Sunday, August 17, 2025
Home Blog Page 24
ദോഹ. നാട്ടിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ സന്ദർശനത്തിനെത്തിയവർ തിരിച്ചു പോകുന്ന സമയത്ത് വിമാനങ്ങൾ റദ്ദാക്കുന്നത് ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാകും. നിലവിൽ നാട്ടിലേക്കുള്ള എല്ലാ വിമാനങ്ങളിലും ഉയർന്ന നിരക്കിൽ ആണ് ടിക്കറ്റുകളുള്ളത്. ഈ...
കണ്ണൂർ: വീണ്ടും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. കണ്ണൂർ - ദോഹ സർവീസാണ് റദ്ദാക്കിയത്. 5.45 ന് പുറപ്പെടേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദ് ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിക്ഷേധിക്കുന്നു.
ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകുന്നവർക്ക് വാക്സിനേഷനുകൾ പ്രധാനമാണെന്ന് പൊതു ജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിർബന്ധിതവും ശുപാർശ ചെയ്യുന്നതുമായ വാക്സിനുകളുടെ തരങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം നൽകിയിട്ടുണ്ട്. മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസിനെതിരായ കൺജഗേറ്റ് ക്വാഡ്രിവാലൻ്റ് (ACWY) വാക്സിൻ...
ഖത്തറിലെ താപനില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ഇന്ന് (മെയ് 19) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനത്തിൽ പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ അതിൻ്റെ ഏറ്റവും ഉയർന്ന നിലയിലെത്തും....
ദോഹ: ഖത്തറിൽ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജു (63)വിൻ്റെ മൃത ദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന രാജു കഴിഞ്ഞ ദിവസം ഖത്തറിലുണ്ടായ വാഹനാപകടത്തിലാണ് മര ണമടഞ്ഞത്....
നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി ഖത്തർ അമീർ ഷെയ്ഖ് തമീം ബി ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഫോറത്തിന്റെ ഭാഗമായി ഉന്നതതല പ്രതിനിധികൾക്കായി നടത്തിയ...
ദോഹ: 'അറിവ് നാഗരികതകളെ നിർമ്മിക്കുന്നു' എന്ന പ്രമേയത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു. ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ ഷെയ്ഖ് തമീം...
ദോഹ: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള മധുരമൂറും മാമ്പഴങ്ങളുമായി ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ സഫാരിയിൽ മാംഗോ ഫെസ്‌റ്റിവലിന് തുടക്കമായി. ഇന്ത്യ, ശ്രീലങ്ക, സൗദി അറേബ്യ, യെമൻ, കൊളംബിയ, പെറു, തായ്ലൻഡ്, ഫിലിപ്പൈൻസ്,...
കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം നേരിട്ടേക്കും. മഴയും മൂടൽ മഞ്ഞുമാണ് കാരണം. നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്....
metro
ദോഹ. ദോഹ മെട്രോയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ. മെയ് 12 മുതൽ ജൂൺ 15 വരെ ദോഹ മെട്രോയിൽ യാത്ര ചെയ്യുന്നവർക്കാണ് ഓരോ ആഴ്ചയിലും സമ്മാനങ്ങൾ നേടാനുള്ള നറുക്കെടുപ്പിൽ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!