Wednesday, August 13, 2025
Home Blog Page 17
ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴകളിൽ നൽകി വരുന്ന 50% കിഴിവ്‌ ഓഗസ്റ്റ് 31 വരെ മാത്രമാണെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ ഓർമ്മിപ്പിച്ചു. 2024 സെപ്‌റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം...
ദോഹ: ഖത്തറിൻ്റെ മാനത്ത് മേഘങ്ങൾ ഉരുണ്ടു കൂടുന്നതിനാൽ ഖത്തറിൽ ഇന്ന് മഴക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 24 വരെ മഴ തുടരാമെന്നും റിപ്പോർട്ടിൽ പറയുന്നു
ദോഹ മാലിന്യ സംസ്‌കരണ രംഗത്തും പുനർ ഉപയോഗ രംഗത്തും ഖത്തർ മുന്നിൽ. ഖത്തർ നാഷണൽ വിഷൻ 2030 ൻ്റെ ഭാഗമായി പരിസ്ഥിതി സംരംക്ഷണത്തിന്റെ മാതൃകാപരമായ നടപടികളുമായാണ് രാജ്യം മുന്നോട്ടു പോകുന്നത്. മാലിന്യം സോർസിൽ...
ദോഹ. സവിശേഷമായ ബാക്ക്-ടു-സ്കൂൾ കാമ്പയിനുമായി മുശൈരിബ് പ്രോപ്പർട്ടീസ്. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയാണ് മുവാസലാത് മൊബൈൽ ഓഫീസ് ബസാണ് വൈവിധ്യമാർന്ന കഥകളും പ്രവർത്തനങ്ങളുമായി കുട്ടികളെ രസകരമായ ഒരു യാത്രയിലേക്ക് കൊണ്ടു പോകുന്നത്....
Qatar_news_Malayalam
ദോഹ. ഖത്തർ നിലവിൽ എം പോക‌് കേസുകളിൽ നിന്ന് മുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കുരങ്ങുപനി വൈറസ് നേരത്തെ കണ്ടുപിടിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം തീവ്രമായ നിരീക്ഷണവും ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഖത്തറിലേക്ക് പുകയില കടത്താനുള്ള ശ്രമം പിടികൂടി. ഏകദേശം 14 ടൺ സിഗരറ്റും മറ്റു പുകയില ഉത്പന്നങ്ങളുമാണ് ഈ രീതിയിൽ കടത്താൻ ശ്രമിച്ചത്. പരിശോധനയ്‌ക്കു ശേഷം ടാങ്കിനുള്ളിൽ നിരോധിത പദാർത്ഥമായ...
രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് എട്ട് ഹെൽത്ത് കെയർ പ്രാക്ടീഷണർമാരെ നിയമിക്കുകയും പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്ത സ്വകാര്യ ഹെൽത്ത് കെയർ ഏജൻസി പൊതു ജനാരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി....
വാദി അൽ സെയിൽ ഏരിയയിലെ ഒനൈസ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു. സൈബർ സെക്യൂരിറ്റി സെൻ്ററിനും ആഭ്യന്തര മന്ത്രാലയത്തിൻ്റെ കെട്ടിടത്തിനും സമീപമുള്ള ഭാഗത്തായാണ് റോഡ് അടച്ചിടൽ...
qatar_visa
ഖത്തറിൻ്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, ഏകീകൃത സേവന വകുപ്പുമായി ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളുടെയും ഓഫീസുകളുടെയും പുതിയ ഔദ്യോഗിക പ്രവൃത്തി സമയം പുറത്തുവിട്ടു. 7AM മുതൽ 12:30PM വരെ: മെസൈമീർ,...
ദോഹ. ജൂലൈ മാസം ഖത്തറിൽ ആക്ടീവായ ബാങ്ക് കാർഡുകളുടെ എണ്ണം വ്യക്തമാക്കി ഖത്തർ സെൻട്രൽ ബാങ്ക്. 2,308,809 ഡെബിറ്റ് കാർഡുകൾ, 726,744 ക്രെഡിറ്റ് കാർഡുകൾ, 709,439 പ്രീപെയ്ഡ് കാർഡുകൾ എന്നിവയാണ് നിലവിലുള്ളത്.
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!