക്കെതിര കേസെടുത്തത്. അടച്ച സ്ഥലങ്ങളില്‍ ഒത്തു...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!