Home Blog Page 149
ഈ കഴിഞ്ഞ ജനുവരി മാസത്തില്‍ ഖത്തർ നിരത്തുകളിൽ ട്രാഫിക് നിയമ ലംഘനങ്ങളില്‍ വന്‍ വര്‍ധനവെന്ന്റിപ്പോര്‍ട്ട്. ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക പ്രതിവാര ബുള്ളറ്റിനാലാണ് ഇതുമായി ബന്ധപ്പെട്ടപ്രത്യേക റിപ്പോര്‍ട്ട് പ്രസിദ്ധീകരിതിരിക്കുന്നത്. ഖത്തറിൽ ജനുവരി മാസം...
2021 ജനുവരി മാസം ഖത്തറില്‍ നടന്ന വിവാഹങ്ങളെയും വിവാഹ മോഹനങ്ങളെയും കുറിച്ച് ആസൂത്രണമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനുവരി മാസം ഖത്തറില് നടന്നത് 364 വിവാഹങ്ങളും 134 വിവാഹ മോചനങ്ങളും. ഈ കണക്ക്  രാജ്യത്ത്...
ഖത്തർ സെൻട്രൽ ബാങ്ക് (ക്യു സി ബി) 2021 മാർച്ച് 7 ഞായറാഴ്ച അതിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധി ദിവസമാണെന്ന് പ്രഖ്യാപിച്ചു. ഈ തീയതിയിൽ ബാങ്കുകൾ, മണി...
vaadi_al_banath_qatar
വാദിഅൽ ബനാത്തിലെ ഫഹെസ് സ്റ്റേഷന് സമീപത്തുള്ള മൊബൈൽസ്റ്റേഷൻ ഉടൻ അടയ്ക്കുമെന്ന് വുജൂദിന്റെ അറിയിപ്പ്. മാർച്ച് 7 മുതൽ ആണ് അടച്ചിടുക. വുജൂദ് ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ പ്രാദേശിക പത്രമായ...
qatar _school_syudents_teachers
സ്കൂളുകളിലെ അധ്യാപകരോട് വേനൽ അവധി സീസണിൽ വിമാന യാത്ര ഒഴിവാക്കാൻ ഖത്തർ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. ജീവനക്കാർ നിർദ്ദിഷ്ട തിയ്യതികളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് തടസ്സമാവാതിരിക്കാനാണ് ഇതെന്ന് മന്ത്രാലയം വിശദീകരിച്ചു. യാത്ര ചെയ്തതിന്റെ പേരിൽ...
Alsaad street qatar local news
ഖത്തറിലെ അൽസാദ് സ്ട്രീറ്റിലെ പ്രധാന ക്യാരീജ് വേ ഗതാഗതത്തിനായി തുറന്നതായി അഷ്ഗൽ (പൊതു മരാമത്ത് വകുപ്പ്) അറിയിച്ചു. ഇവിടെ ഓരോ ദിശയിലേക്കും മൂന്ന് വീതം പാതകളാണ്ഗതാഗത യോഗ്യമായി ഉള്ളത്. ഇവിടെ നടന്നിരുന്ന നിർമ്മാണ...
qatar _school_syudents_teachers
ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുന്നു. അധ്യാപകര്‍-അനധ്യാപകര്‍ തുടങ്ങിയ സ്കൂളുകളിലെ എല്ലാ തരം ജോലിക്കാരും കോവിഡ് വാക്സിന്‍ എടുക്കണ മെന്നാണ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഉത്തരവ്. ഇഹ്തിറാസ് ആപ്പില്‍ കുത്തി...
covid_vaccine_qatar_age_limit
ഖത്തറില്‍ 50 വയസ്സ് മുതലുള്ളവര്‍ക്കും ഇനി മുതൽ കോവിഡ് വാക്സിന്‍ ലഭിക്കും. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് 60വയസ്സോ അതിന് മുകളിലോയെന്ന പ്രായ പരിധി 50 ആക്കി കുറച്ചത്. കോവിഡ് കുത്തി വെപ്പ് കാമ്പയിന്‍ കൂടുതല്‍...
qatar _online_app_metrash
ജെംസ് മെച്യുരിറ്റി ഇന്‍ഡെക്‌സ് 2020 പട്ടികയില്‍ അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ഖത്തറിന് . പശ്ചിമേഷ്യയിലെ ഐക്യരാഷ്ട്ര സഭ സാമ്പത്തിക സാമൂഹിക കമ്മീഷന്‍ പുറത്തിറക്കിയ ഗവണ്‍മെന്റ് ഇലക്ട്രോണിക് ആന്‍ഡ് മൊബൈല്‍ സര്‍വീസസ് മെച്ച്യൂരിറ്റി...
ഡ്രൈവ് ത്രൂ കേന്ദ്രത്തില്‍ എത്തേണ്ടത് ആരെല്ലാം, എങ്ങനെ? ലുസൈല്‍ മള്‍ട്ടി പര്‍പ്പസ് ഹാളിന് പിന്നിലാണ് ഡ്രൈവ് ത്രൂ സെന്റര്‍.ആഴ്ചയില്‍ ഏഴു ദിവസവും സേവനം ലഭ്യമാണ്. ഖത്തര്‍ ഐ.ഡി, ഹെല്‍ത്ത് കാര്‍ഡ്, വാക്‌സിനേഷന്‍ കാര്‍ഡ്...
- Advertisement -

MOST POPULAR

HOT NEWS