Trending Now
DON'T MISS
14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും.
ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 14ാമത് ഹലാൽ ഖത്തർ ഫെസ്റ്റിവൽ ഫെബ്രുവരി 11ന് ആരംഭിക്കും. ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്ന ഹലാൽ ഖത്തർ ഫെസ്റ്റിവൽ കതാറയിൽ നടക്കുന്ന ജനപ്രിയ മേളകളിലൊന്നായാണ് അറിയപ്പെടുന്നത്....
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു…
ഖത്തറിൽ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ നിരക്കിനെ അപേക്ഷിച്ച് ജനുവരിയിലെ ഇന്ധന വിലയിൽ കുറവ് വന്നിട്ടുണ്ട്. ഖത്തർ എനർജിയാണ് ജനുവരി മാസത്തെ പുതുക്കിയ ഇന്ധനവില .
പ്രീമിയം പെട്രോൾ 91ന്...
MOST POPULAR
LATEST VIDEOS
TRAVEL GUIDE
2023 ജനുവരിയിൽ ഖത്തറിൽ 2261 ജനനവും 236 മരണവും റിപ്പോർട്ട് ചെയ്തതായി പ്ളാനിംഗ് ആന്റ്...
ദോഹ. 2023 ജനുവരിയിൽ ഖത്തറിൽ 2261 ജനനവും 236 മരണവും റിപ്പോർട്ട് ചെയ്തതായി പ്ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോരിറ്റി. ഡിസംബറിനെ അപേക്ഷിച്ച് ജനനത്തിൽ 7.1 ശതമാനം കുറവും മരണത്തിൽ 4.4 ശതമാനം വർദ്ധനവുമാണ്...
ഖത്തറിൽ മലയാളിയുടെ വീടുമുറ്റത്ത് മുപ്പത് കിലോയോളം ഭാരമുള്ള മത്തങ്ങ വിളഞ്ഞു…
ദോഹ : ഖത്തറിൽ മലയാളിയുടെ വീടുമുറ്റത്ത് മുപ്പത് കിലോയോളം ഭാരമുള്ള മത്തങ്ങ വിളഞ്ഞു. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഒ.എസ് അബ്ദുല്‍ സലാമും കുടുംബവും താമസിക്കുന്ന ഹിലാലിലെ വീട്ടുമുറ്റത്താണ് കൂറ്റന്‍ മത്തന്‍ വിളഞ്ഞത്.
വലിയ മത്തനുകളാണ്...
PHONES & DEVICES
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതാണ് പൊടിക്കാറ്റിന് കാരണമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തുറസായ...
ഖത്തറില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ട് പ്രവാസി മലയാളി യുവാക്കള്‍ ഇരിക്കൂറില്‍ മുങ്ങി മ രിച്ചു
ഖത്തറില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ട് പ്രവാസി മലയാളി യുവാക്കള്‍ ഇരിക്കൂറില്‍ മുങ്ങി മ രിച്ചു. പത്തനംതിട്ട അടൂരിൽ നിന്നുള്ള 30കാരനായ ജിത്തു അനില്‍ മാത്യുവും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ 35കാരനായ കനേഷും സുഹൃത്തുക്കളോടൊപ്പം...
LATEST TRENDS
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവികരെയും വിട്ടയച്ചു..
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവികരെയും വിട്ടയച്ചു. ചാരവൃത്തിയാരോപിച്ചാണ് ഖത്തറിൽ മലയാളി ഉൾപ്പെടെയുള്ള നാവികർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്.
ഇവരിൽ ഏഴ് പേരും ഇന്ത്യയിലേക്ക് മടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ...
കൂടുതൽ കോവിഡ് പ്രതിരോധ നടപടികൾ പിൻവലിച്ചതായി ഖത്തർ കാബിനറ്റ് ഇന്നലെ പ്രഖ്യാപിച്ചു..
ദോഹ : 2022 മെയ് 22 ഞായറാഴ്ച മുതൽ, പൊതുജനാരോഗ്യ മന്ത്രാലയം സോഷ്യൽ മീഡിയയിൽ കൊവിഡ് ഡാറ്റയുടെ ദിനംപ്രതിയുള്ള പ്രസിദ്ധീകരണം നിർത്തുകയും പ്രതിവാര കണക്കുകൾ പുറത്തുവിടുകയും ചെയ്യും. പുതിയ കേസുകൾ, ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ,...
TECH
FASHION
REVIEWS
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതാണ് പൊടിക്കാറ്റിന് കാരണമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തുറസായ...

















